Film News

മോഹൻലാൽ അങ്ങനെയുള്ള ആളല്ല ; തുറന്ന് പറഞ്ഞ് സംവിധായകൻ ജീത്തു ജോസഫ്

മലയാളത്തിന്റെ ഹിറ്റ്‌ സംവിധായകരിൽ ഒരാളാണ് ജീത്തു ജോസഫ്. മലയാളത്തിൽ നിരവധി ഹിറ്റ്‌ ചിത്രങ്ങൾ ആണ് ജീത്തു ജോസഫ് സംവിധാനം ചെയ്തിട്ടുള്ളത്.

- Advertisement -

മോഹൻലാലിനെ നായകനാക്കി നിരവധി ചിത്രങ്ങൾ ജീത്തു ജോസഫ് ഒരുക്കിയിട്ടുണ്ട്. അണിയറയിൽ ഒരുങ്ങുന്നതും റിലീസ് കാത്തിരിക്കുന്നതുമായ ചിത്രങ്ങൾ ഈ കൂട്ടത്തിൽ ഉണ്ട്.

ഇപ്പോഴിത മോഹൻലാലിനെ കുറിച്ച് എത്തുന്ന ഒരു വിമർശനത്തിന് മറുപടി പറയുകയാണ് ജീത്തു ജോസഫ്.

ഹിറ്റാകുന്ന സിനിമകളുടെ സംവിധായകര്‍ക്ക് മാത്രം ഡേറ്റ് കൊടുക്കുന്ന വ്യക്തിയാണ് മോഹൻലാൽ എന്ന വിമർശനം വിമർശകർ ഉന്നയിക്കാറുണ്ട്.

ഈ ആരോപണത്തിൽ ആണ് ജീത്തു ജോസഫ് പ്രതികരിച്ചത്.ഹിറ്റാകുന്ന സിനിമകളുടെ സംവിധായകര്‍ക്ക് മാത്രം ഡേറ്റ് കൊടുക്കുന്ന വ്യക്തിയല്ല മോഹന്‍ലാല്‍ എന്നാണ് ജീത്തു ജോസഫ് പറയുന്നത്.കഥയ്ക്കാണ് അദ്ദേഹം പ്രധാന്യം നല്‍കുന്നതെന്നും ജീത്തു ജോസഫ് കൂട്ടിച്ചേർത്തു.

കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ആണ് ജീത്തു ജോസഫ് ഇക്കാര്യം പറഞ്ഞത്.

ചെയ്ത സിനിമകള്‍ ഹിറ്റാകുന്നത് കൊണ്ടല്ല മോഹന്‍ലാലിനൊപ്പം സിനിമകള്‍ ചെയ്യുന്നത് എന്നും ജീത്തു ജോസഫ് പറഞ്ഞു.

എന്നോടൊപ്പം മാത്രമല്ല പല സംവിധായകര്‍ക്കും ഒപ്പം അദ്ദേഹം വീണ്ടും വര്‍ക്ക് ചെയ്തിട്ടുണ്ട് എന്നും ജീത്തു ജോസഫ് പറഞ്ഞു.

ഹിറ്റാകുന്ന സിനിമകളുടെ സംവിധായകര്‍ക്ക് മാത്രം ഡേറ്റ് കൊടുക്കുന്ന വ്യക്തിയല്ല മോഹന്‍ലാല്‍.

പരാജയ സിനിമകളുടെ സംവിധായകര്‍ക്കും അദ്ദേഹം ഡേറ്റ് കൊടുക്കാറുണ്ട്. ബോക്‌സ് ഓഫീസില്‍ വലിയ രീതിയില്‍ കളക്ട് ചെയ്തില്ലെങ്കിലും സിനിമ നല്ലതെന്ന് തോന്നിയാല്‍ മോഹന്‍ലാല്‍ അത് ചെയ്യും.

സിനിമയുടെ കഥ നല്ലതാണെങ്കില്‍ ബോക്‌സ് ഓഫീസ് കളക്ഷനും അദ്ദേഹത്തിന് പ്രശ്‌നമല്ലെന്നും സംവിധായകന്‍ പറഞ്ഞു.

 

Abin Sunny

Recent Posts

നടി മീനയും അമ്മയും മോശമായി പെരുമാറി, പരാതിയുമായി നിർമാതാവ് – മീനയുടെ തനിനിറം പുറത്തുവന്നെന്നു ഒരു വിഭാഗം, ഇയാളെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് മറ്റൊരു വിഭാഗം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീന. ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എല്ലാ ഭാഷകളിലും…

6 hours ago

10 വയസ്സുള്ള കുഞ്ഞിനോട് ചെയ്യുന്നത് കൊടുംക്രൂരത, മാളികപ്പുറം താരം ദേവനന്ദയുടെ പിതാവ് പോലീസിൽ പരാതി നൽകി, ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദേവനന്ദ. മാളികപ്പുറം എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. അതിനു മുൻപ് തന്നെ നിരവധി…

7 hours ago

മമ്മൂട്ടിയുടെ ദാദാസാഹിബ് സിനിമയിലെ നായികയെ ഓർമയില്ലേ? പെട്ടെന്നൊരു ദിവസം സിനിമ വിടുവാൻ കാരണം സിനിമയിൽ നിന്നും ഉണ്ടായ ആ മോശം അനുഭവം

ഒരുകാലത്ത് സിനിമ മേഖലയിൽ വളരെ സജീവമായി നിന്നിരുന്ന നടിമാരിൽ ഒരാളായിരുന്നു രമ്യ. എന്നാൽ ഇവർക്ക് സിനിമ മേഖലയിൽ നിന്നും ഒരു…

7 hours ago

പാക്കിസ്ഥാനി നടിയുടെ ഇന്നത്തെ അവസ്ഥ കണ്ടോ? നടിയോട് ഈ ക്രൂരത ചെയ്തത് കൊട്ടേഷൻ സംഘം, കൊട്ടേഷൻ നൽകിയത് മുൻ ഭർത്താവ്, കാരണം ഇങ്ങനെ

പ്രമുഖ പാക്കിസ്ഥാൻ നടിയാണ് സൈനബ് ജമീൽ. ഇവർ ഒരു സലൂൺ ഉടമ കൂടിയാണ്. അടുത്തിടെ ഇവരെ കൊല്ലാൻ ഒരാൾ കൊട്ടേഷൻ…

8 hours ago

ഇളയരാജയുടെ അഹങ്കാരത്തിന് മറുപടി, നഷ്ടപരിഹാരം ചോദിച്ചുകൊണ്ട് മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്ക് അയച്ച വക്കീൽ നോട്ടീസിനു മറുപടിയുമായി നിർമ്മാതാക്കൾ പറയുന്നത് ഇങ്ങനെ

മലയാളത്തിൽ ഈ വർഷം ചരിത്രം സൃഷ്ടിച്ച സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പണം…

8 hours ago

ഷോയിലെ ഏറ്റവും ജനപ്രിയ മത്സരാർത്ഥികളിൽ ഒരാൾ, എന്നിട്ടും അപ്‌സര പുറത്ത്, 5 കാരണങ്ങൾ ഇതാ

ബിഗ് ബോസ് വീട്ടിൽ ഇന്ന് വളരെ സർപ്രൈസിംഗ് ആയിട്ടുള്ള ഒരു കാര്യം നടന്നിരിക്കുകയാണ്. അപ്സര രത്നാകരൻ പരിപാടിയിൽ നിന്നും പുറത്തായിരിക്കുകയാണ്.…

8 hours ago