ബിഗ്ബോസ് സീസൺ 6 തുടങ്ങിയത് മുതൽ വലിയ രീതിയിൽ ചർച്ച ആവുന്ന രണ്ട് പേരാണ് ജാസ്മിനും ഗബ്രിയും.ജാസ്മിന്റെ വൃത്തി ഇല്ലായ്മ വലിയ രീതിയിൽ ചർച്ച ആവുന്നുണ്ട്.കാലിനെ നഖം വായകൊണ്ട് കടിച്ച് പൊട്ടിക്കുന്നതും അപ്സരയ്ക്കൊപ്പം ചായ എടുക്കുന്ന സമയത്ത് തുമ്മയിട്ടും അതേ ചായ തന്നെ ഒപ്പമുള്ളവര്‍ക്ക് നല്‍കിയതുമെല്ലാം ചര്‍ച്ചയായിരുന്നു. ജാസ്മിന്റെ ടിഷ്യു എല്ലായിടത്തു നിന്നും കിട്ടുന്നു എന്നുള്ളതായിരുന്നു മറ്റൊരു പരാതി. എന്തായാലും ജാസ്മിന്റെ ഇത്തരം പ്രവൃത്തികളെക്കുറിച്ച് ഒരു പ്രേക്ഷക പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.കുറിപ്പിന്റെ പൂര്‍ണഭാഗം ഇങ്ങനെ; എനിക്ക് ഇപ്പൊ ജാസ്മിന് എന്ന് പറയുന്ന കുട്ടിയോട് ദേഷ്യം അല്ല തോന്നുന്നത് അതുകൊണ്ട് ആ കുട്ടി അല്ല അതൊന്നും ചെയ്യുന്നത് ആ കുട്ടി കാണിക്കുന്നതിന്റ പകുതിയും ഒരു രോഗമണ്. ഇത് ഞാന്‍ പറഞ്ഞത് അല്ല ഞാന്‍ എനിക്ക് പരിചയമുള്ള ഡോക്ടര്‍ പറഞ്ഞപ്പോ ഞാന്‍ അത് യൂട്യൂബില്‍ നോക്കി അത് സത്യമാണ് കാരണം ഞാന്‍ സ്റ്റാര്‍ ഇട്ട് പറഞ്ഞു തരാം
രോഗ ലക്ഷണങ്ങള്‍ ____________ *) hyper active:-ഒരു മനുഷ്യന്റെ ശരത്തില്‍ ഉള്ളതിനെക്കാളും കൂടുതലായി പൊട്ടി തെറിക്കുന്നത് കയ്യും കാലും വെറുതെ ഇട്ട് ആട്ടി കൊണ്ടിരിക്കുക വെറുതെ ഇരിക്കുമ്പോ താളം പിടിക്കുക ഒറ്റക്ക് ഇരിക്കുമ്പോ ADHD:- മൈക്ക് വെക്കുന്നത് മറന്ന് പോവുക, ഗ്യാസ് ഓണ്‍ ആക്കിയിട്ട് അത് ഓഫ് ആക്കാന്‍ മറന്ന് പോവുക ഇതൊക്കെ ADHD ആണ്.പിന്നെ വൃത്തി ഇല്ലായ്മ, വള്‍ഗര്‍ ആയിട്ടുള്ള സ്വഭാവം അതായത് മുക്കില്‍ കയ്യിട്ട് വായില്‍ വെക്കുക, മറ്റുള്ളവര്‍ക്ക് കൊടുക്കുന്ന ഫുഡില്‍ തുപ്പിയിടുക, പിന്നെ കാലിലെ നഖം കടിക്കുക ഇതൊക്കെ വള്‍ഗര്‍ ആയിട്ടുള്ള ലക്ഷണങ്ങളാണ് ഈ ലാസ്റ്റ് പറഞ്ഞ കാര്യം നമുക്ക് സ്കൂള്‍, ടീച്ചര്‍, അമ്മ, അച്ഛന് ഇവര്‍ ഒക്കെ പറഞ്ഞു മനസിലാക്കി കൊടുത്താല്‍ മതി.പക്ഷെ ഈ പ്രായത്തില്‍ നടക്കുമോ എന്ന് അറിയില്ല. പക്ഷെ ആദ്യം പറഞ്ഞ രണ്ട് കാര്യം ഡോക്ടര്സിനെ കാണിക്കുക തന്നെ ചെയ്യുക വീട്ടില്‍ ഉള്ളവര്‍ക്ക് ബോധമില്ലെങ്കില്‍ മക്കളും ഇങ്ങനെ ആവും എന്നാണ് പ്രേക്ഷയുടെ പോസ്റ്റ്.