Celebrity news

ഒരു സിനിമയില്‍ അഭിനയിക്കാന്‍ മമ്മൂട്ടി വാങ്ങുന്നത് ഇത്രയും കോടി.ആരാധകരെ മാത്രമല്ല, കോടികള്‍ സമ്പാദ്യവും

മമ്മൂട്ടിയുടെ എഴുപത്തിരണ്ടാം പിറന്നാളാണ് ഇന്ന്. നാല് പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് അദ്ദേഹം.1971 ല്‍ കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയില്‍ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടങ്ങിയതാണ് മമ്മൂട്ടി. അന്ന് കോളേജില്‍ പഠിക്കുകയായിരുന്നു. അഭിനയത്തോടുള്ള അടങ്ങാത്ത ആര്‍ത്തി കാരണം കിട്ടുന്ന സിനിമകള്‍ എല്ലാം ചെയ്തു. ചിലത് പരാജയപ്പെട്ടുവെങ്കിലും, മമ്മൂട്ടി എന്ന അഭിനേതാവിന്റെ കഴിവ് കണ്ടില്ലെന്ന് വയ്ക്കാന്‍ പറ്റില്ലായിരുന്നു. പിന്നീടിങ്ങോട്ടുള്ള മമ്മൂട്ടിയുടെ വളര്‍ച്ചയ്ക്ക് കേരളക്കര സാക്ഷിയാണ്.സാമ്പത്തികമായ നേട്ടങ്ങളും മമ്മൂട്ടി ഉണ്ടാക്കിയിട്ടുണ്ട്. ഘട്ടംഘട്ടമായിട്ടായിരുന്നു മമ്മൂട്ടിയുടെ വളര്‍ച്ച. ഒറ്റയടിക്ക് കോടികള്‍ സമ്പാദിക്കുന്ന നടനാകുകയായിരുന്നില്ല. അത് അദ്ദേഹത്തിന്റെ ഗ്രാഫ് നോക്കുമ്പോള്‍ തന്നെ മനസ്സിലാവും.

- Advertisement -

2020 ല്‍ 265 കോടിയായിരുന്നു മമ്മൂട്ടിയുടെ ആസ്തി. 21 ല്‍ അത് 280 ആയി. 2021 ലെ caknowledge.com കണക്കുകള്‍ പ്രകാരം 310 കോടിയുടെ ആസ്തിയുണ്ടായിരുന്നു മമ്മൂട്ടിയ്ക്ക്. ഈ വര്‍ഷത്തെ ഏറ്റവും പുതിയ കണക്കുകള്‍ വരുമ്പോള്‍ 340 കോടി ആസ്തിയാണ് മമ്മൂട്ടിയ്ക്കുള്ളത്. ഇപ്പോള്‍ ഒരു സിനിമയില്‍ അഭിനയിക്കാന്‍ മമ്മൂട്ടി പത്ത് കോടി രൂപയാണ് വാങ്ങുന്നത് എന്നാണ് കണക്കുകള്‍. മാസ വരുമാനം മൂന്ന് കോടിയാണത്രെ. 12 കോടി ഇന്‍കം ടാക്‌സ് അടക്കുന്നുണ്ട്.മറ്റൊന്ന് പുതുതായി ഇറങ്ങുന്ന ഏത് വാഹനത്തെ കുറിച്ചു ചോദിച്ചാലും മമ്മൂട്ടിയൊരു വിക്കി പീഡിയയാണെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്. അങ്ങനെയുള്ള മമ്മൂട്ടിയ്ക്ക് ആറ് കാറുകളാണ് ഉള്ളത്. ബ്രാന്റ് ന്യൂ ഫെരാരി 812, മെര്‍കേഡ്‌സ് ബെന്‍സ് ജി ക്ലാസ്, ബിഎംഡബ്ല്യു എക്‌സ് 6, റെയ്ഞ്ച് ഓവര്‍ സ്‌പോര്‍ട് തുടങ്ങിയ കാറുകളുടെ എല്ലാം ഉടമയാണ്.

അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലാണ് മുഖം കാണിച്ചത് എങ്കിലും, ആദ്യമായി ഒരു ഡയലോഗ് കിട്ടിയത് മേള എന്ന കെജി ജോര്‍ജ്ജ് ചിത്രത്തിലാണ്. അതിലും ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയിട്ടാണ് മമ്മൂട്ടി വന്നത്.അഹിസം എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടിയെ തേടി ആദ്യത്തെ സംസ്ഥാന പുരസ്‌കാരം വരുന്നത്. മികച്ച സഹനടനുള്ള പുരസ്‌കാരം. ശേഷം ഏഴ് സംസ്ഥാന പുരസ്‌കാരങ്ങളും മൂന്ന് ദേശീയ പുരസ്‌കാരങ്ങളും മമ്മൂട്ടി സ്വന്തം പേരിലാക്കി

Anusha

Recent Posts

ആറ് വർഷം മുൻപാണ് ഇതൊക്കെ നടന്നത്.ക്യാന്‍സര്‍ സര്‍വൈവര്‍ ആണ്.രണ്ടാം വിവാഹവും പരാജയം.റീൽസിൽ കണ്ട ആളല്ല റിയൽ ലൈഫിൽ റീന

മലയാളികൾ കണ്ട മുഖമാണ് റീനയുടേത്.ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുന്ന വീഡിയോകൾ എല്ലാം വൈറൽ ആണ്.നെഗറ്റീവുകളും ട്രോളുകളും ആണ് കൂടുതലും വരുന്നതെങ്കിലും അതൊന്നും റീനയെ…

6 hours ago

കസേരയില്‍ കെട്ടിയിട്ടു,പിന്നെ നിലത്തിട്ട് ചവിട്ടി.ഒരുമിച്ച് മദ്യപാനം, മദ്യലഹരിയില്‍ അടിപിടി;ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകന്‍

മദ്യലഹരിയില്‍ അടിപിടി,ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകൻ.ദേവദാസന്റെ (61) മരണത്തില്‍ ദുരൂഹതതോന്നി പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും മകനെ ചോദ്യംചെയ്യുകയും ചെയ്തപ്പോഴാണ് സംഭവം ചുരുളഴിഞ്ഞത്.…

6 hours ago

ജാസ്മിനും ഒരു കുഴപ്പവുമില്ല. ഗബ്രി അടുത്ത ആളെ സെറ്റാക്കി.. കോഴി, വീഡിയോയ്ക്ക് മറുപടിയുമായി കുറിപ്പ്

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബിഗ് ബോസിന് പുറത്ത് എത്തിയിട്ടും ചിലർ ഗബ്രിക്കെതിരെ വിമർശനങ്ങള്‍ നടത്തുന്നു എന്നതാണ്…

7 hours ago

ബി​ഗ് ബോസ് താരം ​ഗോപികയ്ക്ക് രണ്ടാമതും ആൺകുഞ്ഞ്.സന്തോഷം പങ്കുവെച്ച് താരം.ചോദ്യങ്ങളുമായി ആരാധകർ

ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ വ്യക്തി ആണ് ഗോപിക.കഴിഞ്ഞ സീസണിൽ ആണ് ആദ്യമായിട്ട് കോമണർ മത്സരാർത്ഥിയെ ഉൾപ്പെടുത്തിയത്. ​ഗോപികയായിരുന്നു കോമണർ ആയി…

8 hours ago

ശ്രീനിഷിന് പുറത്ത് വേറെ ഒരു കല്ല്യാണം ഉറപ്പിച്ചിട്ടാണ് ബിഗ് ബോസിലേക്ക് വന്നത്.പക്ഷെ ജാസ്മിന് കിട്ടുന്നതിന്റെ കാരണം ഇതാണ്

ബിഗ്ബോസിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ജാസ്മിൻ ജാഫർ.താരം ഇപ്പോൾ റിലേഷന്‍ഷിപ്പിന്റെ കാര്യത്തില്‍ സൈബര്‍ ആക്രമണം നേരിട്ട് കൊണ്ടിരിക്കുന്നത്.പുറത്ത് ഒരു…

8 hours ago

കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷം രാമക്ഷേത്രം ശുദ്ധീകരിക്കും,പ്രധാനമന്ത്രി പ്രോട്ടോക്കോൾ വിരുദ്ധമായി പ്രവർത്തിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ഇന്ത്യാ സംഘം അധികാരത്തിൽ വന്നാൽ അയോധ്യയിലെ രാമക്ഷേത്രം ശങ്കരാചാര്യന്മാർ ശുദ്ധീകരിക്കുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ…

9 hours ago