Film News

കുറ്റവാളിയാണ് എന്ന് കോടതി പറയാത്ത കാലത്തോളം ഒരു കേസില്‍ പ്രതിയാക്കപ്പെട്ട ഒരാള്‍ക്ക് മനോരമയുടെ വനിതയില്‍ അഭിമുഖം കൊടുക്കാന്‍ പാടില്ലെ; ഹരീഷ് പേരടി ചോദിക്കുന്നു

കഴിഞ്ഞ ദിവസമാണ് വനിതയുടെ പുതിയ ലക്കത്തിന്റെ കവര്‍പേജില്‍ ദിലീപിന്റെയും കുടുംബത്തിന്റെയും ഫോട്ടോ വന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇത് ആളുകളിലേക്ക് എത്തി. പതിവുപോലെ ദിലീപിന്റെയും കുടുംബത്തിന്റെ വിശേഷം അറിയാന്‍ ആകാംഷ ഉള്ള ആരാധകര്‍ ആ ആകാംഷ ഇവിടെയും കാണിച്ചു. വനിതയ്ക്ക് നേരെയും അതുപോലെ നടന് നേരെ വിമര്‍ശനം ഒരു വശത്ത് കൂടി വരുമ്പോള്‍. മറുവശത്തുനിന്ന് ഇതിനെയെല്ലാം എതിര്‍ത്തുകൊണ്ട് നടന് അനുകൂലമായ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്.

- Advertisement -


ഇപ്പോഴിതാ സഭവത്തില്‍ പ്രതികരണം അറിയിച്ചു രംഗത്തുവന്നിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. കുറ്റവാളിയാണെന്ന് കോടതി പറയാത്ത കാലത്തോളം ഒരു കേസില്‍ പ്രതിയാക്കപ്പെട്ട ഒരാള്‍ക്ക് മനോരമയുടെ വനിതയില്‍ അഭിമുഖം കൊടുക്കാന്‍ പാടില്ലെന്ന് ഹരീഷ് പോസ്റ്റിലൂടെ ചോദിക്കുന്നു. അതേസമയം ഇതേ പോസ്റ്റില്‍ തന്നെ ഹരീഷ് മറ്റൊരുകാര്യം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു സമയത്ത് അമേരിക്കയില്‍ പോയി ചികിത്സ നടത്തിയതിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിമര്‍ശനം വന്നിരുന്നു. കമ്മ്യൂണിസം പറഞ്ഞു എന്ന ഒറ്റക്കാരണം കൊണ്ട് ഒരാള്‍ക്ക് അമേരിക്കയില്‍ ചികിത്സയ്ക്ക് വേണ്ടി പോകാന്‍ പാടില്ലെ എന്നും ഹരീഷ് ഫോട്ടോ പങ്കുവെച്ചുകൊണ്ട് ചോദിക്കുന്നു.

കമ്മ്യൂണിസം പറഞ്ഞു എന്ന ഒറ്റ കാരണം കൊണ്ട് ഒരാള്‍ക്ക് അമേരിക്കയില്‍ ചികല്‍സക്കുവേണ്ടി പോകാന്‍ പാടില്ലെ?..കുറ്റവാളിയാണ് എന്ന് കോടതി പറയാത്ത കാലത്തോളം ഒരു കേസില്‍ പ്രതിയാക്കപ്പെട്ട ഒരാള്‍ക്ക് മനോരമയുടെ വനിതയില്‍ അഭിമുഖം കൊടുക്കാന്‍ പാടില്ലെ?..സത്യത്തില്‍ ഇതിനെയൊക്കെ വിമര്‍ശിക്കുന്നവരുടെ മാനസിക ആരോഗ്യമല്ലെ പരിശോധിക്കപെടെണ്ടത്?..

നടന്റെ ഈ പോസ്റ്റ് നിമിഷനേരം കൊണ്ടാണ് വൈറലായത്. ഇതിനു താഴെ നിരവധിപേരാണ് കമന്റുമായി എത്തിയത്. എല്ലാ കമന്റുകള്‍ക്കും മറുപടി ഹരീഷ് കൊടുക്കുന്നുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയില്‍ സജീവമായ നടനാണ് ഹരീഷ് പേരടി. സാമൂഹ്യ വിഷയങ്ങളില്‍ തന്റെതായ നിലപാട് തുറന്നു പറയാന്‍ ഈ നടന്‍ ഒരു മടിയും കാണിക്കാറില്ല.

 

 

Anusha

Recent Posts

എൻ്റെ മണി ഉണ്ടായിരുന്നു എങ്കിൽ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു – ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടി മീനാ ഗണേശിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…

5 hours ago

അമ്മ എന്നല്ല, ആൻ്റി എന്നുമല്ല, സുരേഷ് ഗോപിയുടെ മകളുടെ ഭർത്താവ് രാധിക സുരേഷിനെ വിളിക്കുന്നത് എങ്ങനെയാണെന്ന് അറിയുമോ? എല്ലാം മരുമക്കളും അമ്മായിയമ്മയെ ഇതുപോലെ തന്നെ കാണണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

5 hours ago

ഒപ്പം ഹിന്ദിയിലേക്ക്, ഒരുക്കുന്നത് പ്രിയദർശൻ തന്നെ, നായകനായി എത്തുന്നത് ഖാൻമാരിൽ ഒരാൾ

2016 വർഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ഒപ്പം. മോഹൻലാൽ ആയിരുന്നു ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.…

5 hours ago

ആ കാര്യം നേടാതെ നീ കല്യാണം കഴിക്കേണ്ട – അനശ്വര രാജനോട് അമ്മ ഉഷ രാജൻ പറയുന്നത് ഇങ്ങനെ, എല്ലാ അമ്മമാരും പെൺകുട്ടികളോട് ഇങ്ങനെ പറഞ്ഞിരുന്നു എങ്കിൽ നമ്മുടെ സമൂഹം നന്നായേനെ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനശ്വര രാജൻ. ബാലതാരമായി അരങ്ങേറിയ ഇവർ ഇന്ന് മലയാളത്തിലെ മുൻനിര യുവ നടിമാരിൽ…

6 hours ago

അബ്ദു റോസിക് വിവാഹിതരാകുന്നു, വധു 19കാരി ഷാർജ സ്വദേശിനി

ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അബ്ദു റോസിക്. ബിഗ് ബോസ് എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസിന്റെ ഹിന്ദി…

6 hours ago

3 ദിവസം മാത്രമേ ജീവിക്കൂ എന്ന് വിധിയെഴുതി, മകനെ 12 വർഷം വളർത്തി സബീറ്റ, ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കുക എന്നത് ലോകത്തിലെ തന്നെ വലിയ ഭാഗ്യങ്ങളിൽ ഒന്നാണ് -ചക്കപ്പഴം താരം സബീറ്റ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സബീറ്റ ജോർജ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. താരം പിന്നീട് പരമ്പരയിൽ…

6 hours ago