Film News

പുതിയ കാമുകിയുടെ കൂടെ ചിത്രങ്ങൾ പങ്കുവെച്ച് ദുൽഖർ സൽമാൻ, ഒന്നിക്കുന്നത് റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ

തൻറെ അടുത്ത ചിത്രത്തിൽ പോലീസ് ഓഫീസർ ആയി വേഷമിടാൻ ഒരുങ്ങുകയാണ് ദുൽഖർ സൽമാൻ. ദുൽഖറിൻ്റേ നായികയായി സ്ക്രീനിലെത്തുന്നത് ഒരു ബോളിവുഡ് സുന്ദരിയാണ്. ബോളിവുഡ് നടി ഡയാന പെൻ്റിയാണ് ഈ താരം. നടിയെ സ്വാഗതം ചെയ്തുകൊണ്ട് ദുൽഖർ സമൂഹ മാധ്യമത്തിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു.

- Advertisement -

സ്വാഗതം ഡയാന പെൻ്റി. താങ്കളോടൊപ്പം ഒരുമിച്ച് പ്രവർത്തിക്കാൻ സാധിക്കുന്നതിൽ ഒരുപാട് സന്തോഷം. ഈ ചിത്രം നിങ്ങൾക്ക് മികച്ച ഒരു അനുഭവം ആകട്ടെ. ഇതോടൊപ്പം തന്നെ കേരളത്തെ അനുഭവിക്കുക, കേരളത്തിലെ രുചികൾ ആസ്വദിക്കുക. ദുൽഖർ കുറിച്ചു.

ദുൽഖറിന് നന്ദി പറഞ്ഞു കൊണ്ട് നടിയും രംഗത്തെത്തി. പുതിയ തുടക്കത്തിലേക്ക് ഒരു ചിയേഴ്സ്. ഈ ചിത്രത്തിൻറെ ഭാഗമാകുമ്പോൾ ഞാൻ ഒരുപാട് ആവേശത്തിലാണ്. എൻറെ ആദ്യത്തെ മലയാള ചിത്രം. മുന്നോട്ടുള്ള പ്രയാണത്തെ ഞാൻ ഉറ്റുനോക്കി കൊണ്ടിരിക്കുന്നു. നടി കുറിച്ചു.

സൂചനകൾ സത്യമാണെങ്കിൽ ദുൽഖറും ഡയാനയും പോലീസ് ഓഫീസേഴ്‌സിൻ്റെ വേഷത്തിലാണ് ഈ ചിത്രത്തിൽ എത്തുന്നത്. റോഷൻ ആൻഡ്രൂസ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി സഞ്ജയ് ആണ് ചിത്രത്തിൻ്റേ തിരക്കഥ. ദുൽഖറിൻറെ തന്നെ വേഫയറർ ഫിലിംസ് ആണ് ചിത്രത്തിൻറെ നിർമ്മാണം.

Athul

Recent Posts

ആർക്കും നോവിക്കാൻ കഴിയുന്നൊരു പാവം പെൺകുട്ടിയാണ് ജാസ്മിന്‍.റസ്മിന്‍ ജാസ്മിനെ അടിച്ചതല്ല, കഴുത്തിന് കുത്തിപ്പിടിച്ചു,ഒടുവിൽ തുറന്ന് പറഞ്ഞു

ബിഗ്ബോസ് വീട്ടിൽ ഇപ്പോൾ ചർച്ച ചെയ്യുന്നത് റെസ്മിനും ജാസ്മിനും തമ്മിലുള്ള അടിയാണ്.ജാസ്മിനോട് പ്രകോപിതയായ റസ്മിന്‍ ജാസ്മിനെ ശാരീരികമായി നേരിടുകയായിരുന്നു. ബിഗ്…

5 mins ago

ഗബ്രിയുടെ ഓർമ്മയ്ക്കായി ജാസ്മിൻ സൂക്ഷിച്ച് വെച്ച എന്തോ ഒരു വസ്തും സാബു മോൻ എടുത്തു.സാബുവിനോട് കെ‍ഞ്ചിയിട്ടും കാര്യമുണ്ടായില്ല; ​ഗബ്രിയുടെ ഫോട്ടോയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ജാസ്മിൻ

സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്ബോസിൽ നടക്കുന്നത്.ജാസ്മിനെയാണ് സാബു ലക്ഷ്യ മിട്ടിരിക്കുന്നത്. ​ബി​ഗ് ബോസ് വീട്ടിൽ ജാസ്മിന് അടുപ്പം ഉണ്ടായിരുന്നത് ​ഗബ്രിയോട്…

50 mins ago

ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി അൺഫോളോ ചെയ്തു.നടന്നതിനെ കുറിച്ച് ഗബ്രി തുറന്ന് പറയുന്നു.

ബിഗ്ബോസ് സീസൺ 6ൽ പ്രേക്ഷക പ്രീതി നേടിയ രണ്ടു പേരായിരുന്നു ഗബ്രിയും ജാസ്മിനും.ഗബ്രി പുറത്തിറങ്ങിയ പിന്നാലെ ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി…

2 hours ago

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

13 hours ago

ഞങ്ങൾ എച്ചിൽ തിന്ന് ജീവിക്കുന്നവരല്ല – അഖിൽ മാരാർക്കെതിരെ കടുത്ത വാക്കുകളുമായി രഞ്ജു രഞ്ജിമാർ, പ്രശ്നം വേറെ തലത്തിലേക്ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ ടൈറ്റിൽ വിന്നർ ആയിരുന്നു ഇദ്ദേഹം.…

14 hours ago