Film News

ഇസഹാക്കിന്റെ ഫോട്ടോ എടുത്ത് മെഗാസ്റ്റാര്‍, ചിത്രം പങ്കുവെച്ച് ചാക്കോച്ചന്‍

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് നടന്‍ കുഞ്ചാക്കോ ബോബന്റെ പ്രിയയുടെയും ജീവിതത്തിലേക്ക് ഇസഹാഖ് വരുന്നത്. മകന്റെ പ്രിയപ്പെട്ട ദിവസങ്ങള്‍ എല്ലാം ആഘോഷം ആക്കാറുണ്ട് ചാക്കോച്ചന്‍. നിരവധി ഫോട്ടോയും പങ്കുവയ്ക്കാറുണ്ട് താരം. പലപ്പോഴും അച്ഛനൊപ്പം ലൊക്കേഷനിലും ഇസഹാഖ് എത്താറുണ്ട്. നിരവധി സെലിബ്രിറ്റികള്‍കൊപ്പം നില്‍ക്കുന്ന ഇസഹാഖന്റെ ഫോട്ടേയും സോഷ്യല്‍ മീഡിയയില്‍ നേരത്തെ എത്തിയിരുന്നു.

- Advertisement -

 

ഇപ്പോഴിതാ നടന്‍ കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ച ഒരു ഫോട്ടോയാണ് വൈറലാകുന്നത്. ചിത്രത്തില്‍ ഇസക്കുട്ടനൊപ്പം മമ്മൂട്ടിയും ഉണ്ട്.

 

മമ്മൂട്ടി ഇസക്കുട്ടന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നു. ആ ഫോട്ടോ ആരാധകന്റെ തന്റെ ലെന്‍സിലൂടെ എന്ന് പറഞ്ഞാണ് കുഞ്ചാക്കോ ബോബന്‍ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. എന്തായാലും കുഞ്ചാക്കോ ബോബന്റെ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഒട്ടേറെ പേരാണ് കുഞ്ചാക്കോ ബോബന്റെ ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തുന്നത്.

കഴിഞ്ഞ ഏപ്രിലിലായിരുന്നു കുഞ്ചാക്കോ ബോബന്റെ മകന്റെ ജന്മദിനം. ജന്മദിനത്തില്‍ തന്റെ മകന് ആശംസകളുമായി എത്തിയവര്‍ക്ക് കുഞ്ചാക്കോ ബോബന്‍ നന്ദി രേഖപ്പെടുത്തി കുറിപ്പ് എഴുതിയിരുന്നു. എല്ലാവരുടെയും സ്‌നേഹവും ആശംസകളും ഞങ്ങളെ വിനയാന്വിതരാക്കുന്നു. ഇസുവിന്റെ ജന്മദിനത്തിന് ശേഷവും ആശംസകള്‍ വന്നുകൊണ്ടേയിരിക്കുന്നു. ഞങ്ങളെ നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്തിയതിന് നന്ദി. ഇസ്സുവിന്റെ സ്‌നേഹം എല്ലാവര്‍ക്കും അറിയിക്കുന്നുവെന്നുമാണ് കുഞ്ചാക്കോ ബോബന്‍ സാമൂഹ്യ മാധ്യമത്തില്‍ എഴുതിയിരുന്നത്.

 

Anusha

Recent Posts

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

10 hours ago

ഞങ്ങൾ എച്ചിൽ തിന്ന് ജീവിക്കുന്നവരല്ല – അഖിൽ മാരാർക്കെതിരെ കടുത്ത വാക്കുകളുമായി രഞ്ജു രഞ്ജിമാർ, പ്രശ്നം വേറെ തലത്തിലേക്ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ ടൈറ്റിൽ വിന്നർ ആയിരുന്നു ഇദ്ദേഹം.…

11 hours ago

തമിഴ് നടൻ സത്യരാജിന്റെ മടിയിലിരിക്കുന്ന ഈ കുട്ടിയെ മനസ്സിലായോ? ഇന്ന് മലയാളത്തിലെ യുവ സൂപ്പർതാരങ്ങളിൽ ഒരാളാണ്

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ എല്ലാം തന്നെ മലയാളികൾ ഇപ്പോഴും ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങൾ…

12 hours ago