Film News

കാജലിൻ്റെ ചില രംഗങ്ങൾ ചിത്രീകരിച്ചതാണ്, അത് കണ്ടപ്പോൾ ഈ വേഷം അവർക്ക് കൊടുക്കരുത് എന്ന് തോന്നി. കാജലിനെ സിനിമയിൽ നിന്നും ഒഴിവാക്കിയതിനെപ്പറ്റി സംവിധായകൻ പറയുന്നത് കേട്ടോ?

ചിരഞ്ജീവിയും മകൻ രാം ചരൺ തേജയും മുഴുനീള വേഷത്തിൽ എത്തുന്ന ആദ്യചിത്രമാണ് ആചാര്യ. ഇതിലെ നായികമാരായി തുടക്കത്തിൽ നിശ്ചയിച്ചത് ഇതിൽ നായികമാരായി നിശ്ചയിച്ചത് കാജൽ അഗർവാളും പൂജ ഹെഗ്ഡെ ആണ്. എന്നാൽ പിന്നീട് കാജൽ ചിത്രത്തിൽ നിന്നും പിൻവാങ്ങിയിരുന്നു. ഇപ്പോഴിതാ അതിനുള്ള കാരണം പറയുകയാണ് സംവിധായകൻ. തൃഷ ചെയ്യാനിരുന്ന വേഷമാണ് കാജൽ ചെയ്യാൻ തുടങ്ങിയത് എന്ന് സംവിധായകൻ കൊരട്ടാല ശിവ പറയുന്നു.

- Advertisement -

ചിരഞ്ജീവിയുടെ നായികയായിട്ടാണ് അവർ എത്തിയത്. ഇരുവരും തമ്മിലുള്ള ഒരു ഗാനരംഗം ചിത്രീകരിക്കാൻ തീരുമാനിച്ചു. ചിലത് ചിത്രീകരിക്കുകയും ചെയ്തു. എന്നാൽ അവരെ പോലെ താരമൂല്യമുള്ള ഒരാൾക്ക് അതുപോലെ ഒരു വേഷം കൊടുത്താൽ അവരോട് കാണിക്കുന്ന നീതികേട് ആവും എന്ന് തോന്നി.

അല്പം തമാശ നിറഞ്ഞ കഥാപാത്രമാണ് ഇത്. ആദി ലോക ഡൗൺ മുൻപുള്ള സമയം ചില രംഗങ്ങൾ ചിത്രീകരിച്ചു. ലോക്ക് ഡൗൺ സമയം ആ രംഗങ്ങൾ താൻ ഇരുന്നു കണ്ടു. അപ്പോൾ വേറെ പണിയൊന്നും ഇല്ലായിരുന്നു. അങ്ങനെ പല തവണ കണ്ടു. അപ്പോഴാണ് തനിക്കൊരു പന്തികേട് തോന്നിയത്. അതിനെക്കുറിച്ച് വീണ്ടും ആലോചിച്ചപ്പോൾ ശരിയാണ് എന്ന് തോന്നി.

ഇതിനെക്കുറിച്ച് അവരോട് താൻ സംസാരിച്ചു. ഇത് കേട്ടപ്പോൾ തന്നെ വളരെ സന്തോഷത്തോടെ അവർ പിൻവാങ്ങാം എന്ന് സമ്മതിച്ചു. അടുത്ത നായിക ആരാണ് എന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

Abin Sunny

Recent Posts

ആറ് വർഷം മുൻപാണ് ഇതൊക്കെ നടന്നത്.ക്യാന്‍സര്‍ സര്‍വൈവര്‍ ആണ്.രണ്ടാം വിവാഹവും പരാജയം.റീൽസിൽ കണ്ട ആളല്ല റിയൽ ലൈഫിൽ റീന

മലയാളികൾ കണ്ട മുഖമാണ് റീനയുടേത്.ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുന്ന വീഡിയോകൾ എല്ലാം വൈറൽ ആണ്.നെഗറ്റീവുകളും ട്രോളുകളും ആണ് കൂടുതലും വരുന്നതെങ്കിലും അതൊന്നും റീനയെ…

7 hours ago

കസേരയില്‍ കെട്ടിയിട്ടു,പിന്നെ നിലത്തിട്ട് ചവിട്ടി.ഒരുമിച്ച് മദ്യപാനം, മദ്യലഹരിയില്‍ അടിപിടി;ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകന്‍

മദ്യലഹരിയില്‍ അടിപിടി,ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകൻ.ദേവദാസന്റെ (61) മരണത്തില്‍ ദുരൂഹതതോന്നി പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും മകനെ ചോദ്യംചെയ്യുകയും ചെയ്തപ്പോഴാണ് സംഭവം ചുരുളഴിഞ്ഞത്.…

8 hours ago

ജാസ്മിനും ഒരു കുഴപ്പവുമില്ല. ഗബ്രി അടുത്ത ആളെ സെറ്റാക്കി.. കോഴി, വീഡിയോയ്ക്ക് മറുപടിയുമായി കുറിപ്പ്

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബിഗ് ബോസിന് പുറത്ത് എത്തിയിട്ടും ചിലർ ഗബ്രിക്കെതിരെ വിമർശനങ്ങള്‍ നടത്തുന്നു എന്നതാണ്…

8 hours ago

ബി​ഗ് ബോസ് താരം ​ഗോപികയ്ക്ക് രണ്ടാമതും ആൺകുഞ്ഞ്.സന്തോഷം പങ്കുവെച്ച് താരം.ചോദ്യങ്ങളുമായി ആരാധകർ

ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ വ്യക്തി ആണ് ഗോപിക.കഴിഞ്ഞ സീസണിൽ ആണ് ആദ്യമായിട്ട് കോമണർ മത്സരാർത്ഥിയെ ഉൾപ്പെടുത്തിയത്. ​ഗോപികയായിരുന്നു കോമണർ ആയി…

9 hours ago

ശ്രീനിഷിന് പുറത്ത് വേറെ ഒരു കല്ല്യാണം ഉറപ്പിച്ചിട്ടാണ് ബിഗ് ബോസിലേക്ക് വന്നത്.പക്ഷെ ജാസ്മിന് കിട്ടുന്നതിന്റെ കാരണം ഇതാണ്

ബിഗ്ബോസിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ജാസ്മിൻ ജാഫർ.താരം ഇപ്പോൾ റിലേഷന്‍ഷിപ്പിന്റെ കാര്യത്തില്‍ സൈബര്‍ ആക്രമണം നേരിട്ട് കൊണ്ടിരിക്കുന്നത്.പുറത്ത് ഒരു…

10 hours ago

കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷം രാമക്ഷേത്രം ശുദ്ധീകരിക്കും,പ്രധാനമന്ത്രി പ്രോട്ടോക്കോൾ വിരുദ്ധമായി പ്രവർത്തിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ഇന്ത്യാ സംഘം അധികാരത്തിൽ വന്നാൽ അയോധ്യയിലെ രാമക്ഷേത്രം ശങ്കരാചാര്യന്മാർ ശുദ്ധീകരിക്കുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ…

11 hours ago