Categories: featured

ഉഷ ചേച്ചി എന്ന് വിളിച്ചുകൊണ്ടായിരുന്നു നടന്റെ വരവ്; അപ്രതീക്ഷിതമായി കുടുംബശ്രീയുടെ കാന്റീനില്‍ ജയസൂര്യ എത്തിയപ്പോള്‍

നടന്‍ ജയസൂര്യയെ നേരിട്ട് കണ്ടതിന്റെ സന്തോഷത്തിലാണ് ഉഷയും കൂട്ടരും. അതിരാവിലെ തന്നെയാണ് ഉഷ ചേച്ചിയെ എന്ന് വിളിച്ചുകൊണ്ട് ചിരിച്ച മുഖത്തോടെ നടന്‍ കടയിലേക്ക് കയറി വരുന്നത്. ഒന്ന് നോക്കിയ ഉഷ അമ്പരന്നുപോയി. നടന്‍ ജയസൂര്യയാണെന്ന് മനസിലായതോടെ അവിടെയുള്ള മറ്റു ആളുകളും അടുത്തുകൂടി.

- Advertisement -


എല്ലാവരോടും ഏറെ നാളത്തെ പരിചയം പോലെയാണ് ജയസൂര്യ സംസാരിക്കുന്നത്. അവര്‍ക്കൊപ്പം നിന്ന് വിശേഷങ്ങള്‍ എല്ലാം ചോദിച്ചറിഞ്ഞു. 20 രൂപയ്ക്ക് നല്‍കുന്ന ഉച്ചയൂണിനെക്കുറിച്ച് ആയിരുന്നു താരത്തിന് അറിയേണ്ടിയിരുന്നത്, ഇതിന്റെ കറികളെക്കുറിച്ചും നടന്‍ ചോദിച്ചറിഞ്ഞു. ചായ കുടിക്കാന്‍ ഇവര്‍ നിര്‍ബന്ധിച്ചെങ്കിലും ഇപ്പോള്‍ കഴിച്ചു എന്നായിരുന്നു ജയസൂര്യയുടെ മറുപടി.


കടയിലെ ഭരണിയില്‍ നിന്ന് ഒരു തേങ്ങമിഠായി എടുത്തു കഴിച്ച് അസ്സലായിട്ടുണ്ട് എന്ന് പറയുകയും ചെയ്തു. ചെര്‍പ്പുളശ്ശേരിയില്‍ ഒരു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ജയസൂര്യ എറണാകുളം ലുലു മാനേജര്‍ ചേരിയില്‍ സുധീഷിനെ കാണാന്‍ വേണ്ടിയാണ് ഏലംകുളത്ത് എത്തിയത്. സുധീഷിനെ കണ്ടു മടങ്ങും വഴിയാണ് കുടുംബശ്രീയുടെ കാന്റീന്‍ ജയസൂര്യ കാണുന്നത്.

ഇതോടെ അവിടെ വണ്ടി നിര്‍ത്തി കടയിലേക്ക് വരുകയായിരുന്നു. രാവിലെ 10 മണിക്കാണ് നടന്‍ ഇവിടെ എത്തിയത്. ഉഷയുടെ നേതൃത്വത്തിലാണ് ഇവിടത്തെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

 

Anusha

Recent Posts

സുഖമില്ലാത്ത അമ്മയും കുട്ടിയുമൊക്കെയാണ് വീട്ടിലുള്ളത്.യദു ഡ്രൈവിങ്ങിനിടെ ഒരു മണിക്കൂര്‍ ഫോണ്‍ ഉപയോഗിച്ചു; നടപടിക്ക് പോലീസ്

മേയര്‍-കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവിനെതിരേ നടപടിക്കൊരുങ്ങി പോലീസ്. സംഭവ ദിവസം തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ഡ്രൈവിങ്ങിനിടെ യദു ഒരു…

58 mins ago

എന്റെ സിനിമയുടെ കഥ എന്റെ പേജിൽ പോസ്റ്റ് ചെയ്യുമ്പോൾ ഇവരെന്തിനാണ് വയലന്റാവുന്നത്? കോണ്ടാക്‌ട് ചെയ്‌തിട്ടില്ല എന്ന് പറഞ്ഞത് കള്ളമാണ്;നിഷാദ് കോയ

മലയാളി ഫ്രം ഇന്ത്യയുടെ സ്ക്രിപ്റ്റ് വിവാദത്തിൽ പ്രതികരണവുമായി തിരക്കഥാകൃത്ത് നിഷാദ് കോയ. ചിത്രത്തിന്റെ റിലീസിന്റെ തലേന്ന് നിഷാദ് തന്റെ ഫേസ്ബുക്ക്…

1 hour ago

ഒടുവിൽ ഗബ്രി പുറത്ത്.പൊട്ടിക്കരഞ്ഞ് ജാസ്മിൻ.അവസാന നേരം ഗബ്രി ജാസ്മിന്റെ പേര് പോലും പറഞ്ഞില്ല

ബിഗ്ബോസ് സീസണിലെ ഏറ്റവും ടോപ് കണ്ടന്റ് മേക്കറിൽ ഒരാൾ ആയിരുന്നു ഗബ്രി.. ഇന്നത്തെ 4 പേരെ വച്ചുള്ള ജയിൽ ടാസ്കിൽ…

5 hours ago

നിങ്ങളിൽ ഒരാൾ എന്നെന്നേക്കുമായി ഈ വീടിനോട് വിട പറയും, ഗബ്രി പുറത്തേക്ക്? പൊട്ടിക്കരയാൻ തയ്യാറായി ജാസ്മിൻ, പുതിയ പ്രമോ വൈറൽ

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ആറാമത്തെ സീസൺ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സീസൺ 50…

17 hours ago

കഴിഞ്ഞ സീസണിൽ നാദിറ, ഈ സീസണിൽ അഭിഷേക് ജയദീപ്; രണ്ടു പേരും ബിഗ് ബോസ് എന്ന പരിപാടിയിലൂടെ തിരിച്ചുപിടിച്ചത് അവരുടെ തകർന്ന കുടുംബത്തെ

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇപ്പോൾ പരിപാടിയുടെ ആറാമത്തെ സീസൺ ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ…

19 hours ago

യദു പറഞ്ഞത് കള്ളം, പുറത്തുവന്ന റിപ്പോർട്ട് അത് തെളിയിക്കുന്നു, ഇപ്പോൾ ഓർമ്മ വന്നു എന്ന് നടി റോഷ്ണ

കേരളത്തിൽ ഇപ്പോൾ വലിയ വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുള്ള തർക്കം.…

20 hours ago