സംവിധായകൻ ലാൽ ജോസിന്റെ മകൾ ഐറിന്റെ വിവാഹ നിശ്ചയത്തിന്റെ തൃശ്ശൂരിലെ റിസപ്ഷൻ ലുലു കൺവെൻഷൻ സെന്ററിൽ നടന്നു. സിനിമ മേഖലയിൽ നിന്നും മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, നവ്യ നായർ, ജോഷെയ്, മേജർ രവി, കമൽ, എം.ടി. വാസുദേവൻ നായർ, അനുശ്രീ, അന്നാ രാജൻ, ബിജു മേനോൻ, റിമി ടോമി, മുക്ത, ആൻ അഗസ്റ്റിൻ, വിജയ് ബാബു, ഇന്ദ്രജിത് തുടങ്ങിയവർ പങ്കെടുത്തു. റിസെപ്ഷന്റെ വീഡിയോ കാണാം.