Social Media

കുടുംബത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് ബഷീര്‍ ബഷി; ആശംസയുമായി ആരാധകരും

ബിഗ് ബോസ് ആദ്യ സീസണിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധപിടിച്ച് പറ്റിയ താരമാണ് ബഷീര്‍ ബഷി. ഷോയിലെ ശക്തമായ മത്സരാര്‍ത്ഥിയായിരുന്നു ബഷീര്‍. താരത്തിന്റെ കുടുംബജീവിതത്തെക്കുറിച്ച് അറിഞ്ഞതോടെയാണ് ബഷീര്‍ ബഷി കൂടുതലും പ്രേക്ഷക ശ്രദ്ധനേടിയത്. പിന്നീട് കല്ലുമ്മക്കായ എന്ന വെബ് സീരീസിലൂടെയും താരം ആരാധകരിലേക്ക് എത്തി. ഇപ്പോള്‍ കുടുംബവുമൊത്ത് വ്ളോഗ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ബഷീര്‍.

- Advertisement -


ഇപ്പോള്‍ കുടുംബത്തിലെ വലിയ സന്തോഷത്തെക്കുറിച്ചാണ് താരം പറയുന്നത്. മകളായ സുനൈനയുടെ പിറന്നാളാഘോഷത്തെക്കുറിച്ചും, അതിനായി നടത്തിയ ഷോപ്പിംഗിനെക്കുറിച്ചും സുനുവിനെ അണിയിച്ചൊരുക്കിയതിനെക്കുറിച്ചുമൊക്കെയായിരുന്നു വീഡിയോ. എന്റെ മകള്‍ക്ക് 10 വയസ്സായി, എനിക്ക് ചുമ്മാ ഇരിക്കാന്‍ പറ്റുന്നില്ല, ഹാപ്പി ബര്‍ത്ത് ഡേ സുനുമോള്‍ എന്നായിരുന്നു ബഷീര്‍ കുറിച്ചത്.

ഞങ്ങളുടെ രാജകുമാരിക്ക് ആശംസകള്‍, നിന്നെ അത്രത്തോളം സ്നേഹിക്കുന്നുണ്ടെന്നായിരുന്നു സുഹാനയുടെ കമന്റ്. ഇന്നാണ് ഞങ്ങളുടെ മാലാഖയുടെ മുഖം ആദ്യമായി കാണുന്നത്. നീ ഒരിക്കലും ഞങ്ങള്‍ക്ക് വേണ്ടി വളരരുത് എന്നായിരുന്നു സുഹാന കുറിച്ചത്. സുനിവിന് ആശംസ അറിയിച്ച് മഷൂറയും എത്തിയിരുന്നു.


അതേസമയം സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയും കുറച്ച് വിമര്‍ശനങ്ങളും ബഷീര്‍ നേരിടേണ്ടി വന്നിട്ടുണ്ട്. തന്റെ രണ്ട് ഭാര്യന്മാര്‍ തന്നെയാണ് പലരുടെയും പ്രശ്നം. ഇതിന് തക്കതായ മറുപടിയും താരങ്ങള്‍ കൊടുക്കാറുണ്ട്. നിലവില്‍ നല്ല സുഹൃത്തുക്കള്‍ ആയാണ് ഇവര്‍ മൂന്ന് പേരും മുന്നോട്ട് പോവുന്നത്. ഇതിനിടെ തങ്ങളുടെ എന്ത് വിശേഷവും ഇവര്‍ ആരാധകരമായി പങ്കുവെയ്ക്കാറുണ്ട്.

 

 

Anusha

Recent Posts

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

7 hours ago

ജാസ്മിൻ ജയിക്കണം എന്നാണ് ആഗ്രഹം, കാരണങ്ങൾ നിരത്തി ആര്യ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…

7 hours ago

ആ കാര്യം അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ അഭിനയിക്കില്ല എന്ന് പറഞ്ഞു, എനിക്ക് പകരം അഭിനയിച്ച കുട്ടിയുടെ കഥാപാത്രത്തിന്റെ പേര് നോറ എന്നാക്കി, എന്നെ അൺഫോളോ ചെയ്യുകയും ചെയ്തു – ഒമർ ലുലുവിനെ പറ്റി നോറ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ നോറ. ഈ സീസൺ ബിഗ് ബോസിലെ വളരെ സജീവമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു…

8 hours ago

സായി കൃഷ്ണയും ജാസ്മിന്റെ പിതാവും ഗബ്രിയും ഒറ്റ വീഡിയോയിൽ, ബിഗ് ബോസിൽ ഉള്ളതിനേക്കാൾ വലിയ ട്വിസ്റ്റ് പുറത്ത് എന്ന് ആരാധകർ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയിരിക്കുന്നത്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ.…

8 hours ago

എല്ലാ മലയാളികളും എന്തുകൊണ്ടാണ് ഇങ്ങനെ ആയത്? ഇത് ജന്മനാ ഉള്ളത് ആണോ? മലയാളികളെക്കുറിച്ച് റായി ലക്ഷ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റായി ലക്ഷ്മി. സൗത്ത് ഇന്ത്യയിൽ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുവിധം ഭാഷകളിൽ…

8 hours ago

മുകേഷ് അംബാനിയുടെ മരുമകൾ ആവാൻ പോകുന്ന പെൺകുട്ടിയുടെ ഗൗണിൽ പ്രിൻ്റ് ചെയ്തിരിക്കുന്നത് എന്താണെന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ച, സംഭവം ഒരു കത്ത് ആണ്

മുകേഷ് അംബാനിയുടെ മകനാണ് ആനന്ദ് അംബാനി. ഇദ്ദേഹം ഉടൻ വിവാഹിതനാകാൻ ഒരുങ്ങുകയാണ്. രാധിക മെർച്ചൻ്റ് എന്നാണ് വധുവിൻറെ പേര്. ഇവരുടെ…

8 hours ago