Film News

വണ്ണം കുറയ്ക്ക് കൂടുതൽ ഭംഗിയുണ്ടാവും എന്ന് കമൻറ്. ഇതിന് ലക്ഷ്മി നൽകിയ മറുപടി കണ്ടോ? ആ പറഞ്ഞത് കലക്കി എന്ന് മലയാളികൾ.

മലയാളികൾക്ക് സുപരിചിതനായ നടനും അവതാരകനുമായ എല്ലാമാണ് ആർ.ജെ മിഥുൻ. ഒരു ആർ ജെ എന്നനിലയിലാണ് തുടക്കത്തിൽ മിഥുനെ മലയാളികൾ പരിചയപ്പെടുന്നത്. പിന്നീട് താരം ബിഗ് സ്ക്രീനിലേക്ക് എത്തി. അതിനുശേഷം മിനി സ്ക്രീനിൽ സജീവമാകാൻ തുടങ്ങി മിഥുൻ. ഇപ്പോൾ ഒരു നടൻ എന്നതിലും അപ്പുറം മികച്ച ഒരു അവതാരകനായി ആണ് മലയാളികൾ മിഥുനെ കാണുന്നത്. വളരെ വ്യത്യസ്തവും മികവാർന്നതുമായ അവതരണ ശൈലിയാണ് മിഥുൻ കൊണ്ടുവന്നത്.

- Advertisement -

സാമൂഹ്യ മാധ്യമങ്ങളിലും വളരെ സജീവമാണ് താരം. തൻറെ കുടുംബത്തോടൊപ്പമുള്ള വിശേഷങ്ങളും താരം സ്ഥിരമായി പങ്കുവയ്ക്കാറുണ്ട്. മിഥുൻ്റെ ഭാര്യയെയും മലയാളികൾക്ക് സുപരിചിതം. വ്ലോഗറായ ലക്ഷ്മി മേനോൻ ആണ് മിഥുൻ്റെ ഭാര്യ. ഒരുപാട് ആരാധകരുള്ള ഒരു വ്ലോഗറാണ് ലക്ഷ്മി. ലക്ഷ്മിയും സാമൂഹ്യമാധ്യമങ്ങളിൽ വളരെ സജീവം.

ഇപ്പോൾ ശരീര വണ്ണത്തിന്റെ പേരിൽ തനിക്ക് വന്ന ഒരു സന്ദേശത്തിന് മറുപടി പറയുകയാണ് താരം. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഈ സന്ദേശത്തോട് താരം പ്രതികരിച്ചത്. ചേച്ചി വണ്ണം കുറയ്ക്കൂ, നല്ല ഭംഗിയുണ്ടാവും എന്നാണ് കമൻറ് വന്നത്. ഇതിൻറെ സ്ക്രീൻഷോട്ടും ലക്ഷ്മി പങ്കുവെച്ചിരുന്നു.

തന്നോടുള്ള സ്നേഹം കൊണ്ടാണ് ഈ സന്ദേശം അയച്ച വ്യക്തി ഇങ്ങനെ പറഞ്ഞത് എന്ന് മനസ്സിലാക്കുന്നു എന്ന് ലക്ഷ്മി പറഞ്ഞു. പക്ഷേ ഈ ശരീരത്തിൽ താൻ വളരെ സന്തോഷവതിയാണ് എന്നും താരം കൂട്ടിച്ചേർത്തു. ഇങ്ങനെ തന്നെ ക്യാമറയ്ക്ക് മുന്നിൽ വരുന്നതിൽ തനിക്ക് പ്രശ്നമില്ല എന്നും ലക്ഷ്മി പറയുന്നു.

Abin Sunny

Recent Posts

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂളിലെ അഴുക്കുചാലില്‍.ഒടുവിൽ സ്കൂളിന് തീയിട്ടു

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂള്‍ വളപ്പിലെ അഴുക്കുചാലില്‍നിന്ന് കണ്ടെത്തി. കഴിഞ്ഞദിവസം വൈകീട്ട് മുതല്‍ കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹമാണ് അഴുക്കുചാലില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയത്.…

3 hours ago

ജാസ്മിനെ വിജയിപ്പിക്കാൻ വേണ്ടിയാണ് ഗബ്രിയെ പുറത്താക്കിയത്.മറുപടി നൽകി ഗബ്രി

ജാസ്മിന് കപ്പ് നൽകാൻ വേണ്ടി മനപ്പൂർവ്വം ഗബ്രിയെ പുറത്താക്കിയതാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നു.ഇത്തരം വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് ഗബ്രി.'ബിഗ് ബോസ്…

3 hours ago

നന്ദിയില്ലാത്ത നടന്‍, എത്ര ചോറുകൊടുത്തിട്ടുണ്ട്. എന്റെ സ്വര്‍ണങ്ങളെല്ലാം കൊണ്ടു പണയം വെച്ചിട്ട് മോഹന്‍ലാലിന് 60,000 രൂപ കൊടുത്തു.

നടി ശാന്തി വില്യംസ് മിന്നാമ്പലം പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോഹൻലാലിനെ കുറിച്ച് പറയുന്നുണ്ട്.വലിയ രീതിയിലാണ് ഈ…

4 hours ago

അപ്സരയെ ജാസ്മിൻ പ്ലേറ്റ് കൊണ്ട് അടിച്ചിട്ടില്ല.സത്യാവസ്ഥ കേട്ട് പ്രേക്ഷകർ അടക്കം ഇപ്പോൾ ജാസ്മിനോടൊപ്പം

അപ്സരയെ ജാസ്മിന്‍ പ്ലേറ്റുകൊണ്ട് അടിച്ചുവെന്നും, ഇതേ തുടർന്ന് ജാസ്മിനെ പുറത്താക്കിഎന്നൊക്കെ റിപ്പോർട്ടുകൾ വന്നിരുന്നു.മറ്റൊന്ന് ഇന്ന് അപ്സരയുടെ കുടുംബം വരുന്ന ദിവസം…

4 hours ago

മുഖം മറച്ചുകൊണ്ടാണ് അയാൾ എത്തിയത്. ഇയാൾ അർജുനേയും ജാസ്മിനേയും തമാശയായി അടിച്ച് കൊണ്ട് ഓടി,ഇവരെ കണ്ടപാടെ നോറ ഞെട്ടി

ബിഗ് ബോസ് വീട്ടിലേക്ക് ഒരു അപരിചിതൻ എത്തിയിരിക്കുകയാണ്. മുഖം മറച്ചുകൊണ്ടാണ് ആൾ എത്തുന്നത്. ഓടി വരുന്ന ഇയാൾ അർജുനേയും ജാസ്മിനേയും…

5 hours ago

വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ,മാംസഭാഗങ്ങൾതെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ

കുറച്ച് ദിവസമായി കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ ജീർണിച്ചനിലയിൽ കണ്ടെത്തി. മടവൂർ തകരപ്പറമ്പ് പഴുവടി…

8 hours ago