ടിക് ടോക് താരങ്ങളെ റോസ്റ്റ് ചെയുന്ന വീഡിയോയിലൂടെ യൂട്യൂബിലെ താരമായി മാറിയ അർജുനെ റോസ്റ്റ് ചെയ്യാൻ യൂട്യൂബ് വീഡിയോയുമായി എത്തിയ ടിക് ടോക് താരം ഫക്രുവിന് എട്ടിന്റെ പണിയാണ് കിട്ടിയത്. ടിക് ടോക് താരങ്ങളെ കളിയാക്കുന്നതിനെതിരെയാണ് ഫക്രു ഇന്ന് അർജുനെ ട്രോളുന്ന വീഡിയോയുമായി എത്തിയത്, പക്ഷെ വീഡിയോ റിലീസ് ചെയ്ത ആദ്യ നാല് മണിക്കൂറിനുള്ളിൽ 2,55,000 ഡിസ്ലൈകുകളാണ് ഫക്രുവിന്റെ വീഡിയോക്ക് കിട്ടിയത്. അതെ സമയം 40000 പേർ വീഡിയോ ലൈക് ചെയുകയും ചെയ്ത. 54000 നു മുകളിൽ കമന്റുകളാണ് വീഡിയോക്ക് ലഭിച്ചത്, അതിൽ ഭൂരിഭാഗവും നെഗറ്റീവ് കമന്റുകളാണ്, പക്ഷെ കുറെ ആളുകൾ ഫക്രുവിനെ സപ്പോർട്ട് ചെയ്തും കമെന്റ് ഇട്ടു. ചില കമന്റുകൾ ഇങ്ങനെ:
“അങ്ങനെ വ്യൂസ്നേക്കാൾ കൂടുതൽ ഡിസ്ലൈക്ക് മേടിച് പുക്രു റെക്കോഡ് ഇട്ടിരിക്കുകയാണ് സുഹൃത്തുക്കളെ… ആർമാധിപ്പിൻ ആഹ്ലാദിപ്പിൻ ”
“കക്കൂസിൽ നിന്നും വീഡിയോ ചെയ്ത അമൂൽ ബേബി നിൻറെ പഴയ പണിയും കക്കൂസിൽ തന്നെയല്ലേ Kuli cccccn”
“ഇവനെന്താണിത് കക്കൂസിൽ ഇരുന്നാണോ vlog ചെയ്യുന്നത്… കുറ്റം പറഞ്ഞിട്ട് കാര്യമില്ല അവന്റെ തലയും കക്കൂസ് കഴുകുന്ന ബ്രഷ് പോലെയുണ്ട്…”
ഇങ്ങനെയൊക്കെയാണെങ്കിലും ഈ ഒരു വീഡിയോയിലൂടെ ഫക്രുവിന്റെ ചാനലിനും നേട്ടം ഉണ്ടാക്കാനായി. 16.4k സബ്സ്ക്രൈബേർസ് ഉണ്ടായിരുന്ന ചാനലിൽ 4 മണിക്കൂറിനുള്ളിൽ 43.7k സബ്സ്ക്രൈബേർസ് ആയി.
വീഡിയോ കാണാം
https://www.youtube.com/watch?v=f9NIv-T4n4M&t=46s