Social Media

അവിടെ ചെന്നപ്പോള്‍ ട്രെഡ് മില്ലില്‍ വസ്ത്രമെല്ലാം അലക്കി ഉണങ്ങാനിട്ടിരിക്കുന്നു, അപ്പോഴാണ് കാവ്യയുടെ അമ്മ പറഞ്ഞത്; കാവ്യയെക്കുറിച്ച് ജയസൂര്യ പറയുന്നു

രാജ് ബാബു സംവിധാനം ചെയ്ത ചിത്രമാണ് കംഗാരു. ഇതില്‍ പൃഥ്വിരാജ് ജയസൂര്യ കാവ്യ മാധവന്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ഇപ്പോള്‍ ലൊക്കേഷനില്‍ വെച്ചുണ്ടായ രസകരമായ സംഭവങ്ങളെക്കുറിച്ചാണ് ജയസൂര്യ പറയുന്നത്.

- Advertisement -

ഒരു ദിവസം വര്‍ക്കൗട്ടൊന്നും ചെയ്യുന്നില്ലേ എന്ന് ചോദിച്ച് കാവ്യ തന്റെ അടുത്ത് വന്നു , അപ്പോള്‍ ഞാന്‍ പറഞ്ഞു ചെയ്യുന്നുണ്ട്. എന്നാല്‍ ഇന്ന് ചെയ്യാന്‍ തനിക്ക് പറ്റില്ല, ഇനി വേണം പോകാന്‍ എന്ന് ഞാന്‍ പറഞ്ഞു. വര്‍ക്ക് ഔട്ടൊന്നും ചെയ്യാതെ ഇങ്ങനെ നടന്നോയെന്ന് പറഞ്ഞ് കാവ്യ പോകുകയായിരുന്നു. പിന്നെയാണ് ഞാന്‍ അറിയുന്നത്, കാവ്യ ട്രെഡ് മില്ലുമായിട്ടാണ് ലൊക്കേഷനില്‍ എത്തിയിരിക്കുന്നതെന്ന്.
ഇവിടെ നിന്നും ദിവസവും ട്രെഡ് മില്ലില്‍ വര്‍ക്ക് ഔട്ടൊക്കെ കാവ്യ ചെയ്യാറുണ്ട് എന്ന് കരുതി എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നിപ്പോയെന്ന് ജയസൂര്യ പറയുന്നു.

പിന്നീട് കാവ്യയുടെ അച്ഛന്‍ ഒരു ദിവസം ഭക്ഷണം കഴിക്കാന്‍ വേണ്ടി മുറിയിലേയ്ക്ക് ക്ഷണിച്ചു. അന്ന് അവിടെ ഉള്ള ട്രെഡ് മില്ലില്‍ വസ്ത്രമെല്ലാം അലക്കി ഉണങ്ങാനിട്ടിരിക്കുന്നു. അപ്പോഴാണ് കാവ്യയുടെ അമ്മ പറഞ്ഞത്, വാങ്ങി ആദ്യത്തെ രണ്ട് ദിവസത്തെ ആവേശം മാത്രമേയുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ അലക്കിയാ തുണിയൊക്കെ ഇടാനാണ് ഉപയോഗിക്കുന്നതെന്ന് . അവിടെ ആ ട്രെഡ് മില്‍ എങ്ങനെ എത്തിച്ചു എന്നതാണ് ഞാന്‍ മനസ്സിലോര്‍ത്തത് നടന്‍ പറയുന്നു.

അതേസമയം സൂപ്പര്‍ ഹിറ്റ് ചിത്രം ആയിരുന്നു കംഗാരു. കാവ്യ മാധവന്‍ ആയിരുന്നു ഇതിലെ നായിക വേഷം ചെയ്തിരുന്നത്. ഓട്ടോ ഡ്രൈവറുടെ റോള്‍ ആണ് പൃഥ്വിരാജ് അവതരിപ്പിച്ചത്. ഇതിലെ ഗാനം വലിയതോതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Anusha

Recent Posts

ഐശ്വര്യ റായിയുടെ സൗന്ദര്യത്തെ കളിയാക്കി നടി കസ്തൂരി, സ്വയം കണ്ണാടിയിൽ നോക്കിയിട്ട് പോരേ ചേച്ചി ഈ കളിയാക്കൽ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഐശ്വര്യ റായി. ഇപ്പോൾ ഇവരെ വിമർശിച്ചുകൊണ്ട് എത്തുകയാണ് തമിഴ് നടി കസ്തൂരി. തമിഴ്…

8 mins ago

നിഖിലയെയും ചേച്ചിയെയും അവരുടെ അമ്മ മരണവീടുകളിൽ കൊണ്ടുപോകാറില്ലായിരുന്നു, വിചിത്രമായ കാരണം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നിഖില വിമൽ. അടുത്തിടെ ഇവർ നിരവധി അഭിമുഖങ്ങൾ നൽകിയിരുന്നു. ഇവരുടെ ഏറ്റവും പുതിയ…

18 mins ago

ഷാറൂഖ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്

ബോളിവുഡിലെ ഏറ്റവും വലിയ താരരാജാവ് ആണ് ഷാറൂഖ് ഖാൻ. കേരളത്തിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഇപ്പോൾ വളരെ സങ്കടകരമായ…

1 hour ago

കത്രീനയും ഭർത്താവ് വിക്കി കൗശലും ചെയ്യുന്നത് സ്വന്തം രാജ്യത്തുള്ള ദ്രോഹം, പ്രസവ സംബന്ധമായ തീരുമാനത്തിൽ കത്രീനയെ വിമർശിച്ചു പ്രേക്ഷകർ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് കത്രീന കൈഫ്. കഴിഞ്ഞ ദിവസമായിരുന്നു ഇവർ ഗർഭിണിയാണ് എന്ന വാർത്ത പുറത്തുവന്നത്. വിക്കി കൗശൽ…

1 hour ago

ജില്ലാ സിനിമയിൽ അഭിനയിക്കാനുള്ള കാരണം വെളിപ്പെടുത്തി മോഹൻലാൽ, ബിഗ് ബോസ് വീട്ടിൽ ആയിരുന്നു മോഹൻലാൽ ഇക്കാര്യം പറഞ്ഞത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മോഹൻലാൽ. ബിഗ് ബോസ് മലയാളം പരിപാടിയുടെ അവതാരകൻ കൂടിയാണ് ഇദ്ദേഹം. കഴിഞ്ഞ എപ്പിസോഡ്…

2 hours ago

അച്ഛൻ്റെ ഓട്ടോറിക്ഷ ഓടിക്കാൻ വന്നയാളുമായി പെൺകുട്ടിയുടെ പ്രണയം, ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലം, പല സ്ത്രീകളുമായി ബന്ധം, പെൺകുട്ടി ഇയാളുടെ ഒപ്പം കഴിഞ്ഞ എട്ടുമാസം അനുഭവിച്ചത് കൊടിയ പീഡനം

കേരളം മുഴുവൻ ഞെട്ടിയ വാർത്തയായിരുന്നു തിരുവനന്തപുരത്തെ പേരൂർക്കടയിലെ ഹാർവിപുരം സ്വദേശിനിയായ മായാ മുരളിയുടെ കൊലപാതകം. 37 വയസ്സ് മാത്രമായിരുന്നു ഇവരുടെ…

2 hours ago