Bigboss

സൗകര്യമില്ല കേൾക്കാൻ, നീ എന്താന്ന് വച്ചാൽ കാണിക്കെടിയെന്ന് ഗബ്രി .ഒടുവിൽ അവർ പിരിയുന്നു!ഇരുവരും വലിയ തർക്കമായി

ബിഗ്ബോസിൽ ഫിസിക്കൽ ടാസ്ക്കിന്റെ ഭാഗമായി നിരവധി പ്രശ്നങ്ങൾ ആണ് നടക്കുന്നത്.വലിയ വാക്കുതർക്കങ്ങൾ അടക്കം ഉണ്ടായിട്ടുണ്ട്.ജാസ്മിനും ഗബ്രിയും തമ്മിൽ വഴക്ക് ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച വിഷയം ആവുന്നത്.കളിക്കിടെ തനിക്കും ഫിസിക്കലായി കിട്ടിയിട്ടുണ്ട്. അതെനിക്ക് പറയാൻ പറ്റില്ലേ എന്ന് ജാസ്മിൻ ചോദിക്കുമ്പോൾ നീ പറഞ്ഞോ പറയാൻ പാടില്ലെന്ന് ആരെങ്കിലും പറഞ്ഞോ എന്നാണ് ഗബ്രി പറയുന്നത്. നിനക്കത് കേൾക്കാൻ വയ്യേ എന്ന് ചോദിക്കുമ്പോൾ കേൾക്കാൻ പറ്റില്ല, സൗകര്യമില്ല കേൾക്കാൻ, നീ എന്താന്ന് വച്ചാൽ കാണിക്കെടി എന്നാണ് ഗബ്രി പറയുന്നത്.

- Advertisement -

മത്സരത്തിന് ശേഷം ജാസ്മിനോട് സംസാരിക്കാൻ പോകുന്നുണ്ട്. ഗെയിമിൽ ഗബ്രി തന്നോട് പെരുമാറിയെ രീതിയെക്കുറിച്ച് ജാസ്മിൻ പറയുന്നുണ്ട്. നീ വന്നപ്പോൾ ഞാൻ എന്തെങ്കിലും തചെയ്‌തോ എന്ന് ഗബ്രി ചോദിച്ചപ്പോൾ ഭയങ്ക സ്വീറ്റ് ആയിരുന്നു നീ എന്റെ അടുത്ത് എക്‌സട്രാ സ്വീറ്റായിരുന്നു എന്നാണ് ജാസ്മിൻ പറയുന്നത്. ഞാൻ ഒന്ന് ഒറ്റയ്ക്ക് ഇരുന്നോട്ടെ ഗബ്രി എന്നും ജാസ്മിൻ പറയുന്നു. ഗബ്രി തിരിച്ച് വഴക്കിന് പോകുന്നില്ല. അതേ സമയം ടാസ്ക്കിൽ ജയിച്ചത് പവർ ടീം തന്നെയാണ്.

അതേസമയം ബിഗ് ബോസ് വീട്ടിൽ അടുത്ത ആഴ്ചയിലെ പവർ ടീമിനെ തിരഞ്ഞെടുക്കാനുള്ള ടാസ്‌ക്കാണ് കഴിഞ്ഞ ദിവസം നടന്നത്. ഫിസിക്കൽ ടാസക്കായത് കൊണ്ട് വഴക്ക് ഉറപ്പായിരുന്നു. അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു. ഗബ്രിയും ജിന്റോയും തമ്മിൽ വൻവഴക്കാണ് നടന്നത്. കളി കുറഫച്ച് നേരത്തേക്ക് നിർത്തി വെയ്‌ക്കേണ്ട അവസ്ഥ തന്നെ വന്നു. അതിന് ശേഷം ജിന്റോയും ശരണ്യും തമ്മിലാണ് വഴക്ക് നടന്നത്. അങ്ങനെ ടാസ്ക്കിൽ വിജയിച്ചത് നിലവിലെ പവർ ടീം തന്നെയാണ്.

Anusha

Recent Posts

എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് അയാള്‍ വിവാഹിതൻ ആണെന്ന് അറിയുന്നത്.ആ സംഭവ ശേഷം നാട്ടിലെ ഓട്ടോയില്‍ കയറിയിട്ടില്ല

  മലയാളികൾക്ക് സുപരിചിതയായ മേക്കപ്പ് ആർട്ടിസ്റ്റാണ് സീമ വിനീത്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഇപ്പോഴിതാ സീമയുടെ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍…

46 mins ago

നൊമ്പരമായി ഒരു നാട്.അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എപ്ലസ്

അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എ പ്ളസ്.കോഴിക്കോട് പയ്യോളി സ്വദേശിനിയായ ഗോപികയാണ് (15) പത്താം…

4 hours ago

ഇത്രയും പാവമായിരുന്നോ?കുടുംബവിളക്കിലെ സരസ്വതിയമ്മയെ കണ്ട് ഞെട്ടി ആരാധകർ

കുടുംബവിളക്കില്‍ സരസ്വതി എന്ന കഥാപാത്രമായി എത്തുന്ന ദേവി മേനോന്‍ മലയാളികൾക്ക് സുപരിചിതമായ താരമാണ്.സീരിയലില്‍ ഏഷണിക്കാരിയും കുശുമ്പത്തിയുമായ അമ്മായിയമ്മയാണെങ്കിലും, ജീവിതത്തില്‍ അടിച്ചുപൊളികള്‍…

4 hours ago

ആർക്കും നോവിക്കാൻ കഴിയുന്നൊരു പാവം പെൺകുട്ടിയാണ് ജാസ്മിന്‍.റസ്മിന്‍ ജാസ്മിനെ അടിച്ചതല്ല, കഴുത്തിന് കുത്തിപ്പിടിച്ചു,ഒടുവിൽ തുറന്ന് പറഞ്ഞു

ബിഗ്ബോസ് വീട്ടിൽ ഇപ്പോൾ ചർച്ച ചെയ്യുന്നത് റെസ്മിനും ജാസ്മിനും തമ്മിലുള്ള അടിയാണ്.ജാസ്മിനോട് പ്രകോപിതയായ റസ്മിന്‍ ജാസ്മിനെ ശാരീരികമായി നേരിടുകയായിരുന്നു. ബിഗ്…

5 hours ago

ഗബ്രിയുടെ ഓർമ്മയ്ക്കായി ജാസ്മിൻ സൂക്ഷിച്ച് വെച്ച എന്തോ ഒരു വസ്തും സാബു മോൻ എടുത്തു.സാബുവിനോട് കെ‍ഞ്ചിയിട്ടും കാര്യമുണ്ടായില്ല; ​ഗബ്രിയുടെ ഫോട്ടോയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ജാസ്മിൻ

സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്ബോസിൽ നടക്കുന്നത്.ജാസ്മിനെയാണ് സാബു ലക്ഷ്യ മിട്ടിരിക്കുന്നത്. ​ബി​ഗ് ബോസ് വീട്ടിൽ ജാസ്മിന് അടുപ്പം ഉണ്ടായിരുന്നത് ​ഗബ്രിയോട്…

6 hours ago

ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി അൺഫോളോ ചെയ്തു.നടന്നതിനെ കുറിച്ച് ഗബ്രി തുറന്ന് പറയുന്നു.

ബിഗ്ബോസ് സീസൺ 6ൽ പ്രേക്ഷക പ്രീതി നേടിയ രണ്ടു പേരായിരുന്നു ഗബ്രിയും ജാസ്മിനും.ഗബ്രി പുറത്തിറങ്ങിയ പിന്നാലെ ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി…

7 hours ago