Social Media

അവളെ എടുത്തിട്ടാണ് കൈ വേദന എന്ന് പറഞ്ഞ് കരച്ചിലായിരുന്നു.നിപ്പിൾ ബോട്ടിലിൽ ആണ് വെള്ളം കൊടുക്കുന്നത്;ലിജി സുജിത്ത്

ലിജിയേയും സുജിത്തിനെയും മലയാളികൾക്ക് സുപരിചിതമാണ്.സോഷ്യൽ മീഡിയ വഴി ഇരുവരും സജീവമാണ്.വിവാഹജീവിതം രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോഴേക്ക് ലിജിയെ ന്യൂറോ മില്ലിയോഡിസിസ് എന്ന അസുഖം തളർത്തികളഞ്ഞത്. സുജിത്ത് നൽകുന്ന സ്നേഹവും പരിചരണവും കൊണ്ട് ജീവിതത്തിലേക്ക് മടങ്ങി വരുകയാണ് ലിജി ഇപ്പോൾ. ലിജിയുടെ ഒരു പുതിയ വീഡിയോ പങ്കുവച്ച് എത്തിയത്.”ലിജിയ്ക്ക് വെള്ളം കുടിക്കുമ്പോൾ ഒക്കെ ചെറിയ ചുമ ഉണ്ട്. പിന്നെ ഇമോഷൻസ് ഒക്കെ കറക്ട് ആവാൻ ഉണ്ട്. കരച്ചിൽ നിർത്താൻ ആയിരുന്നു ആദ്യം മരുന്ന് നൽകിയത്. ഇപ്പോൾ ചിരി ആണ്. ചില സമയത്ത് ചിരിക്കാൻ തുടങ്ങിയാൽ നിർത്താതെ ചിരിക്കും. ഒരു അസുഖം വന്ന് ശരീരത്തിന് അസുഖം വരുന്നത് പോലെ മനസിനും വരും. ലിജിയുടെ ഇമോഷൻസ് കറക്ട് ആവാത്തത് അത്തരം മെന്റലി ഉള്ള ചെറിയ പ്രശ്നങ്ങൾ കൊണ്ടാണ്. അതിനുള്ള ഒരു സിറപ്പ് ആണ് ഇപ്പോൾ കഴിക്കുന്നത്.

- Advertisement -

ലിജിക്ക് ഇപ്പോൾ നിപ്പിൾ ബോട്ടിലിൽ ആണ് വെള്ളം കൊടുക്കുന്നത്. ഗ്ലാസിൽ വെള്ളം കുടിക്കുന്നത് നല്ല ഫ്ലോയിൽ കുടിക്കും. സ്ട്രോ ഉപയോഗിച്ച് ഒക്കെ നമ്മൾ വെള്ളം കുടിക്കുമ്പോൾ വെള്ളം വലിച്ചെടുക്കുന്ന ആക്ഷൻ ഇല്ലേ, അത് ലിജിക്ക് ഇല്ല. വായിലെ മസിൽസ് ഫുൾ ആക്റ്റീവ് ആക്കാൻ ഒക്കെ വേണ്ടിയാണ് ഇങ്ങിനെ നിപ്പോൾ ബോട്ടിലിൽ വെള്ളം കൊടുക്കുന്നത്. അത് ബ്രെയിനെ പഠിപ്പിക്കുക കൂടിയാണ്.എനിക്ക് കൈ വേദന ആയത് കൊണ്ട് ലിജിയെ ഞാൻ രണ്ടു ദിവസമായി എടുക്കുന്നില്ല. ഡോക്ടറെ ഒക്കെ കണ്ടു. കൈ ഉളുക്കിയതാണ്, നല്ല വേദനയുണ്ട്. അവളെ എടുത്തതിന്റെ ആണ് എനിക്ക് കൈ വേദന വന്നത് എന്ന് പറഞ്ഞിട്ട് നല്ല കരച്ചിൽ ആയിരുന്നു അവൾ. ഇപ്പോൾ സ്വന്തമായി എക്സർസൈസ് ഒക്കെ ചെയ്യുന്നുണ്ട്. ലിജി നടക്കുന്നതിന്റെ കുറിച്ച് ചിന്തിക്കണ്ട ഇപ്പോൾ , ആദ്യം എഴുനേറ്റ് സ്റ്റെഡി ആയിട്ട് നില്ക്കാൻ ആണ് ആദ്യം പരിശീലിക്കേണ്ടത് എന്നാണ് ഡോക്ടർ പറഞ്ഞിട്ടുള്ളത്. കയ്യുടെ എക്സർസൈസ് ഒക്കെ ചെയ്യുന്നുണ്ട്. പതിയെ പതിയെ മാത്രമേ ലിജിയുടെ കൈ പഴയ പോലെ ആയി വരുള്ളൂ. കൈ മടക്കാനുള്ള തോന്നൽ ആദ്യം വരേണ്ടത് ബ്രെയിനിൽ ആണ്.

Anusha

Recent Posts

തമിഴ് നടൻ സത്യരാജിന്റെ മടിയിലിരിക്കുന്ന ഈ കുട്ടിയെ മനസ്സിലായോ? ഇന്ന് മലയാളത്തിലെ യുവ സൂപ്പർതാരങ്ങളിൽ ഒരാളാണ്

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ എല്ലാം തന്നെ മലയാളികൾ ഇപ്പോഴും ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങൾ…

7 mins ago

ലുക്ക് മാറ്റി വന്ന് ശ്രീവിദ്യയുടെ പ്രതിശ്രുത വരൻ രാഹുൽ രാമചന്ദ്രൻ, ഒടുവിൽ മുട്ടൻ പണി കൊടുത്ത് രാഹുലിന്റെ ഫോൺ, രസകരമായ വീഡിയോയുമായി ശ്രീവിദ്യ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീവിദ്യ മുല്ലശ്ശേരി. സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. യഥാർത്ഥത്തിൽ കാസർഗോഡ്…

35 mins ago

വരൻ മറ്റൊരു ജാതി, ഈ മനുഷ്യനെ ലഭിക്കാൻ ഒരുപാട് കരഞ്ഞു എന്ന് നയന, ഒടുവിൽ പ്രണയസാക്ഷാത്കാരം – സിനിമാ സീരിയൽ മേഖലയിൽ മറ്റൊരു താര വിവാഹം കൂടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയന ജോസൻ. സിനിമാ മേഖലയിലും ടെലിവിഷൻ മേഖലയിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരങ്ങളിൽ…

54 mins ago

ഹിന്ദിയിൽ സംവിധാനം ചെയ്ത സിനിമയുടെ റിലീസിന് ദിവസങ്ങൾക്കു മുൻപ് മരണം, സംഗീത് ശിവൻ്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി സിനിമ പ്രേമികൾ, ഈ ചിത്രം കഴിഞ്ഞ വർഷത്തെ മലയാളം സൂപ്പർഹിറ്റിന്റെ ഹിന്ദി റീമേക്ക്

കഴിഞ്ഞവർഷത്തെ ഏറ്റവും വലിയ വിജയം സിനിമകളിൽ ഒന്നായിരുന്നു രോമാഞ്ചം. ഈ സിനിമയുടെ ഹിന്ദി റീമേക്ക് റിലീസ് ചെയ്യാനിരിക്കുകയായിരുന്നു. സിനിമയുടെ ഹിന്ദി…

1 hour ago

ഗബ്രി ജാസ്മിന്‍ കോംബോയെക്കുറിച്ചും മണിക്കുട്ടന്‍.കുറ്റം പറയാൻ പറ്റില്ല.മത്സരാര്‍ത്ഥി ആയപ്പോഴാണ് മനസിലായത്;മണിക്കുട്ടൻ

മലയാളികളുടെ ഇഷ്ട ടെലിവിഷൻ ഷോ ആണ് ബിഗ്ബോസ്.ഇപ്പോഴിതാ വിവാദങ്ങള്‍ നിറയുമ്പോള്‍ അതിനോട് പ്രതികരിക്കുകയാണ് മണിക്കുട്ടന്‍. ബിഗ് ബോസ് ഓരോ സീസണും…

5 hours ago