Bigboss

അഖിലിന് പറ്റത്തതായി ഒന്നുമില്ല.പക്ഷെ അഖില്‍ മാരാർ ഞങ്ങളുടെ ബിഗ് ബോസ് സീസണില്‍ വന്നിരുന്നെങ്കില്‍ ഓടിയേനെ, സാബു വേറെ ലെവല്‍ ആണ്

ബിഗ് ബോസ് മലയാളത്തിന്റെ ഇതുവരേയുള്ള ചരിത്രത്തിലെ ഏറ്റവും മികച്ച ഗെയിമർ സാബു മോന്‍ ആണെന്ന് ദിയ സന.സ്ത്രീ ആയിരുന്നാലും പുരുഷനായാലും, എന്തിന് പറയുന്നു കൂടെയുണ്ടായിരുന്ന കൂട്ടുകാരന് പോലും എട്ടിന്റെ പണി കൊടുത്തു. അങ്ങനെ ഗെയിം കളിച്ച മനുഷ്യനാണ് സാബു ചേട്ടന്‍. മാത്രമല്ല, സാബു ചേട്ടനോട് ഗെയിം കളിച്ച് നില്‍ക്കാന്‍ മലയാളം ബിഗ് ബോസില്‍ ഇതുവരേയുണ്ടായ ഒരു രാജക്കാന്മാരേയും കൊണ്ട് സാധിക്കില്ലെന്ന് ഞാന്‍ ഉറപ്പിച്ച് പറയുകയും.മറ്റൊന്ന്,ബിഗ് ബോസിലെ ഏറ്റവും മികച്ച സീസണ്‍ തങ്ങളുടെ സീസണായ 5 ആണെന്ന് അഖില്‍ മാരാർ അടുത്തിടെ പറഞ്ഞിരുന്നു. ആ പ്രസ്താവന എനിക്ക് ഇഷ്ടപ്പെട്ടില്ലെന്ന് അവനോട് തന്നെ പറഞ്ഞിരുന്നു. അദ്ദേഹം എന്റെ സുഹൃത്ത് കൂടെയാണ്. ബിഗ് ബോസ് തന്നെ ഭയങ്കരമായി കഷ്ടപ്പെട്ട ഒരു സീസണായിരുന്നു 5.

- Advertisement -

അത് ജനങ്ങള്‍ക്കൊക്കെ അറിയാം. പക്ഷെ അവിടെ കളിച്ചത് അഖില്‍ മരാരാണ്. ഇത് ഞാന്‍ അവരോട് തന്നെ പറഞ്ഞിരുന്നു. ഞങ്ങളുടെ ബിഗ് ബോസ് സീസണിലേക്ക് അഖില്‍ മാരാർ വന്നിരുന്നെങ്കില്‍ അദ്ദേഹം ഓടിയേനെ. ഞങ്ങളുടെ സീസണ്‍ അഖിലിന് പറ്റത്തൊന്നും ഇല്ല. അഖില്‍ സംസാരിക്കുകയും അദ്ദേഹത്തിന്റെ ക്യാരക്ടറില്‍ തന്നെ നില്‍ക്കുകയും ചെയ്യും. എന്നാല്‍ അതിന് അകത്ത് നിന്ന് ഒരു രാജാവായി വരാന്‍ സാധിക്കുമെന്ന് ഞാന്‍കരുതുന്നില്ല. അതായത് ഒരോ താരങ്ങളെ വെട്ടി വെട്ടി മുകളിലേക്ക് വരാന്‍ കഴിയുമെന്ന കാര്യത്തില്‍ എനിക്ക് വിശ്വാസക്കുറവുണ്ട്. പക്ഷെ തന്റെ മത്സരകാര്യത്തില്‍ അഖിലിന് ആത്മവിശ്വാസം ഉണ്ടായിരിക്കാമെന്നും അദ്ദേഹത്തിന്റെ സുഹൃത്ത് കൂടിയായ ദിയ സന പറയുന്നുണ്ട്.

Anusha

Recent Posts

ബിജെപി റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് 100 രൂപ.ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് മർദ്ദനം

അമിത് ഷായുടെ റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് പണം നൽകിയെന്ന ആരോപണം ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് ബി ജെ പി പ്രവർത്തകരുടെ…

1 hour ago

ജാസ്മിൻ എനിക്ക് വേണ്ടിയാണ് കരഞ്ഞത്. ജാസ്മിനിൽ തിരുത്താൻ ഒന്നും തോന്നിയിട്ടില്ല. കാലിന്റെ നഖം കടിക്കുന്നതും ചെരുപ്പ് ഇടാത്തതിനും ഒക്കെ പറഞ്ഞിട്ടുണ്ട്.

ബിഗ്ബോസിൽ ജാസ്മിനായിരുന്നു ശുചിത്വമില്ലായ്മയുടെ പേരിൽ കൂടുതൽ വിമർശനങ്ങൾ നേരിട്ടത്. ഇപ്പോഴിതാ ജാസ്മിന്റെ ശുചിത്വത്വ ചോദ്യം ചെയ്യുന്നവർക്ക് മറുപടി നൽകുകയാണ് ഉറ്റസുഹൃത്തും…

2 hours ago

സീക്രീന്‍ഷോട്ട് കണ്ട് ഭാര്യ ഞെട്ടിപ്പോയി. ഭാര്യയ്ക്ക് മാനസികവിഷമമുണ്ടായി.ഭാര്യയുടെ ചിത്രം ചേര്‍ത്തത് വേദനിപ്പിച്ചു: സന്നിധാനന്ദന്‍

ഗായകന്‍ സന്നിധാനന്ദനെതിരെ നടത്തിയ വംശീയ അധിക്ഷേപം വലിയ വിവാദമായിരിക്കുകയാണ്.ഇപ്പോഴിതാ മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സന്നിധാനന്ദന്‍ തന്നെ പ്രതികരിച്ചിരിക്കുകയാണ്.തന്നെക്കുറിച്ച് എന്തു…

2 hours ago

കെകെ ശൈലജ 1200 വോട്ടിനെങ്കിലും ജയിക്കും.ഷാഫി തോൽക്കും.റിപ്പോർട്ട് പുറത്ത്

കെകെ ശൈലജയ്ക്ക് നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കാൻ സാധിക്കുമെന്നാണ് സി പി എം കണ്ടെത്തൽ. ബ്രാഞ്ച്, ബൂത്ത് തല കമ്മിറ്റികളിൽനിന്ന് ശേഖരിച്ച…

4 hours ago

വരുന്നത് ജാസ്മിന്റെ ഉപ്പയോ?ഹൗസിലേക്ക് ഇനോവയിൽ ഒരു കുടുംബം എത്തുന്നു.സർപ്രൈസ് പൊട്ടിച്ച് നാദിറ

ബിഗ്ബോസിൽ മത്സരാർത്ഥികളുടെ കുടുംബാംഗങ്ങൾ ഹൗസിലെത്തി എല്ലാവരോടൊപ്പവും സമയം ചെലവഴിക്കുകയും ഗെയിമുകളിൽ അവരും ഭാഗമാകുന്നതുമാണ് ടാസ്ക്. പുറത്തുള്ള വിവരങ്ങൾ പങ്കുവെയ്ക്കരുതെന്ന കൃത്യമായ…

5 hours ago

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

15 hours ago