Social Media

ബ്രെഡ്, മുട്ട, ചീസ് – ടിക്ടോക് ഇല്ലാത്തത് കാരണം മലയാളികൾ കാണാതെപോയ ഓംലേറ്റ്, അതും ഒന്നല്ല, മൂന്നു വിധത്തിൽ

ഓംലെറ്റ് ഇഷ്ടപ്പെടാത്ത ആരും തന്നെ ഉണ്ടാവില്ല. കാരണം വളരെ ചുരുങ്ങിയ ചിലവിൽ ലഭ്യമായിട്ടുള്ള ഒന്നാണ് കോഴിമുട്ട. വളരെ പോഷകസമ്പന്നമായ ഭക്ഷണമാണ് മുട്ട. പലതരത്തിൽ ആളുകൾ മുട്ട കഴിക്കാറുണ്ട്. ചിലർ പുഴുങ്ങി കഴിക്കും, ചിലർ പലതരത്തിൽ പൊരിച്ച് കഴിക്കും, അങ്ങനെ പല വിധത്തിൽ നാം മുട്ട കഴിക്കാറുണ്ട്.

- Advertisement -

ഇപ്പോൾ പുതിയൊരു തരം മുട്ട പൊരിക്കൽ ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുന്നത്. വെറും ബ്രെഡും ചീസും മാത്രമാണ് മുട്ടയ്ക്ക് പുറമേ ഇതിൽ ഉപയോഗിച്ചിട്ടുള്ളത്. സമൂഹമാധ്യമങ്ങളിൽ ആണ് ഈ വീഡിയോ തരംഗമായത്. ടിക്ടോക്കിൽ ആണ് വീഡിയോ ആദ്യം വന്നത്. എന്നാൽ ഇന്ത്യയിൽ ടിക് ടോക് ഇപ്പോൾ നിലവിൽ ഇല്ലാത്തതുകൊണ്ട് അധികം ആരും അറിഞ്ഞില്ല എന്ന് മാത്രം.

അമേരിക്കയിൽ അടക്കം ഈ വീഡിയോ വലിയ തരംഗമാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ധാരാളം ആളുകൾ ഇപ്പോൾ വീടുകളിൽ തന്നെ ആയതുകൊണ്ട് ഒരുപാട് ആളുകളാണ് ഈ വിഭവം പരീക്ഷിച്ചു നോക്കുന്നത്. അങ്ങനെ അവർ ആണ് ഇപ്പോൾ വീഡിയോ യൂട്യൂബിൽ ഇട്ടിരിക്കുന്നത്. നിരവധി ആളുകൾ ഇതിനോടകം യൂട്യൂബിൽ വീഡിയോ കണ്ടു കഴിഞ്ഞു.

ഇനി മലയാളികൾ കൂടി മാത്രമേ ഇത് പരീക്ഷിച്ചുനോക്കാൻ ബാക്കിയുള്ളൂ. വീഡിയോയിൽ നിന്നുതന്നെ എത്രത്തോളം രുചികരമായ ഭക്ഷണം ആണ് ഇത് എന്നത് വ്യക്തമാണ്. നാവിൽ വെള്ളമൂറുന്ന തരത്തിലാണ് ഇവർ വിഭവം ഒരുക്കിയിരിക്കുന്നത് എന്നത് തീർച്ച. അതുപോലെ തന്നെ വളരെ കൊതിയൂറുന്ന തരത്തിലാണ് ഇവർ വീഡിയോ പകർത്തിയിരിക്കുന്നത്.

Athul

Recent Posts

കല്യാണ മുടക്കികൾ കുറേയുണ്ട്.വിവാഹത്തിന്റെ ഡേറ്റ് പിന്നെ പറയും.ഉടനെ ഉണ്ടെന്ന് താരം

ബി​ഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം തന്റെ ചെറിയ വലിയ ആ​ഗ്രഹങ്ങൾ ഓരോന്നായി ‌നിറവേറ്റുകയാണ് റോബിൻ. ഒരു വർഷം മുമ്പ്…

34 mins ago

ഈ ആഴ്ചയിലെ ക്യാപ്റ്റൻ അവസാന ക്യാപ്റ്റൻ, വാശിയേറിയ പോരാട്ടത്തിനുള്ളിൽ ജയിച്ചത് പ്രേക്ഷകരുടെ ഇഷ്ട മത്സരാർത്ഥി

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ ആഴ്ചയിലെ ക്യാപ്റ്റൻ ആരായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിൽ…

11 hours ago

ട്രെയിൻ കോച്ചുകൾക്ക് മുകളിൽ ഇതുപോലെ നീലയും വെള്ളയും വരകൾ എന്തിനാണെന്ന് ആലോചിച്ചിട്ടുണ്ടോ? ഉത്തരം ഇതാ

നമ്മളെല്ലാവരും ജീവിതത്തിൽ ഒരിക്കലെങ്കിലും ട്രെയിനിൽ യാത്ര ചെയ്തിട്ടുണ്ടാവും. എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും ഇതുപോലെ ട്രെയിനിനു മുകളിൽ എന്തിനാണ് മഞ്ഞ വരയും…

12 hours ago

പ്രിയങ്ക ചോപ്രയുടെ കഴുത്തിൽ കിടക്കുന്ന നെക്ലൈസിൻ്റെ വില അറിയുമോ? രണ്ടു മഞ്ഞുമ്മൽ ബോയ്സിന്റെ കളക്ഷൻ ആണ് ഇതിന്റെ വില

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രിയങ്ക ചോപ്ര. ബോളിവുഡ് നടിയാണ് എങ്കിലും മലയാളികൾക്കിടയിലും ഇവർക്ക് ധാരാളം ആരാധകരാണ് ഉള്ളത്.…

13 hours ago

ഹാർദിക് പാണ്ഡ്യയും ഭാര്യയും ഉടൻ വേർപിരിഞ്ഞേക്കും, ജീവനാവശ്യമായി നടാഷ ചോദിക്കുന്നത് കനത്ത ആവശ്യം, പെൺവർഗ്ഗത്തിന് തന്നെ ഇത് മാനക്കേട് എന്ന് വിമർശനങ്ങൾ

ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ ആണ് ഹാർദിക് പാണ്ഡ്യ. ഇത് കൂടാതെ മുംബൈ ഇന്ത്യൻസ് നായകൻ കൂടിയാണ് ഇദ്ദേഹം.…

13 hours ago

പ്രേമലു സിനിമയുടെ വമ്പൻ വിജയം, പുതിയ വണ്ടി സ്വന്തമാക്കി മമിത ബൈജു, വണ്ടിയുടെ വില കേട്ട് ഞെട്ടി ആരാധകർ

മലയാളികൾക്ക് ഇന്ന് ഏറെ പ്രിയപ്പെട്ട യുവ നടിമാരിൽ ഒരാളാണ് മമിതാ ബൈജു. ധാരാളം സിനിമകളിൽ ഇവർ ചെറുതും വലുതുമായ കഥാപാത്രങ്ങളെ…

15 hours ago