Film News

തനിക്ക് കാണിക്കാൻ പറ്റുന്ന ശരീരഭാഗങ്ങൾ കാണിച്ചിട്ടുണ്ട്. പിന്നെ ആദ്യമായിട്ടാണ് മറ്റൊരു കാര്യം ചെയ്തിട്ടുള്ളത്. സിനിമ ഫുൾ കളിയാണോ എന്ന് ചോദിക്കുന്നവർക്കുള്ള മറുപടിയുമായി ജാനകി.

ജാനകി സുധീർ എന്ന നടിയെ മലയാളി പ്രേക്ഷകർക്ക് ചിലപ്പോൾ സുപരിചിതം ആയിരിക്കും. ബിഗ് ബോസിലൂടെയാണ് താരം പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. ഒരു അഭിനയത്രി എന്നല്ല ഉപരി മോഡല് കൂടിയാണ് ജാനകി. താരം അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹോളി വൂണ്ട്. മലയാളത്തിലെ ആദ്യ ലെസ്ബിയൻ ചിത്രം എന്ന പ്രത്യേകത ഇതിലുണ്ട്.

- Advertisement -

ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് താരം. വളരെ ശക്തമായ പ്രമേയം ഉള്ള ചിത്രമാണ് ഇത് എന്ന് ജാനകി പറയുന്നു. എല്ലാവർക്കും ഉൾക്കൊള്ളാൻ പ്രയാസം ആയേക്കാവുന്ന ചിത്രമാണ്. പക്ഷേ ഈയൊരു സാഹചര്യത്തിൽ ഇതിന് പ്രാധാന്യം ലഭിക്കും എന്നാണ് വിചാരിക്കുന്നത്. പലരും പറയാൻ മടിച്ച കാര്യം വളരെ സുതാര്യമായി നമ്മൾ പറയുകയാണ്. സംഭാഷണങ്ങൾ ഇല്ല ചിത്രത്തിൽ.

നിശബ്ദമായിട്ടുള്ള ചിത്രമാണ് ഇത്. താനായി തിരഞ്ഞെടുത്ത ചിത്രമാണ് ഇത്. രണ്ടും കൽപ്പിച്ചാണ് ഇങ്ങനെ ഒരു കഥാപാത്രം തിരഞ്ഞെടുത്തത്. ലിപ്പ് ലോക്കും, കിടപ്പുമുറി രംഗങ്ങളും ഉൾപ്പെടെയുള്ള സംഭവങ്ങൾ ചിത്രത്തിൽ ഉണ്ട്. തിരക്കഥയിൽ അതേക്കുറിച്ച് കൃത്യമായി എഴുതിയിട്ടുണ്ട്. ആദ്യമായിട്ടാണ് ജീവിതത്തിൽ ഒരു പെണ്ണിനെ ചുംബിക്കുന്നത്.

ചെറിയൊരു ഭയം ഉണ്ടായിരുന്നു. തനിക്ക് കാണിക്കാൻ പറ്റുന്ന ഭാഗങ്ങളാണ് താൻ കാണിച്ചിട്ടുള്ളത്. പരിധിക്കുള്ളിൽ നിന്നു കൊണ്ടുള്ള കാര്യങ്ങൾ ചെയ്തു. ആത്മാർത്ഥതയോടെയാണ് കഥാപാത്രം ചെയ്തത്. അന്താരാഷ്ട്ര സിനിമകളിൽ ഇങ്ങനെയുള്ള രംഗങ്ങൾ കാണാമെങ്കിൽ മലയാളത്തിൽ ചെയ്യുമ്പോൾ എന്താണ് പ്രശ്നം എന്നും താരം ചോദിക്കുന്നു.

Abin Sunny

Recent Posts

ഈ ആഴ്ചയിലെ ക്യാപ്റ്റൻ അവസാന ക്യാപ്റ്റൻ, വാശിയേറിയ പോരാട്ടത്തിനുള്ളിൽ ജയിച്ചത് പ്രേക്ഷകരുടെ ഇഷ്ട മത്സരാർത്ഥി

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ ആഴ്ചയിലെ ക്യാപ്റ്റൻ ആരായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിൽ…

4 hours ago

ട്രെയിൻ കോച്ചുകൾക്ക് മുകളിൽ ഇതുപോലെ നീലയും വെള്ളയും വരകൾ എന്തിനാണെന്ന് ആലോചിച്ചിട്ടുണ്ടോ? ഉത്തരം ഇതാ

നമ്മളെല്ലാവരും ജീവിതത്തിൽ ഒരിക്കലെങ്കിലും ട്രെയിനിൽ യാത്ര ചെയ്തിട്ടുണ്ടാവും. എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും ഇതുപോലെ ട്രെയിനിനു മുകളിൽ എന്തിനാണ് മഞ്ഞ വരയും…

4 hours ago

പ്രിയങ്ക ചോപ്രയുടെ കഴുത്തിൽ കിടക്കുന്ന നെക്ലൈസിൻ്റെ വില അറിയുമോ? രണ്ടു മഞ്ഞുമ്മൽ ബോയ്സിന്റെ കളക്ഷൻ ആണ് ഇതിന്റെ വില

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രിയങ്ക ചോപ്ര. ബോളിവുഡ് നടിയാണ് എങ്കിലും മലയാളികൾക്കിടയിലും ഇവർക്ക് ധാരാളം ആരാധകരാണ് ഉള്ളത്.…

5 hours ago

ഹാർദിക് പാണ്ഡ്യയും ഭാര്യയും ഉടൻ വേർപിരിഞ്ഞേക്കും, ജീവനാവശ്യമായി നടാഷ ചോദിക്കുന്നത് കനത്ത ആവശ്യം, പെൺവർഗ്ഗത്തിന് തന്നെ ഇത് മാനക്കേട് എന്ന് വിമർശനങ്ങൾ

ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ ആണ് ഹാർദിക് പാണ്ഡ്യ. ഇത് കൂടാതെ മുംബൈ ഇന്ത്യൻസ് നായകൻ കൂടിയാണ് ഇദ്ദേഹം.…

5 hours ago

പ്രേമലു സിനിമയുടെ വമ്പൻ വിജയം, പുതിയ വണ്ടി സ്വന്തമാക്കി മമിത ബൈജു, വണ്ടിയുടെ വില കേട്ട് ഞെട്ടി ആരാധകർ

മലയാളികൾക്ക് ഇന്ന് ഏറെ പ്രിയപ്പെട്ട യുവ നടിമാരിൽ ഒരാളാണ് മമിതാ ബൈജു. ധാരാളം സിനിമകളിൽ ഇവർ ചെറുതും വലുതുമായ കഥാപാത്രങ്ങളെ…

7 hours ago

വിവാഹം കഴിഞ്ഞ് ആഴ്ചകളായിട്ടും ഇതുവരെ ഹണിമൂണിന് പോയില്ല, കാരണം വെളിപ്പെടുത്തി അപർണ ദാസ്, ഇതുപോലെയുള്ള നടിമാരെ വേണം പെൺകുട്ടികൾ മാതൃകയാക്കാൻ എന്ന് പ്രേക്ഷകർ

മലയാളത്തിൽ അപ്രതീക്ഷിത വിജയം നേടിയ സിനിമകളിൽ ഒന്നായിരുന്നു മാളികപ്പുറം. ഈ സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള ആയിരുന്നു. സംവിധായകൻ വിഷ്ണു…

7 hours ago