Social Media

സാന്ത്വനത്തിലെ അഞ്ജലിയുടെ യഥാർത്ഥ കുടുംബത്തെ കണ്ടോ

കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന മലയാളത്തിലെ ഏറെ പ്രേക്ഷകർ ഉള്ള സീരിയലാണ് സാന്ത്വനം.ദേവിയുടെയും ബാലന്റെയും സഹോദരന്മാരുടെയും ജീവിതത്തിലേക്ക് കടന്നുവന്ന പെൺകുട്ടികളുടെയും കഥപറയുന്ന സീരിയലാണ് സാന്ത്വനം. മലയാളം മലയാളത്തിലെ സീരിയലുകളിൽ ഇപ്പോൾ റേറ്റിംഗിൽ മുൻപിൽ നിൽക്കുന്ന സീരിയലാണ് സാന്ത്വനം. പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളെയും ഇപ്പോൾ തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

- Advertisement -

കഴിഞ്ഞദിവസമാണ് താരങ്ങൾ ഫേസ്ബുക്കിൽ തങ്ങളുടെ ഷെഡ്യൂൾ ബ്രേക്ക് ആയെന്ന് പറഞ്ഞ പോസ്റ്റുകൾ ഇട്ടത്. ഇതിനുശേഷം താരങ്ങളുടെ പുതിയ ഫോട്ടോകളും അപ്‌ലോഡ് ചെയ്തിട്ടുണ്ട്. എന്നാൽ സോഷ്യൽ മീഡിയയിൽ തരംഗം ആകുന്നത് സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഡോക്ടർ ഗോപികയുടെ ഇൻസ്റ്റഗ്രാം ഫോട്ടോസുകൾ ആണ്. കുടുംബത്തോടൊപ്പം സന്തോഷിച്ചു പൊട്ടിരിച്ചിരിച്ചു കൊണ്ടുള്ള ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്.

സീരിയലിലെ ഷെഡ്യൂൾ ബ്രേക്ക് സമയത്ത് തന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും ഉള്ള താരത്തിന് ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഗോപിക മുൻപ് ചെയ്തിരുന്ന സീരിയലിലെ സുഹൃത്തുക്കളും, കുടുംബത്തിലെ അംഗങ്ങളും ഒരുമിച്ചിരിക്കുന്ന ചിത്രങ്ങളും ഒക്കെയാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. വരും ദിവസങ്ങളിൽ താരങ്ങൾ തിരിച്ച് ലൊക്കേഷനിൽ എത്തുകയും ഷൂട്ട് തുടങ്ങിയാൽ ഉള്ള ലൊക്കേഷനിലെ വീഡിയോകളും ഈ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുന്നതിനായി കാത്തിരിക്കാം.

Anusree

Recent Posts

ബിഗ്ബോസിൽ വച്ചു പറഞ്ഞ തൻ്റെ ആഗ്രഹം നിറവേറ്റി ഗബ്രി, അതും പുറത്തായതിന്റെ തൊട്ടടുത്ത ദിവസം തന്നെ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാൾ…

3 mins ago

നിവിൻ പോളി, ജയസൂര്യ മുതൽ ലിസ്റ്റിൻ സ്റ്റീഫൻ വരെ – മലയാള സിനിമയിലെ ഉന്നതരെ ഡിജോ ജോസ് വിദഗ്ധമായി കബളിപ്പിച്ചത് ഇങ്ങനെ, നിഷാദ് കോയ നൽകിയ അഭിമുഖത്തിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെ

മലയാള സിനിമയിൽ ഏറെ ആരാധകരുള്ള സംവിധായകരിൽ ഒരാളാണ് ഡിജോ ജോസ്. ഇദ്ദേഹത്തിൻറെ ആദ്യത്തെ സിനിമ ആയിരുന്നു ക്വീൻ. വലിയ രീതിയിൽ…

56 mins ago

എനിക്കെന്റെ ഭർത്താവിനെ ഇഷ്ടമാണ്, പക്ഷേ – സ്വന്തം ഭർത്താവിനെ കുറിച്ച് കനൽപൂവ് താരം ചിലങ്ക പറയുന്നത് ഇങ്ങനേ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ചിലങ്ക എസ് ദീപു. ആത്മസഖി എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ കനൽ…

5 hours ago

പാർട്ടി പ്രവർത്തകരിൽ നിന്നുള്ള അനാദരവിന്റെ പേരിൽ രാധിക ഖേര കോൺഗ്രസ് വിട്ടു.രാമമന്ദിർ സന്ദർശിക്കാൻ മുറിക്കുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു

അയോധ്യ രാമക്ഷേത്രത്തിൻ്റെ നിലപാടിൽ തെറ്റ് കണ്ടെത്തുകയും ഛത്തീസ്ഗഡിലെ പ്രവർത്തകരിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന അനാദരവിൻ്റെ പേരിൽ പാർട്ടിയിൽ നിന്ന്…

17 hours ago

എന്റെ വീടും മറ്റും ഞാന്‍ പോലുമറിയാതെ ഓണ്‍ലൈനില്‍ വീതം വച്ചു,ഭാര്യയുടെ ദുഃഖത്തെപ്പോലും പരിഹസിച്ചു,അവൾ മരുമകൾ ആയിരുന്നില്ല,കുറിപ്പുമായി നടൻ

ഈ അടുത്തായിരുന്നു നടന്‍ മനോജ് കെ ജയന്റെ പിതാവും പ്രശസ്ത സംഗീതജ്ഞനുമായ കെ ജയന്റെ വിയോഗമുണ്ടാവുന്നത്.ഈ സഹചര്യത്തിൽ ആയിരുന്നു സോഷ്യല്‍…

19 hours ago