ഒരു കളളത്ത് മലയാള സിനിമയുടെ എല്ലാ മെല്ലാമായിരുന്നു നടി ദിവ്യ ഉണ്ണി, താരം മികച്ചൊരു നടി എന്നതിനപ്പുറം മികച്ചൊരു നർത്തകി കൂടിയാണ്,ഒരുപാടു മികച്ച ചിത്രങ്ങളുടെ ഭാഗമായിരുന്ന ദിവ്യ മറ്റ് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. തമിഴിൽ താരം വളരെ പ്രശസ്തയാണ്. കഴിവുറ്റ ഒരു നടി എന്നതിലുപരി മികച്ചൊരു നർത്തകി കൂടിയാണ് ദിവ്യ.
വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന താരം അമേരിക്കയിൽ ആയിരുന്നു അവിടെയും നൃത്തത്തിൽ സജീവമായിരുന്നു. ആദ്യ വിവാഹബന്ധം അവസാനിപ്പിക്കാന്‍ താരം നാട്ടിൽ എത്തിയത്. പിന്നീട് പുനര്വിവാഹിതായ താരത്തിന് ഇപ്പൊ ഒരു കുഞ്ഞ് കൂടി പിറന്നിരിക്കുകയാണ്.
സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന താരം തന്റെ ഓരോ വിശേഷങ്ങളും സന്തോഷങ്ങളും ആരാധകയുമായി പങ്ക് വെക്കാറുണ്ട് ഇപ്പോൾ ദിവ്യ ഉണ്ണി തന്റെ പ്രിയതമന് ആശംസകളുമായി എതിരിക്കുകയാണ്, രണ്ടാം വിവാഹത്തിൽ അതീവ സന്തോഷവതിയാണ് ദിവ്യ ഉണ്ണി.. നിങ്ങളുടെ എല്ലാ സ്വപനങ്ങളും സഭലമാകട്ടെ, എന്റെ സുഹൃത്തും എല്ലാമെല്ലാമായ പ്രിയ്യപ്പെട്ടവന്‍ പിറന്നാൾ ആശംസ എന്നാണ് താരം കുറിച്ചിരിക്കുന്നത്.. നിരവധിപേരാണ് താരത്തിന് ആശംസകൾ അറിയിക്കുന്നത്