Celebrity news

തന്റെ ജീവിതത്തിലെ പുതിയൊരു തുടക്കം.അങ്ങോട്ട് പോകാൻ തുടങ്ങിയപ്പോൾ ഒരു സന്തോഷമൊക്കെയുണ്ട്

മലയാളികൾക്ക് സുപരിചിതമായ താരമാണ് ബാല.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.തരത്തിന്റെ ഭാര്യയായ എലിസബത്തിനെയും മലയാളികൾക്ക് സുപരിചിതമാണ്. തന്റെ വിശേഷങ്ങളൊക്കെ എലിസബത്ത് ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ തന്റെ ജീവിതത്തിലെ പുതിയൊരു തുടക്കത്തെക്കുറിച്ചാണ് എലിസബത്ത് പറയുന്നത്.എലിസബത്ത് യോ​ഗ പഠിക്കാൻ തുടങ്ങിയിരിക്കുകയാണ്. യോ​ഗയ്ക്ക് പോയിത്തുടങ്ങിയ വിശേഷമാണ് പറയുന്നത്.യോ​ഗയുടെ എല്ലാ ഭാ​ഗങ്ങളും ചെയ്യാൻ കഴിയുന്നില്ലെങ്കിലും അതിന് വേണ്ടി ശ്രമിക്കുന്നുണ്ട് എന്നാണ് എലിസബത്ത് പറയുന്നത്. യോ​ഗ ക്ലാസിലെ പുതിയ സുഹൃത്തുക്കളെക്കുറിച്ചും എലിസബത്ത് പറയുന്നുണ്ട്.

- Advertisement -

കുറച്ച് കാലമായി ബാലയ്ക്കൊപ്പം ഉള്ള വീഡിയോകളൊന്നും എലിസബത്ത് ഇടാറില്ല, ബാലയ്ക്കൊപ്പം അല്ല ഇപ്പോൾ എലിസബത്ത് ഉള്ളത്. എന്തുെകൊണ്ടാണ് ഇപ്പോൾ ബാലയ്ക്കാെപ്പം ഇല്ലാത്തത് എന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാൽ എലിസബത്തിവനെക്കുറിച്ച് ബാലയ്ക്ക് നല്ല അഭിപ്രായം മാത്രമാണ് ഉളളത്. ബാലയ്ക്ക് അസുഖം ഉള്ള സമയത്ത് ബാലയുടെ കൂടെത്തന്നെ എലിസബത്ത് ഉണ്ടായിരുന്നു.
പ്രണയദിനത്തിൽ തനിക്കെതിരെ വന്ന വിമർശനങ്ങൾക്ക് മറുപടിയുമായി എലിസബത്ത് രം​ഗത്ത് വന്നിരുന്നു. ഡിപ്രഷനുമായി സംസാരിച്ചതിന് പിന്നാലെയാണ് വിവാ​ദം ഉണ്ടായത്. മുൻപ് താൻ ഇട്ട വീഡിയോയിൽ തനിക്ക് ഡിപ്രഷനാണ് ഞാൻ പെട്ടെന്ന് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ആരോ കമന്റ് ഇട്ടിരുന്നു. അക്കാര്യം ഞാൻ പറഞ്ഞതേയുള്ളൂ അപ്പോഴേക്കും ഇതാണോ ഡിപ്രഷൻ എന്നൊക്കെ പറഞ്ഞ് കുറെ നെ​ഗറ്റീവ് കമന്റ് വന്നു, എന്നാണ് എലിസബത്ത് പറഞ്ഞത്

Anusha

Recent Posts

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

8 hours ago

ഞങ്ങൾ എച്ചിൽ തിന്ന് ജീവിക്കുന്നവരല്ല – അഖിൽ മാരാർക്കെതിരെ കടുത്ത വാക്കുകളുമായി രഞ്ജു രഞ്ജിമാർ, പ്രശ്നം വേറെ തലത്തിലേക്ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ ടൈറ്റിൽ വിന്നർ ആയിരുന്നു ഇദ്ദേഹം.…

9 hours ago

തമിഴ് നടൻ സത്യരാജിന്റെ മടിയിലിരിക്കുന്ന ഈ കുട്ടിയെ മനസ്സിലായോ? ഇന്ന് മലയാളത്തിലെ യുവ സൂപ്പർതാരങ്ങളിൽ ഒരാളാണ്

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ എല്ലാം തന്നെ മലയാളികൾ ഇപ്പോഴും ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങൾ…

10 hours ago