Film News

ആ ഇംഗ്ലീഷ് പടത്തിന് ശേഷം താൻ കണ്ട ഏറ്റവും റിയലിസ്റ്റിക് ഹൊറർ ചിത്രമാണിത്. ‘ഭൂതകാലത്തെ’ പ്രശംസ കൊണ്ട് മൂടി രാംഗോപാൽ വർമ്മ. മലയാളി പവർ എന്ന് പ്രേക്ഷകർ.

ഈ കഴിഞ്ഞ ദിവസമാണ് ഭൂതകാലം എന്ന ചിത്രം സോണി ലൈവിൽ പ്രദർശനത്തിനെത്തിയത്. പ്രദർശനം തുടങ്ങിയത് മുതൽ മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. രാഹുൽ സദാശിവൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന് ഉണ്ടാക്കിയെടുത്തിട്ടുള്ള ആംബിയൻസ്, അതിൻറെ സാങ്കേതികത്തികവും പ്രശംസക്കു മാറ്റുകൂട്ടുന്നു. അഭിനേതാക്കളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

- Advertisement -

ഷെയിൻ നിഗവും രേവതിയും ആണ് ഇതിലെ കേന്ദ്ര കഥാപാത്രങ്ങൾ. അമ്മയും മകനും ആയാണ് ഇരുവരും വേഷമിട്ടിരിക്കുന്നത്. ഇതിനെ അമ്മ വേഷം ഏറെ പ്രത്യേകത ഉള്ളതാണ് എന്ന് രേവതി പറഞ്ഞിരുന്നു. മലയാള സിനിമ സ്ഥിരമായി കാണുന്ന ഒരു കെമിസ്ട്രി അല്ല ഇതിൽ ഉള്ളത് എന്നും താരം പ്രതികരിച്ചു. ഇപ്പോഴിതാ ചിത്രത്തിലെ പ്രശംസ അറിയിച്ച് എത്തുകയാണ് രാംഗോപാൽ വർമ്മ.

എക്സോസിസ്റ് എന്ന ഹോളിവുഡ് ചിത്രത്തിനുശേഷം ഭൂതകാലം പോലെ റിയൽ റിയലിസ്റ്റിക് ഹൊറർ ചിത്രം താൻ കണ്ടിട്ടില്ല. സംവിധായകൻ രാഹുൽ സദാശിവന് അഭിനന്ദനങ്ങൾ. ചിത്രത്തിൻറെ കാതലായ കഥാപരിസരം അദ്ദേഹം ഉണ്ടാക്കിയെടുത്തു. നിർമാതാവ് അൻവർ റഷീദിനും അഭിനന്ദനങ്ങൾ.

അഭിനേതാക്കളായ ഷൈൻ നികവും നടി രേവതിയും മികച്ചു നിന്നു. താരം ട്വിറ്ററിൽ കുറിച്ചു. ഈ ട്വീറ്റ് ഇപ്പോൾ വൈറൽ ആണ്. ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലേ പ്രശസ്ത സംവിധായകൻ ആണ് രാംഗോപാൽ വർമ്മ. നിരവധി ആരാധകരുണ്ട് ഇദ്ദേഹത്തിന്.

Abin Sunny

Recent Posts

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

11 mins ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

31 mins ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

49 mins ago

കുടുംബവിളക്ക് വീട്ടിൽ ഒരു കല്യാണം കൂടി, സീരിയൽ വിടുകയാണെന്നും പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നും നടി, നിരാശയിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…

58 mins ago

ഭാര്യയെ കാണാൻ വേണ്ടി അപ്സരയുടെ അമ്മയും ഭർത്താവും ബിഗ് ബോസിലേക്ക്, സാധിച്ചത് അപ്സരയുടെ അമ്മയുടെ ജീവിതത്തിലെ വലിയ ആഗ്രഹം, കുറിപ്പുമായി ഭർത്താവ് ആൽബി

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് അക്ഷരം.…

1 hour ago

മണിച്ചിത്രത്താഴ് വീണ്ടും തിയേറ്ററുകളിലേക്ക്, റിലീസ് തീയതി പുറത്ത്

മലയാള സിനിമയിലെ എന്നല്ല ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും വലിയ ക്ലാസിക് സിനിമകളിൽ ഒന്നാണ് മണിച്ചിത്രത്താഴ്. ഏത് ജനറേഷനിലെ പ്രേക്ഷകരെയും…

2 hours ago