Film News

നിക്കർ ഇടാൻ പറഞ്ഞവർക്കും ജാക്കറ്റ് താഴ്ത്തുവാൻ പറഞ്ഞവർക്കും ഉള്ള മറുപടി ഇതാ, അൾട്രാ ബോൾഡ് ലുക്കിൽ ആര്യ

തൻറെ ഗ്ലാമർ ചിത്രവുമായി സമൂഹ മാധ്യമങ്ങളിൽ വൈറലാണ് നടിയും അവതാരകയുമായ ആര്യ ബാബു. ഇതിനു പിന്നാലെ കഴിഞ്ഞദിവസം നടിക്കെതിരെ സദാ ചാര ആക്ര മണവും ഉണ്ടായി. പോയി നിക്കർ എടുത്തിട് പെണ്ണുമ്പിള്ള എന്നായിരുന്നു ഒരു കമൻറ്. കമൻറിനു മറുപടിയായി “ആക്ച്വലി സ്പീക്കിംഗ് നിക്കർ ഉണ്ടെടോ” എന്ന് ആര്യ പറയുകയും ചെയ്തു.

- Advertisement -

നടിമാർക്ക് നേരെ സദാ ചാരവും മോശം കമൻറുകളും ഇപ്പോൾ പതിവാണ്. ഇപ്പോഴിതാ ആര്യയുടെ പുതിയൊരു ചിത്രം തരംഗമാവുകയാണ് സോഷ്യൽ മീഡിയയിൽ. ആരെയും വകവയ്ക്കാതെ താരം സി ഗരറ്റ് വലിക്കുന്ന ഒരു ചിത്രമാണിത്. സിനിമയിൽ നായകന്മാർക്ക് പുകവലിച്ച ഹീറോയിസം കാട്ടാം എങ്കിൽ നടിമാർക്കും ഇങ്ങനെ ആവാം എന്ന മട്ടിലാണ് ആര്യയുടെ പുതിയ ചിത്രം.

സദാ ചാര വാദികൾക്ക് നേരെയുള്ള താരത്തിൻ്റേ കടുത്ത മറുപടിയാണിത് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഏഷ്യാനെറ്റ് ചാനലിലെ ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ പ്രശസ്തയാകുന്നത്. തിരുവനന്തപുരത്താണ് ആര്യയുടെ സ്വദേശം. അറിയപ്പെടുന്ന നർത്തകിയും കൂടിയാണ് താരം.

ഡെനിം മോഡൽ ഹുഡ്സ് ആണ് ചിത്രത്തിൽ താരം അണിഞ്ഞിരിക്കുന്നത്. ആദ്യമായല്ല ഇങ്ങനെയുള്ള ലുക്കിൽ താരം എത്തുന്നത്. ഇതിനു മുൻപും താരത്തിൻ്റേ ബോൾഡ് ലുക്കുക്കൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഏതാണ്ട് 35 ആയിരത്തിലധികം ലൈക്കുകൾ ഇതിനോടകം തന്നെ ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.

Athul

Recent Posts

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

12 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

12 hours ago

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

19 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

24 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

1 day ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

1 day ago