Bigboss

ഇന്നലെ തനിക്ക് കുറച്ച് ഗുഡ് ടച്ചും ബാഡ് ടച്ചുമൊക്കെ ഉണ്ടായി.തന്റെ ശരീരത്തില്‍ വളരെ മോശമായ രീതിയില്‍ രതീഷ് കെട്ടിപ്പിടിച്ചു.അത് സെക്ഷ്യൂല്‍ ഹരാസ്‌മെന്റാണ്.

ബിഗ് ബോസ് മലയാളം ആറാം സീസണ്‍ തുടക്കം മുതല്‍ വലിയ ചര്‍ച്ചയാവുകയാണ്.സെക്ഷ്യൂലി ഹരാസ് ചെയ്തുവെന്ന ആരോപണമാണ് കഴിഞ്ഞ ദിവസം വീട്ടിൽ ചർച്ച ആയത്.രതീഷ് കുമാറിനെതിരെയാണ് ഈ ആരോപണം വന്നത്. സഹമത്സരാര്‍ഥി ജാന്‍മണി തന്നെ കെട്ടിപ്പിടിച്ചത് ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞ് വലിയ പ്രശ്‌നമുണ്ടാക്കിയ ആളാണ് രതീഷ്. ഇതിന്റെ പേരില്‍ ജാന്‍മണി അദ്ദേഹത്തോട് മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നാല്‍ നേരെ തിരിച്ച് രതീഷ് സഹമത്സരാര്‍ഥിയും നടനുമായ സുരേഷിനോടും സമാനമായ രീതിയില്‍ പെരുമാറിയിരിക്കുകയാണ്.ശരീരത്തില്‍ വളരെ മോശമായ രീതിയില്‍ രതീഷ് കെട്ടിപ്പിടിച്ചുവെന്നും ഒന്നിലധികം തവണ സ്പര്‍ശിച്ചു എന്ന ആരോപണവുമായിട്ടാണ് സുരേഷ് വന്നത്. ഈ വിഷയത്തില്‍ ഇരുവരും പരസ്പരം സംസാരിച്ചെങ്കിലും മറ്റാരുടെയോ വാക്ക് കേട്ടിട്ടാണ് സുരേഷ് ഇങ്ങനെ പറയുന്നതെന്നാണ് രതീഷ് ആരോപിച്ചത്. പിന്നീട് വീട്ടിലെ എല്ലാവരുടെയും മുന്നില്‍ വച്ചും ഈ വിഷയത്തില്‍ സംസാരിക്കുകയുണ്ടായി.

- Advertisement -

ഷോ യുടെ നിയമാവലിയില്‍ മത്സരാര്‍ഥികള്‍ തമ്മില്‍ ശരീരത്ത് തൊടുന്നതും സെക്ഷ്യൂല്‍ ഹരാസ് നടത്തുന്നതുമൊക്കെ എതിരാണെന്ന് പറയുന്നുണ്ട്. ഇന്നലെ മുതല്‍ തനിക്ക് കുറച്ച് ഗുഡ് ടച്ചും ബാഡ് ടച്ചുമൊക്െക ഉണ്ടായിട്ടുണ്ട്. എന്റെ ശരീരത്തില്‍ അനാവശ്യമായി മറ്റൊരാള്‍ തൊടുന്നത് വളരെ അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണ്. അതിലെനിക്ക് രതീഷിനോട് ദേഷ്യമുണ്ട്. ഇപ്പോഴും മനസില്‍ കൊണ്ട് നടക്കുകയാണ്. വേറൊരാള്‍ പറഞ്ഞിട്ടാണ് ഞാനിത് പറയുന്നതെന്നാണ് അയാള്‍ പറയുന്നത്. അതിനര്‍ഥം എന്റെ വ്യക്തിപരമായ അഭിപ്രായത്തെ അദ്ദേഹത്തിന് ബഹുമാനമില്ലെന്നാണ്. ഈ വീട്ടിലുള്ള എന്റെ കംഫര്‍ട്ട് ലെവല്‍ പോയിരിക്കുകയാണ്. അത് വ്യക്തമാക്കാനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നതെന്നും സുരേഷ് പറയുന്നു.

ഇതോടെ രതീഷ് ഇടയില്‍ കയറി സംസാരിക്കുകയാണ്. സംസാരിച്ച് തീരുന്നതിന് മുന്‍പ് ഇടയില്‍ കയറിയതിന് പ്രകോപിതനായ സുരേഷ് രൂക്ഷമായ രീതിയില്‍ രതീഷിനെതിരെ പ്രതികരിച്ചു. ഇതോടെ രതീഷും ചൂടായി. പ്രായം വിചാരിച്ച് മിണ്ടാതിരിക്കാമെന്ന് പറഞ്ഞതോടെയാണ് ‘ഇന്നലെ തനിക്ക് സംഭവിച്ചത് സെക്ഷ്യൂല്‍ ഹരാസ്‌മെന്റ് ആണന്നും ഇയാളെ ഇപ്പോള്‍ തന്നെ പുറത്താക്കണമെന്നാണ് താന്‍ പറയുന്നത്. ഇയാളുടെ കൂടെ ഈ വീട്ടില്‍ നിന്നും പുറത്ത് പോകാന്‍ ഞാനും തയ്യാറാണെന്നും പറയുന്നുണ്ട്.

Anusha

Recent Posts

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

6 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

11 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

21 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

22 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

22 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

22 hours ago