കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന മലയാളത്തിലെ ഏറെ പ്രേക്ഷകർ ഉള്ള സീരിയലാണ് സാന്ത്വനം.ദേവിയുടെയും ബാലന്റെയും സഹോദരന്മാരുടെയും ജീവിതത്തിലേക്ക് കടന്നുവന്ന പെൺകുട്ടികളുടെയും കഥപറയുന്ന സീരിയലാണ് സാന്ത്വനം. മലയാളം മലയാളത്തിലെ സീരിയലുകളിൽ ഇപ്പോൾ റേറ്റിംഗിൽ മുൻപിൽ നിൽക്കുന്ന സീരിയലാണ് സാന്ത്വനം. പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളെയും ഇപ്പോൾ തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
കഴിഞ്ഞദിവസമാണ് താരങ്ങൾ ഫേസ്ബുക്കിൽ തങ്ങളുടെ ഷെഡ്യൂൾ ബ്രേക്ക് ആയെന്ന് പറഞ്ഞ പോസ്റ്റുകൾ ഇട്ടത്. ഇതിനുശേഷം താരങ്ങളുടെ പുതിയ ഫോട്ടോകളും അപ്ലോഡ് ചെയ്തിട്ടുണ്ട്. എന്നാൽ സോഷ്യൽ മീഡിയയിൽ തരംഗം ആകുന്നത് സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഡോക്ടർ ഗോപികയുടെ ഇൻസ്റ്റഗ്രാം ഫോട്ടോസുകൾ ആണ്. കുടുംബത്തോടൊപ്പം സന്തോഷിച്ചു പൊട്ടിരിച്ചിരിച്ചു കൊണ്ടുള്ള ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്.
സീരിയലിലെ ഷെഡ്യൂൾ ബ്രേക്ക് സമയത്ത് തന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും ഉള്ള താരത്തിന് ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്. ഗോപിക മുൻപ് ചെയ്തിരുന്ന സീരിയലിലെ സുഹൃത്തുക്കളും, കുടുംബത്തിലെ അംഗങ്ങളും ഒരുമിച്ചിരിക്കുന്ന ചിത്രങ്ങളും ഒക്കെയാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. വരും ദിവസങ്ങളിൽ താരങ്ങൾ തിരിച്ച് ലൊക്കേഷനിൽ എത്തുകയും ഷൂട്ട് തുടങ്ങിയാൽ ഉള്ള ലൊക്കേഷനിലെ വീഡിയോകളും ഈ ഫോട്ടോകൾ അപ്ലോഡ് ചെയ്യുന്നതിനായി കാത്തിരിക്കാം.