അവതാരകനായും അതിലുപരി മികച്ചൊരു നടനായും മലയാളികളുടെ മനസ്സിൽ ഇടംനേടിയ കലാകാരനാണ് ജി പി എന്ന അപാര നാമത്തിൽ അറിയപ്പെടുന്ന ഗോവിന്ദ് പദ്മ സൂര്യ.. ഈ ലോക്ക് ഡൌൺ കാലഘട്ടത്തിൽ പലരും അപല അറിവുകളും പുതിയ കടത്തലുകളുമായി മുന്നേറുകയാണ്. ഇത് ചരിത്രത്തിൽ ആദ്യ സംഭവമാണ് ഇങനെ എല്ലാവരും ഒരുമിച്ച് ഇത്രയും നാൾ വീടുകളിൽ കഴിയേണ്ട സാഹചര്യം ഉണ്ടാകുന്നത്.
ഇത് പലർക്കും ഗുണമായും മറ്റ് ചിലർക്ക് ദോഷമായും ഭവിച്ചവരുണ്ട്.. ഇപ്പോൾ തനിക്കുണ്ടായ പല നല്ല തിരിച്ചറിയലുകളും അറിവുകളും പങ്ക് വെക്കുകയാണ് നടൻ ജി പി. ലോക്ക് ഡൗണ്‍ കാലത്തെ വിരസതകളകറ്റാന് നിരവധി ക്രിയാത്മക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് താരങ്ങള്‍. ഇപ്പോഴിതാ നടനായും അവതാരകനായും പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ ഗോവിന്ദ് പത്മസൂര്യ ഷെയര്‍ ചെയ്ത ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയില്‍ തരംഗമായിരിക്കുന്നത്. മതിലില്‍ കയറി കുരുമുളക് പറിക്കുന്നതിന്റെ ഫോട്ടോയാണ് നടന് ഗോവിന്ദ് പത്മസൂര്യ ഷെയര്‍ ചെയ്തിരിക്കുന്നത്.
ഇത് ചിലപ്പോൾ നമുക്ക് യെലവർക്കും ഗുണകരമാണ് നമ്മൾ ആരാണെന്നു നമുക്ക് തന്നെ തിരിച്ചറിയാൻ ഈ കാലഘട്ടം നമ്മെ സഹായിക്കും. ‘ജീവിതം ചിലപ്പോഴൊക്കെ ഇങ്ങനെയാണ്. ഇതുപോലുള്ള സന്ദര്‍ഭങ്ങളാണ് നമ്മളെ ഗൗരവമേറിയ ജീവിതപാഠങ്ങള്‍ പഠിപ്പിക്കുന്നത്. ഞാന്‍ പഠിച്ച പാഠം: അയല്‍വാസി മുരളിയേട്ടന് മൊബൈല്‍ ക്യാമറയുമായി ഇടവഴിയിലൂടെ നടക്കുമ്ബോള്‍ കുരുമുളക് പറിക്കാന്‍ മതിലില്‍ കയറരുത്’- ചിത്രം പങ്കുവെച്ച് ഗോവിന്ദ് പത്മസൂര്യ കുറിച്ചു.