താന്‍ ഇതുവരെ അനുഭവിച്ചതില്‍ നിന്നും ഇരട്ടി വേദന ഇതിനു ഉണ്ടാവുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ് ഓരോ സ്ത്രീയും കുഞ്ഞിന് ജന്മം നല്കാന് തയ്യാറാവുന്നത്. ഒരു അമ്മയാവുന്നതിലൂടെ ഈ വേദന എല്ലാം അവള് മറക്കുകയാണ്. നീണ്ട വര്‍ഷത്തോളം കാത്തിരുന്ന് ഒടുവില്‍ അമ്മയായ സ്ത്രീകളുടെ കഥയും നമ്മള് കേട്ടിരിക്കും. ഇപ്പോഴിതാ പതിനാല് വര്‍ഷത്തോളം ഒരു കുഞ്ഞിനു വേണ്ടി കാത്തിരുന്ന അമ്മയുടെ കഥയാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. ഒരു ഡോക്ടറാണ് ഈ കുറിപ്പ് സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്
ഓരോ രോ ഗികൾക്കും ഞങ്ങളുടെ സേവനം നൽകാനും അവരെ സുഖപ്പെടുത്താനും സാധിക്കണേ എന്നാണ് പലപ്പോഴും പ്രാർത്ഥിക്കാറുണ്ട് . ഒരു ഡോക്ടർ എന്ന നിലയിൽ ദിനംപ്രതി നിരവധി പ്ര സവക്കേ സുകൾ ഞാൻ കൈകാര്യം ചെയ്തിട്ടുമുണ്ട് ചെയ്യാറുമുണ്ട് ..പ്രത്യേകിച്ച് ഗർഭിണികളെ പരിശോദിക്കുമ്പോൾ കുറച്ചധികം നേരം ദൈവത്തോട് പ്രാര്ഥിക്കാറുണ്ട് , ദൈവമേ അമ്മയ്ക്കും കുഞ്ഞിനും ഒരാപ ത്തും വരാതെ സംരക്ഷിച്ചുകൊള്ളണേ എന്ന് . കാരണം മറ്റൊന്നുമല്ല ചില അമ്മമാർ തന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നതും വേദന സഹിക്കുന്നതും എല്ലാം ദിനം പ്രതി കാണുന്ന ഒരാൾ ആയത്കൊണ്ട് തന്നെ അവരുടെ സ ങ്ക ടങ്ങൾ വളരെ വേഗം എനിക്ക് ഉൾക്കൊള്ളാൻ സാധിക്കാറുണ്ട് . ഉള്ളിൽ ഒരു കുഞ്ഞു ഹൃദയം ജീവൻ വെച്ചു എന്നറിയുന്ന നിമിഷം മുതൽ പിന്നീട് മുന്നോട്ട് അങ്ങോട്ട് ഓരോ സ്ത്രീകളും അനുഭവിക്കുന്ന വേ ദനയും ക ഷ്ട പ്പാടുകളും ഒരു പുരുഷനും താങ്ങാനാവുന്നതിനും അപ്പുറമാണ് .
അത്തരത്തിൽ എന്റെ ഡോക്ടർ ജീവിതത്തിൽ എന്റെ മനസിനെ ത ക ർത്തുകളഞ്ഞ ഒരു സംഭവമുണ്ട് ..ഇന്നും എന്റെ മനസിലെ വേ ദനയാൽ തളർത്തികളയുന്ന ഒരമ്മ ..ദൈവങ്ങൾക്കൊപ്പം ഞാൻ മനസ്സിൽ സ്ഥാനം കൊടുത്ത ഒരമ്മ.നീണ്ട പതിനാലു വർഷക്കാലമായി ഒരു കുഞ്ഞിനെ കിട്ടാൻ പ്രാർത്ഥനയുടെയും ചികിത്സയിലൂടെയും ജീവിതം ത ള്ളി നീക്കിയ ഒരമ്മ .. നീണ്ട പതിനാല് വർഷങ്ങൾക്ക് ശേഷമാണ് അവൾ അമ്മയാണ് എന്ന സന്തോഷ വാർത്ത അവളെ തേടിയെത്തിയത് . ചികിത്സയിലും പ്രാർത്ഥനയിലും ഒക്കെ വിശ്വാസം നഷ്ട പ്പെട്ട് ചികിത്സ നിർത്താൻ തീരുമാനിക്കുമ്പോഴാണ് ഒടുവിൽ അവളെ ദൈവം അനുഗ്രഹിച്ചത് . ഞങ്ങൾക്ക് പോലും പ്രതീക്ഷ നഷ്ടപെട്ട സമയത്താണ് ദൈവം അവളെ കനിഞ്ഞ് അനുഗ്രഹിച്ചത് . ശരിക്കും ഞങ്ങൾക്ക് പോലും അത്ഭുതം തോന്നിയ നിമിഷമായിരുന്നു അത് .
അങ്ങനെ തന്റെ ആദ്യ പൊന്നോമനയെ കാണാനുള്ള കാത്തിരിപ്പിലായി അവൾ . ഓരോ ദിവസവും അവൾ തള്ളി നീക്കി , തന്റെ പിഞ്ചോമനയുടെ മുഖം കാണാൻ അവൾ ഷെമയോടെ കാത്തിരുന്നു . ഒടിവിൽ ഒമ്പതാം മാസം പ്രസവത്തിനായി അവളെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു . ഞങ്ങൾക്ക് അത്രക്ക് ഇഷ്ടം തോന്നിയ ആ അമ്മയാകാൻ തയ്യാറെടുക്കുന്ന അവൾക്ക് എൽ വിധ പിന്തുണയും ഒപ്പം നിന്ന് നല്‍കണം എന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചു .. അങ്ങനെ എന്റെ തിരക്കുകൾ എല്ലാം മാറ്റിവെച്ച് അവളുടെ അടുത്തെത്തി . പ്രസവവേ ദന അലട്ടാൻ തുടങ്ങിയ നിമിഷത്തിലും അവളുടെ മുഖത്ത് ഞാൻ കണ്ടത് ഏറെ പ്രതീക്ഷയോടെ ആഗ്രഹത്തോടെ തന്റെ കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്ന ഒരമ്മയെയാണ് ..
ആശുപത്രിയിൽ വെച്ച് തന്നെ അവൾക്ക് പെട്ടന്നാണ് പ്രസവ വേദന ക ഠിനമായി , ഉടൻ തന്നെ അവളെ പരിശോധിക്കാൻ ഡോക്ടർമാരെല്ലാം പാ ഞ്ഞടുത്തു . ഒരുപാട് മോഹിപ്പിച്ച ദൈവം തന്നെ ഒരു നിമിഷം ക്രൂ രമായി പെരുമാറി എന്ന് തോന്നിപോയി നിമിഷമായിരുന്നു അത് . കാരണം അവളുടെ പ്രസവം അത്ര നിസാരമായിരുന്നില്ല , ഒന്നേൽ കുഞ്ഞ് അല്ലങ്കിൽ ‘അമ്മ ഇതിലൊരാളെയേ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സാധിക്കു എന്ന സത്യം ഏറെ സ ങ്കടത്തോടെ ഡോക്ടർമാർ തിരിച്ചറിഞ്ഞു .എന്നാൽ അത് താങ്ങാൻ പറ്റുന്നതിലും അപ്പുറമായി ഒരു സങ്കടം ഉള്ളിൽ നിറഞ്ഞുനിന്നു . പ്രസവശേഷം ഒരാളെ ജീവനോടെ ഉണ്ടാകു എന്നറിഞ്ഞിട്ടും തന്റെ കുഞ്ഞിനെ ഉപേക്ഷിക്കാൻ ആ ‘അമ്മ തയ്യാറായില്ല . എനിക്ക് എന്ത് തന്നെ സംഭവിച്ചാലും തന്റെ പൊന്നോമനയ്ക്ക് യാതൊരു അപകടവും സംഭവിക്കരുത് എന്ന് വേദനക്കിടയിലും അവൾ പറഞ്ഞുകൊണ്ടിരുന്നു .
എന്നാൽ പ്രസവം നടന്നു , പ്രസവം നടന്നയുടനെ തന്നെ ആ ‘അമ്മ മരണത്തിനു കീഴടങ്ങിയില്ല , അവൾക്ക് തന്റെ പൊന്നോമനയുടെ മുഖം കാണാനുള്ള ഭാഗ്യം ഈശ്വരൻ നൽകി . കുഞ്ഞിനെ കൈകളിലേക്ക് ഏറ്റുവാങ്ങിയ അവൾ പറഞ്ഞു എന്റെ ജീവനാണ് നീ , എന്റെ മാത്രം ജീവൻ , എന്നും കാവലായി ഈ ‘അമ്മ നിനക്കൊപ്പം ഉണ്ടാകും എന്ന് പറഞ്ഞ് അവൾ ഈ ലോകത്തുനിന്നും വി ടപറഞ്ഞു .ദൈവത്തെ ഒരു ദിവസം എപ്പോഴും വിളിക്കാറുള്ള ഞങ്ങൾക്ക് പോലും ഒരു നിമിഷം ദേ ഷ്യം തോന്നിപോയി . ദൈവം ഇത്ര ക്രു രനാണോ എന്ന് പോലും തോന്നിപോയി . കാര്യങ്ങൾ എല്ലാം ഭർത്താവിനോട് പറഞ്ഞപ്പോൾ അത് താങ്ങാനുള്ള ശേഷി അദ്ദേഹത്തിനും ഉണ്ടായിരുന്നില്ല , അയാൾ പെട്ടന്ന് ബോധം കെട്ട് നിലത്തുവീഴുകയായിരുന്നു ചെയ്തത് ..
ഈ കുറിപ്പ് പോസ്റ്റ് ചെയ്യാൻ കാരണം മറ്റൊന്നുമല്ല ഓരോ കുഞ്ഞുങ്ങൾക്ക് വേണ്ടിയും ഓരോ അമ്മമാർ സഹിക്കുന്ന വേദനകളും ത്യാ ഗങ്ങളും ഭൂമിയിൽ മറ്റാരും സഹിക്കില്ല . അമ്മമാരെയും ഗn ർഭിണികളെയും ദൈവതുല്യമായി കാണണം ..ഭൂമിയിലെ ദൈവം എന്നത് നമ്മുടെ മാതാപിതാക്കൾ തന്നെയാണ് , പ്രത്യേകിച്ച് അമ്മമാർ . സ്വന്തം ജീവൻ നൽകിയും മറ്റൊരു ജീവനെ രക്ഷിക്കാൻ ശ്രെമിക്കുന്നുണ്ടേൽ അവളുടെ പേര് ‘അമ്മ എന്നാവണം ..ഇതായിരുന്നു പോസ്റ്റ്