Sports

ചെക്ക് ഗോള്‍ കീപ്പറുമായി കൂട്ടിയിടിച്ചു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പരുക്ക്

നാഷന്‍സ് ലീഗ് പോരാട്ടത്തില്‍ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പരുക്ക്. ചെക്ക് റിപബ്ലിക്കുമായുള്ള മത്സരത്തിനിടെയാണ് സംഭവം. ചെക്ക് ഗോള്‍കീപ്പര്‍ തോമസ് വാക്ലിക്കുമായി കൂട്ടിയിടിച്ച് ക്രിസ്റ്റിയാനോയുടെ മൂക്കിനാണ് പരുക്കേറ്റത്.

- Advertisement -

ചെക്ക് പ്രതിരോധത്തെ മറികടന്ന് ഉയര്‍ന്നുചാടി പന്ത് വലയിലാക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം സംഭവിച്ചത്. മുന്നോട്ട് ചാടിയ തോമസ് വാക്ലിക്കുമായി താരം കൂട്ടിയിടിക്കുകയായിരുന്നു. പന്ത് തട്ടിയകറ്റാനുള്ള വാക്ലിക്കിന്റെ ശ്രമം പാളി ക്രിസ്റ്റ്യാനോയുടെ മൂക്കിലാണ് ഇടിച്ചത്. രക്തം വാര്‍ന്ന് താരം ഗ്രൗണ്ടില്‍ തളര്‍ന്നുവീണു.

ക്രിസ്റ്റ്യാനോയുടെ മുഖത്തുനിന്ന് രക്തം വാര്‍ന്നൊഴുകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് മത്സരം അല്‍പനേരം നിര്‍ത്തിവച്ചു. ശേഷം പുനരാരംഭിച്ച മത്സരത്തില്‍ പരുക്ക് വകവയ്ക്കാതെ മുഴുസമയം ക്രിസ്റ്റ്യാനോ കളിക്കുകയും ചെയ്തു.

Rathi VK

Recent Posts

എന്റെ ​ഗബ്രൂട്ടന് കലിപ്പോ?. നിനക്ക് ടെൻഷനുണ്ടെങ്കിൽ എന്നോട് പറഞ്ഞോളൂ,പൊട്ടിക്കരഞ്ഞ് ജാസ്മിൻ.നാണം കെട്ട കണ്ടന്റെന്ന് ഗബ്രി

മലയാളി ബിഗ്ബോസ് ആരാധകർ എല്ലാവരും വലിയ രീതിയിൽ ചർച്ച ചെയ്യുന്നത് ജാസ്മിൻ ഗബ്രി വിഷയമാണ്.കഴിഞ്ഞ ദിവസം രാത്രി ബാത്ത് റൂം…

47 mins ago

53 കാരിയായ രേഖ ഗര്‍ഭിണിയായോ?ചിത്രങ്ങൾ വൈറൽ.വസ്തുത എന്താണ്?

മലയാളികൾക്ക് സുപരിചിതമായ താരമാണ് രേഖ.ഒരുകാലത്ത് മലയാള സിനിമയിൽ സജീവമായിരുന്നു താരം.1996 ലായിരുന്നു രേഖയുടെ വിവാഹം. ഹാരിസ് ആണ് രേഖയുടെ ഭര്‍ത്താവ്.…

1 hour ago

സ്വത്ത് തർക്കത്തെ തുടർന്ന് മകന്റെ മർദ്ദനമേറ്റ അച്ഛൻ മരിച്ചു.

സ്വത്ത് തർക്കത്തെ തുടർന്ന് മകൻ്റെ മർദനമേറ്റ അച്ഛൻ മരിച്ചു.മകൻ സന്തോഷിൻ്റെ മർദ്ദനമേറ്റ് ദിവസങ്ങൾക്ക് ശേഷം ഏപ്രിൽ 18നാണ് കുളന്തൈവേലു മരിച്ചത്.അന്വേഷണത്തിനിടെ…

2 hours ago

ലൈംഗിക ചുവയുള്ള ആംഗ്യം കാണിച്ചു.അങ്ങനൊരു സംഭവം ഉണ്ടായില്ലെന്ന് ഡ്രൈവർ.മേയറുടെ വാദം പൊളിയുന്ന ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങൾ വന്നിരിക്കുകയാണ്.ഇതിൽ കെഎസ്ആർടിസി ബസിന് കുറുകെ…

2 hours ago

ഒരു റൂമിൽ നിന്നും പുറത്തിറങ്ങാൻ പറ്റാതെ ഒന്നര വർഷത്തോളം ഇരുന്ന് ഞാൻ കരഞ്ഞിട്ടുണ്ട്…ഫാമിലി പോലും കൂടെ ഇല്ലാതിരുന്നപ്പോൾ ജെ ആയിരുന്നു ഉണ്ടായിരുന്നത്

മലയാളികൾക്ക് ഒരു പ്രേത്യക ഇഷ്ടമാണ് ബിഗ്ബോസ് മത്സരാർഥി കൂടിയായ നോറയോട്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഇപ്പോഴിതാ ബി​ഗ് ബോസ് സീസൺ ആറിന്റെ…

3 hours ago