Kerala News

ബിവറേജസില്‍ ഹെല്‍മറ്റ് ധരിച്ച് സ്ഥിരം മദ്യ മോഷണം; മോഷ്ടാവിനെ കൈയോടെ പിടിച്ച് ജീവനക്കാര്‍

ബിവറേജസില്‍ നിന്ന് മദ്യം മോഷ്ടിച്ചയാളെ കൈയോടെ പിടികൂടി ജീവനക്കാര്‍. തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ പ്രീമിയം കൗണ്ടറില്‍നിന്ന് മോഷണം പതിവാക്കിയ കരമന സ്വദേശി വിജു ആണ് പിടിയിലായത്. മൂന്നാം തവണ മദ്യം മോഷ്ടിക്കുന്നതിനിടെയാണ് ഇയാളെ ജീവനക്കാര്‍ ചേര്‍ന്ന് പിടിച്ചത്.

- Advertisement -

മെയ് അഞ്ച്, ആറ് തീയതികളില്‍ പവര്‍ഹൗസ് റോഡിലെ ബിവറേജസ് പ്രീമിയം കൗണ്ടറില്‍നിന്ന് ഓരോ കുപ്പി മദ്യം നഷ്ടമായിരുന്നു. രാത്രികാല സ്റ്റോക്കെടുപ്പിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇതോടെ ഷോപ്പിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ജീവനക്കാര്‍ പരിശോധിച്ചു. ഇതില്‍ ഹെല്‍മറ്റ് ധരിച്ചെത്തുന്ന ആളാണ് മോഷണം നടത്തുന്നതെന്ന് വ്യക്തമായി.

അടുത്ത ദിവസവും വിജു സമാന രീതിയില്‍ മോഷണത്തിനെത്തി. മദ്യം മോഷ്ടിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പുറത്ത് കാത്തുനിന്ന ജീവനക്കാര്‍ പിടികൂടിയത്. ഫോര്‍ട്ട് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Rathi VK

Recent Posts

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

5 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

5 hours ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

5 hours ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

6 hours ago

സ്വന്തം അമ്മയില്ലാത്തതിന്റെ ദുഃഖം ഞാൻ അധികം അറിയാത്തതിന് കാരണം അതാണ് – വെളിപ്പെടുത്തലുമായി ആനി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…

6 hours ago

ഒരു സ്കൂൾ ഫോട്ടോ, രണ്ടു സൂപ്പർതാരങ്ങൾ – ഒരേ ക്ലാസിൽ പഠിച്ചു ഇന്ന് ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങളായി വിലസുന്ന ഇവരെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

7 hours ago