Film News

പൂജ ചെയ്യുന്നതിനിടെ വീട്ടിലുണ്ടായ അത്ഭുതം! തെളിവുമായി നടി അഞ്ചു അരവിന്ദ്

ഒരു കാലത്ത് മലയാള സിനിമയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാഇരുന്നു നടി അഞ്ചു അരവിന്ദ്, നിരവധി ഹിറ്റ് ചിത്രങ്ങൾ താരം അഭിമാനിച്ചിട്ടുണ്ട്, മിക്ക മികച്ച നായകന്മാർക്കൊപ്പം താരം സിനിമകൾ ചെയ്തിട്ടുണ്ട്, മലയാളത്തിന് പുറമെ തമിഴിലും നിരവധി ചിത്രങ്ങൾ ചെയ്തിട്ടുണ്ട്, വിജയ്‌ക്കൊപ്പം താരം അഭിനയിച്ചിട്ടുണ്ട്.. സോഷ്യൽ മീഡിയിൽ സജീവമായ അഞ്ചു ഇപ്പോൾ തനിക്കുണ്ടായ ഒരു അനുഭവം ആരാധകർക്കായി പങ്ക് വെച്ചിരിക്കുകയാണ്..

- Advertisement -

സുരേഷ് ഗോപി ഹിറ്റ് ചിതർ അക്ഷരം എന്ന ചിത്രത്തിലൂടെ ആയിരുന്നു അഞ്ചു സിനിമയിൽ എത്തിയത്.. അഞ്ചു അരവിന്ദിന്റെ പോസ്റ്റ് ഇങ്ങനെ ‘ഇന്ന് രാവിലത്തെ പൂജ കഴിഞ്ഞപ്പോളാണ് ഈ അത്ഭുതം കണ്ടത്, തിരി കത്തിച്ചപ്പോള്‍ സാധാരണ പോലെ ആയി. ജപം കഴിഞ്ഞു നോക്കിയപ്പോള്‍ അതൊരു ഹാര്‍ട്ട് ആയി. പിന്നേം കുറേനേരം ഭാഗവന്റെ മുന്നിലിരുന്നു നോക്കിയപ്പോള്‍ അതു ശിവഭഗവാന്റെ തലയിലെ ചന്ദ്രകല ആയി മാറി എന്തൊരു വൈബ് ആണ് അല്ലേ, നമ്മളില്‍ തന്നെയുള്ള ദൈവത്തെ കാണുന്ന ഒരു അനുഭവം’. എന്നുമാണ് നടി പറയുന്നത്.

ഒപ്പം തിരി തെളിയിച്ചതിന് ശേഷം ഹാര്‍ട്ട് ഷെയിപ്പ് ആയതും ചന്ദ്രകലയുടെ രൂപത്തില്‍ മാറി ചിത്രങ്ങളും അഞ്ജു പങ്കുവെച്ചിരുന്നു. വര്‍ഷങ്ങളായി താന്‍ തിരികത്തിച്ച്‌ ഇങ്ങനെ പ്രാര്‍ഥിക്കുന്നുണ്ടെങ്കിലും ഒരേ സമയം ഇങ്ങനെയൊരു ട്രാന്‍സ്‌ഫോര്‍മേഷന്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് പറയുകയാണ് നടി. ഒരുപാട് പേരാണ് നടിയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.

Athul

Recent Posts

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂളിലെ അഴുക്കുചാലില്‍.ഒടുവിൽ സ്കൂളിന് തീയിട്ടു

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂള്‍ വളപ്പിലെ അഴുക്കുചാലില്‍നിന്ന് കണ്ടെത്തി. കഴിഞ്ഞദിവസം വൈകീട്ട് മുതല്‍ കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹമാണ് അഴുക്കുചാലില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയത്.…

51 mins ago

ജാസ്മിനെ വിജയിപ്പിക്കാൻ വേണ്ടിയാണ് ഗബ്രിയെ പുറത്താക്കിയത്.മറുപടി നൽകി ഗബ്രി

ജാസ്മിന് കപ്പ് നൽകാൻ വേണ്ടി മനപ്പൂർവ്വം ഗബ്രിയെ പുറത്താക്കിയതാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നു.ഇത്തരം വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് ഗബ്രി.'ബിഗ് ബോസ്…

1 hour ago

നന്ദിയില്ലാത്ത നടന്‍, എത്ര ചോറുകൊടുത്തിട്ടുണ്ട്. എന്റെ സ്വര്‍ണങ്ങളെല്ലാം കൊണ്ടു പണയം വെച്ചിട്ട് മോഹന്‍ലാലിന് 60,000 രൂപ കൊടുത്തു.

നടി ശാന്തി വില്യംസ് മിന്നാമ്പലം പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോഹൻലാലിനെ കുറിച്ച് പറയുന്നുണ്ട്.വലിയ രീതിയിലാണ് ഈ…

2 hours ago

അപ്സരയെ ജാസ്മിൻ പ്ലേറ്റ് കൊണ്ട് അടിച്ചിട്ടില്ല.സത്യാവസ്ഥ കേട്ട് പ്രേക്ഷകർ അടക്കം ഇപ്പോൾ ജാസ്മിനോടൊപ്പം

അപ്സരയെ ജാസ്മിന്‍ പ്ലേറ്റുകൊണ്ട് അടിച്ചുവെന്നും, ഇതേ തുടർന്ന് ജാസ്മിനെ പുറത്താക്കിഎന്നൊക്കെ റിപ്പോർട്ടുകൾ വന്നിരുന്നു.മറ്റൊന്ന് ഇന്ന് അപ്സരയുടെ കുടുംബം വരുന്ന ദിവസം…

2 hours ago

മുഖം മറച്ചുകൊണ്ടാണ് അയാൾ എത്തിയത്. ഇയാൾ അർജുനേയും ജാസ്മിനേയും തമാശയായി അടിച്ച് കൊണ്ട് ഓടി,ഇവരെ കണ്ടപാടെ നോറ ഞെട്ടി

ബിഗ് ബോസ് വീട്ടിലേക്ക് ഒരു അപരിചിതൻ എത്തിയിരിക്കുകയാണ്. മുഖം മറച്ചുകൊണ്ടാണ് ആൾ എത്തുന്നത്. ഓടി വരുന്ന ഇയാൾ അർജുനേയും ജാസ്മിനേയും…

3 hours ago

വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ,മാംസഭാഗങ്ങൾതെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ

കുറച്ച് ദിവസമായി കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ ജീർണിച്ചനിലയിൽ കണ്ടെത്തി. മടവൂർ തകരപ്പറമ്പ് പഴുവടി…

6 hours ago