Bigboss

‘തൃശൂർ നിന്റെ അച്ഛന്റെ വകയാണോടാ?’അതെ, എന്റെ അച്ഛന്റെ വകയാടാ നീ പൊട്ടിക്കെടാ, നീ എന്ത് ചെയ്യും, നീ തല്ലെടാ.പുതിയ വീഡിയോ പുറത്ത്

ബി​ഗ്ബോസ് വീട്ടിൽ ഇപ്പോൾ വലിയ ഒരു അടി നടക്കുന്നതായുള്ള വീഡിയോ ആണ് പുറത്ത് വരുന്നത്.സംഭവം ഇങ്ങനെയാണ്,താൻ ബി​ഗ് ബോസിൽ നിന്ന് പോവുകയാണ് എന്ന് പറഞ്ഞപ്പോൾ അസി പോടാ പുറത്ത് എന്നാണ് പറഞ്ഞത് എന്നാണ് രതീഷ് പറഞ്ഞത്. ഇതിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് തർക്കത്തിലേക്ക് എത്തിയത്. ഞാൻ പുറത്ത് പോയപ്പോൾ റോക്കി പറഞ്ഞു പോടാ നീ പുറത്ത് പോടാ എന്ന്. എന്റെ പ്രേക്ഷകർ നിന്നെ ഉടുത്ത് കളയുന്നുണ്ടാവും. എന്നെക്കാൾ മുമ്പ് പുറത്തുപോയാൽ നീ തീർന്നു എന്നാണ് രതീഷ് പറഞ്ഞത്.നീ പുറത്ത് പോകുമ്പോൾ പിന്നെ നിന്റെ കാലിൽ വീണ് ഞാൻ നമസ്‌ക്കരിക്കണോ എന്നാണ് അസി രതീഷിനോട് ചോദിച്ചത്. ഇതോടെ അസിയോട് നീ തൃശൂർക്കൊന്ന് കാല് കുത്തിനോക്ക്, തൃശൂർക്കാരേ എന്ന് പറഞ്ഞുതുടങ്ങുമ്പോൾ എടാ നീ ഉണ്ടാക്കിയ ഡയലോ​ഗ് അടിക്കല്ലേ എന്ന് പറഞ്ഞ ഭക്ഷണം കഴിക്കുന്നിടത്ത് നിന്ന് രതീഷിന്റെ അടുത്തേക്ക് റോക്കി പോയി നിന്റെ അച്ഛന്റെ വകയാണോടാ തൃശൂർ എന്ന് ചോദിക്കുകയും ചെയ്യുന്നു.

- Advertisement -

അതെ, എന്റെ അച്ഛന്റെ വകയാടാ നീ പൊട്ടിക്കെടാ, നീ എന്ത് ചെയ്യും, നീ തല്ലെടാ എന്നൊക്കെ രതീഷ് പറയുന്നു. കൂടുതൽ പ്രശ്നത്തിന് നിൽക്കാതെ അസി അവിടെ നിന്ന് പോകുന്നു. അസിയെ പേടിയുള്ളത് കൊണ്ടാണ് രതീഷ് ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്ന് സിജോ രതീഷിനോട് പറയുന്നുണ്ട്. അതേ സമയം എന്തിനാണ് ഇങ്ങനെ ജില്ല വെച്ച് പറയുന്നത് എന്നാണ് അസി പറയുന്നത്. നമ്മൾ കേരളത്തിൽ നിന്നാണ് വരുന്നത്. ഞാൻ പറഞ്ഞിട്ടുണ്ടോ തിരുവനന്തപുരത്ത് വന്ന് നോക്ക് എന്ന്. ഗെയ്റ്റിന് പുറത്ത് ഇറങ്ങി നോക്ക് എന്ന് പറയാമെന്നും അസി പറയുന്നു. രതീഷിന്റെ പെരുമാറ്റത്തെക്കുറിച്ച് ബിബി വീട്ടിൽ തന്നെ വിമർശനം ഉണ്ട്.അതെ സമയം ഇത്തവണ അസിയും രതീഷും നോമിനേഷനിൽ ഉണ്ട്. നേരത്തെ താൻ ക്വിറ്റ് ചെയ്യുന്നുവെന്ന് പറഞ്ഞ് രതീഷ് ബാ​ഗ് എടുത്ത് പോയെങ്കിലും ആരും അത് മൈന്റ് ചെയ്തിരുന്നില്ല.

Anusha

Recent Posts

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

5 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

6 hours ago

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

12 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

17 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

1 day ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

1 day ago