Film News

മോഹൻലാലിൻ്റെ ദാനമാണ് സ്റ്റേറ്റ് അവാർഡ് എന്ന് ആരാധകൻ, നിലത്തു നിർത്താതെ ഷമ്മി തിലകൻ, കൊടുത്ത മറുപടി കണ്ടോ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഷമ്മി തിലകൻ. കുറെ വർഷങ്ങളായി മലയാള സിനിമയിലെ ചെറുതും വലുതുമായ വേഷങ്ങളിൽ ഷമ്മിതിലകൻ പ്രത്യക്ഷപ്പെടുന്നു. മലയാളത്തിലെ ഏറ്റവും അണ്ടർ റേറ്റഡ് നടന്മാരിൽ ഒരാൾ കൂടിയാണ് ഷമ്മിതിലകൻ. കഴിഞ്ഞ കുറേ ദിവസങ്ങളായി ഷമ്മി തിലകൻ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് അദ്ദേഹം നടത്തിയ ഒരു കമൻറ് ആണ് ഇതിനു കാരണം.

- Advertisement -

മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പർ സ്റ്റാർ മുകളിൽ ഒരാളായ ജയൻറെ ഓർമ്മ ദിവസത്തിൽ അദ്ദേഹത്തെ സ്മരിച്ചുകൊണ്ട് ഷമ്മി തിലകൻ ഒരു പോസ്റ്റ് ഇട്ടിരുന്നു. “മലയാളത്തിലെ യഥാർത്ഥ സൂപ്പർസ്റ്റാറിന് പിറന്നാൾ ആശംസകൾ” എന്നായിരുന്നു ഷമ്മിതിലകൻ നൽകിയ ക്യാപ്ഷൻ. ഇതിന് ഒരു വ്യക്തി ഇട്ട കമൻറ് ഇങ്ങനെയായിരുന്നു, “അപ്പോൾ മോഹൻലാലും മമ്മൂട്ടിയും സൂപ്പർസ്റ്റാറുകൾ അല്ലേ”. ഇതിന് ഷമ്മി തിലകൻ നൽകിയ മറുപടിയാണ് പിന്നീട് വൈറലായത്. “അവർ യഥാർത്ഥ സൂപ്പർസ്റ്റാറുകൾ ആണെന്ന് എനിക്ക് തോന്നിയിട്ടില്ല” – ഇതായിരുന്നു ഷമ്മി തിലകൻ നൽകിയ മറുപടി.

ഇപ്പോൾ ഇതേ പോസ്റ്റിൽ തന്നെ ഷമ്മി തിലകൻ നൽകിയ മറ്റൊരു മറുപടിയാണ് വൈറലായി കൊണ്ടിരിക്കുന്നത്. എന്നാൽ ഇത്തവണ പണി കൊടുത്തത് മോഹൻലാലിന് മാത്രമാണ് എന്നതാണ് കൗതുകം. “ലാലേട്ടൻ തന്നെയാണ് സ്റ്റേറ്റ് അവാർഡിൽ തന്നെ പരിഗണിക്കേണ്ട എന്നു പറഞ്ഞത്. മറിച്ച് ആയിരുന്നുവെങ്കിൽ അവാർഡ് കിട്ടിയേനെ” – ഇതായിരുന്നു ഒരു മോഹൻലാൽ ആരാധകർ നടത്തിയ കമൻറ്. ഇതിന് മറുപടിയും ആയിട്ടായിരുന്നു ഷമ്മി തിലകൻ എത്തിയത്. ഈ കമൻറ് ആണ് ഇപ്പോൾ വൈറലാകുന്നത്.

“അവസാന റൗണ്ടിൽ എത്തുന്ന 20 പേർക്ക് മാത്രമേ അവാർഡ് കൊടുക്കാറുള്ളൂ നായരെ” – ഇതായിരുന്നു ഷമ്മി തിലകൻ നടത്തിയ കമൻറ്. നിരവധി മോഹൻലാൽ ആരാധകർ ആണ് എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ട് കമൻ്റിനു താഴെ എത്തുന്നത്. അതേസമയം കമൻറ് ഏറ്റെടുത്തുകൊണ്ട് നിരവധി ആളുകൾ എത്തുന്നുണ്ട്. എന്തായാലും കമൻ്റും പോസ്റ്റും ഒരുപോലെ വൈറലായിരിക്കുകയാണ് ഇപ്പോൾ.

Athul

Recent Posts

ജാസ്മിൻ ഉള്ളത് കൊണ്ട് മാത്രമാണ് ബിബി 6 കണ്ടത്. ശരിക്കും ആ കപ്പ് ജാസ്മിനാണ്.വൈറൽ ആയി റെസ്മിന്റെ വീഡിയോ

ബിഗ്ബോസിലെ ഈ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും അർജുനെക്കാളും രണ്ടാം സ്ഥാനം നേടാൻ അർഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാ​ഗം ആളുകൾ…

4 hours ago

അവിടെ വന്ന രണ്ട് മൂന്ന് പേരെ മാത്രമേ ഞാൻ കാക്ക എന്ന് വിളിച്ചിട്ടുള്ളൂ. എനിക്ക് ജിന്റോ കാക്ക എന്ന് പറഞ്ഞാൽ ആങ്ങളയെ പോലെ;ജാസ്മിൻ ജാഫർ

ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിനോട് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ഞാൻ ഞാനായിട്ടാണ് നിന്നത്.…

4 hours ago

ഗബ്രി വന്നപ്പോള്‍ കാണിച്ച് കൂട്ടിയ കോലങ്ങള്‍ ജനങ്ങളൊക്കെ കണ്ടോണ്ടിരിക്കാണല്ലോ. ജാസ്മിനും ജിന്റോയും ആയിരുന്നു എല്ലാവരുടേയും ഫസ്റ്റും സെക്കന്റും. തുറന്ന് പറഞ്ഞ് ജിന്റോയുടെ അച്ഛൻ

അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ…

6 hours ago

ഇഷ്ടംപോലെ തെറ്റ് പറ്റിയിട്ടുണ്ട്. മനുഷ്യനല്ലേ പുള്ളേ തെറ്റൊക്കെ പറ്റില്ല.എനിക്ക് ആ ഒരു ഭാഗ്യം അവന്റെ അടുത്ത് നിന്ന് കിട്ടിയിട്ടുണ്ട്. ഗബ്രിയെ അവിടെ കിട്ടിയതില്‍ ഞാന്‍ ഭയങ്കര ഭാഗ്യവതിയാണ്.

ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനവും നേടി പടിയിറങ്ങുമ്പോള്‍ എല്ലാവരോടും നന്ദി മാത്രമാണ് ജാസ്മിന് പറയാനുള്ളത്.ബിഗ് ബോസിലേത് നല്ല ജീവിതമായിരുന്നു.…

6 hours ago

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

17 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

17 hours ago