Social Media

അർജുനെ റോസ്റ്റ് ചെയ്യാൻ പോയ ഫക്രുവിന് കിട്ടിയത് എട്ടിന്റെ പണി

ടിക് ടോക് താരങ്ങളെ റോസ്റ്റ് ചെയുന്ന വീഡിയോയിലൂടെ യൂട്യൂബിലെ താരമായി മാറിയ അർജുനെ റോസ്റ്റ് ചെയ്യാൻ യൂട്യൂബ് വീഡിയോയുമായി എത്തിയ ടിക് ടോക് താരം ഫക്രുവിന് എട്ടിന്റെ പണിയാണ് കിട്ടിയത്. ടിക് ടോക് താരങ്ങളെ കളിയാക്കുന്നതിനെതിരെയാണ് ഫക്രു ഇന്ന് അർജുനെ ട്രോളുന്ന വീഡിയോയുമായി എത്തിയത്, പക്ഷെ വീഡിയോ റിലീസ് ചെയ്ത ആദ്യ നാല് മണിക്കൂറിനുള്ളിൽ 2,55,000 ഡിസ്‌ലൈകുകളാണ് ഫക്രുവിന്റെ വീഡിയോക്ക് കിട്ടിയത്. അതെ സമയം 40000 പേർ വീഡിയോ ലൈക് ചെയുകയും ചെയ്ത. 54000 നു മുകളിൽ കമന്റുകളാണ് വീഡിയോക്ക് ലഭിച്ചത്, അതിൽ ഭൂരിഭാഗവും നെഗറ്റീവ് കമന്റുകളാണ്, പക്ഷെ കുറെ ആളുകൾ ഫക്രുവിനെ സപ്പോർട്ട് ചെയ്തും കമെന്റ് ഇട്ടു. ചില കമന്റുകൾ ഇങ്ങനെ:

- Advertisement -

“അങ്ങനെ വ്യൂസ്നേക്കാൾ കൂടുതൽ ഡിസ്‌ലൈക്ക് മേടിച് പുക്രു റെക്കോഡ് ഇട്ടിരിക്കുകയാണ് സുഹൃത്തുക്കളെ… ആർമാധിപ്പിൻ ആഹ്ലാദിപ്പിൻ ”

“കക്കൂസിൽ നിന്നും വീഡിയോ ചെയ്ത അമൂൽ ബേബി നിൻറെ പഴയ പണിയും കക്കൂസിൽ തന്നെയല്ലേ Kuli cccccn”

“ഇവനെന്താണിത് കക്കൂസിൽ ഇരുന്നാണോ vlog ചെയ്യുന്നത്… കുറ്റം പറഞ്ഞിട്ട് കാര്യമില്ല അവന്റെ തലയും കക്കൂസ് കഴുകുന്ന ബ്രഷ് പോലെയുണ്ട്…”

ഇങ്ങനെയൊക്കെയാണെങ്കിലും ഈ ഒരു വീഡിയോയിലൂടെ ഫക്രുവിന്റെ ചാനലിനും നേട്ടം ഉണ്ടാക്കാനായി. 16.4k സബ്സ്ക്രൈബേർസ് ഉണ്ടായിരുന്ന ചാനലിൽ 4 മണിക്കൂറിനുള്ളിൽ 43.7k സബ്സ്ക്രൈബേർസ് ആയി.

വീഡിയോ കാണാം

mixindia

Recent Posts

എനിക്ക് ഒട്ടും അംഗീകരിക്കാൻ പറ്റാത്ത കാര്യം അതാണ്, അത് കാരണം എന്റെ സമ്മർദ്ദം കൂടി – ബിഗ് ബോസിൽ തനിക്ക് ഇഷ്ടപ്പെടാത്ത ഒരേയൊരു കാര്യം വെളിപ്പെടുത്തി ജാൻമണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രഞ്ജിനി ഹരിദാസ്. ഇപ്പോൾ എന്ന പരിപാടിയിൽ മത്സരാർത്ഥിയായി കൂടെ താരം എത്തിയിരുന്നു. ഇപ്പോൾ…

5 hours ago

ഗ്ലാമർ ചിത്രങ്ങളുമായി സ്വാസിക, സിനിമയിൽ കണ്ടിട്ടുണ്ടെങ്കിലും റിയൽ ലൈഫിൽ ഇത്രയും ഗ്ലാമർ ചിത്രങ്ങൾ കാണുന്നത് ആദ്യമായിട്ടാണ് ഇന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സ്വാസിക. ടെലിവിഷൻ മേഖലയിലൂടെയാണ് കാര്യം ശ്രദ്ധിക്കപ്പെടുന്നത്. ഇവിടെ നിന്നുമാണ് താരം സിനിമ മേഖലയിൽ…

5 hours ago

കേവലം 28 വയസ്സ്, മരണത്തിന് കീഴടങ്ങി സംഗീതസംവിധായകൻ പ്രവീൺകുമാർ, മരണകാരണം ഇതാണ്

സിനിമ സംഗീത മേഖലയിൽ നിറഞ്ഞുനിന്നിരുന്ന വ്യക്തികളിൽ ഒരാളായിരുന്നു പ്രവീൺകുമാർ. തമിഴ് സിനിമ മേഖലയിൽ ആയിരുന്നു ഇദ്ദേഹം ആക്ടീവ് ആയി നിന്നിരുന്നത്.…

5 hours ago

പ്രണവ് മോഹൻലാൽ ഊട്ടി വിട്ടു, ഇപ്പോൾ ഈ നഗരത്തിലാണ് ഉള്ളത്; വർഷങ്ങൾക്കു ശേഷം തിയേറ്ററിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നത് വല്ലതും ഇങ്ങേര് അറിയുന്നുണ്ടോ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രണവ് മോഹൻലാൽ. ഭാര്യ കുറച്ച് സിനിമകളിൽ മാത്രമാണ് ഇദ്ദേഹം അഭിനയിച്ചിട്ടുള്ളത് എങ്കിലും അതിൽ…

5 hours ago

അമ്പരപ്പിക്കുന്ന മേക്കോവർ നടത്തി നടി അമേയ മാത്യു, താരം എത്ര കിലോ ആണ് കുറച്ചത് എന്ന് കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമേയ മാത്യു. കരിക്കിന്റെ ഒരു എപ്പിസോഡിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് നിരവധി സിനിമകളിൽ…

6 hours ago

സഹോദരൻ്റെ ഏറെ നാളായുള്ള ആഗ്രഹം സാധിച്ചു കൊടുത്തു സഹോദരി മഞ്ജു വാര്യർ, പെങ്ങമ്മാരായാൽ ഇങ്ങനെ വേണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ജു വാര്യർ. ഇവരുടെ സഹോദരനാണ് മധുവാര്യർ. ഇപ്പോൾ സന്തോഷകരമായ ഒരു വാർത്തയാണ് ഇദ്ദേഹം…

6 hours ago