Film News

വെള്ള ഷോട്‌സ് ധരിച്ച് സുഹൃത്തിനൊപ്പം ചുവടുവെച്ച് കൃഷ്ണപ്രഭ; വീഡിയോ വൈറല്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കൃഷ്ണപ്രഭ. മാടമ്പി എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ കൃഷ്ണക്ക് പിന്നീട് നിരവധി അവസരം ലഭിച്ചു. ഹാസ്യ കഥാപാത്രത്തിലൂടെയാണ് ഈ താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തില്‍ മോളിക്കുട്ടി എന്ന താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതിനുപിന്നാലെ വെച്ചടി വെച്ചടി കയറ്റം ആയിരുന്നു കൃഷ്ണപ്രഭക്ക്. മിനിസ്‌ക്രീനിലും സജീവമാണ് ഈ നടി.

- Advertisement -

ഒരു അഭിനേത്രി എന്നത് പോലെ ഒരു നര്‍ത്തകി കൂടിയാണ് കൃഷ്ണ പ്രഭ. ഇതിനിടെ തന്റെ ശരീരഭാരം കുറച്ചു കൊണ്ടുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷം പങ്കുവെച്ച് എത്താറുണ്ട്. ഇടയ്ക്കിടെ ഫോട്ടോഷൂട്ട് ചിത്രങ്ങളില്‍ തിളങ്ങാറുണ്ട് ഈ നടി.

ഇപ്പോഴിതാ തന്റെ ഡാന്‍സ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി. ഇന്‍സ്റ്റാഗ്രാം വഴിയാണ് പുതിയ വീഡിയോയുമായി താരം എത്തിയത്. താരത്തിന്റെ ഒരു കിടിലന്‍ ഡാന്‍സ് വീഡിയോ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ സുഹൃത്തും കൊറിയോഗ്രാഫറുമായ സുനിത റാവുവിന്റെ കൂടെയുള്ള ഡാന്‍സ് വിഡിയോയാണ് കൃഷണപ്രഭ പങ്കുവെയ്ച്ചത്. വൈറ്റ് കളര്‍ ഷോര്‍ട്‌സ് ധരിച്ചാണ് രണ്ട് പേരും എത്തിയത്.

Anusha

Recent Posts

വൈറൽ ആവാൻ നാടു റോഡിൽ തോക്ക് പിടിച്ചു യുവതി നൃത്തം ചെയ്തു.ഒടുവിൽ സംഭവിച്ചത്

പ്രമുഖ യൂട്യൂബറായ സിമ്രാൻ യാദവ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.ഇൻസ്റ്റഗ്രാമിൽ റീലിടാൻ വേണ്ടി നടുറോഡിൽ തോക്ക് പിടിച്ച്…

26 mins ago

രക്തസാക്ഷികളെ മറന്ന് ഏതൊക്കെ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തിട്ടുണ്ടോ അവർക്ക് മാപ്പില്ല.വിവാഹ വിവാദത്തിൽ പ്രതികരിച്ച് ഉണ്ണിത്താൻ

കല്യോട്ട് ഇരട്ടക്കൊലപാതക കേസിലെ പ്രതിയുടെ മകന്റെ വിവാഹസത്കാരത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്ത്.രാജ്മോഹൻ ഉണ്ണിത്താൻ…

40 mins ago

നേതാക്കൾ ജയിലിൽ പോയാൽ പാർട്ടി അവസാനിക്കും.ബിജെപി വന്നാൽ പിണറായി വിജയൻ ഉൾപ്പെടെയുള്ള ജയിലിലാകും

ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചത്."ഇന്ത്യാ മുന്നണി…

57 mins ago

ഗോപീ സുന്ദറിന്റെ മകളാണോ? ഇത് എത്ര മാസത്തേക്ക് ആണ്, ഓരോ വര്‍ഷവും ചേട്ടന് ഓരോ കൂട്ടുകാരികള്‍ വൈറൽ ആയി വീഡിയോ

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് സുപരിചിതമായ താരമാണ് ഗോപി സുന്ദർ.പെരുമാനി എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയ ഗോപീ സുന്ദറും…

1 hour ago

ഷാഫി പറമ്പിലിന്റെ മതം പറഞ്ഞുള്ള പ്രചരണം.തോൽവി ഭയന്ന് സിപിഎം അരുതാത്ത പലതും ചെയ്‌തു

വടകരയിൽ രാഷ്ട്രീയ വിവാദങ്ങളിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവും വടകര എംപിയുമായിരുന്ന കെ മുരളീധരൻ. തിരഞ്ഞെടുപ്പ് വേളയിൽ മണ്ഡലത്തിൽ ഉടനീളം…

2 hours ago

ജാസ്മിനോടും ഗബ്രിയോടും ദേഷ്യവും അറപ്പും തോന്നാന്‍ കാരണം അന്നത്തെ ആ ചോദ്യം.വൈറൽ ആയി കുറിപ്പ്

ജാസ്മിനെ ജയിലിലേക്ക് നോമിനേറ്റ് ചെയ്തതില്‍ വലിയ വിമർശനമാണ് പവർ ടീമിന് നേർക്ക് ഉയരുന്നത്. പ്രത്യേകിച്ച് അന്‍സിബയ്ക്കെതിരെ. ജാസ്മിനെ നോമിനേറ്റ് ചെയ്യണം…

3 hours ago