kerala politics

അച്ഛൻ കാരണം ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞു.നെഗറ്റീവ് കമന്റ് ഇടുന്ന 10 ൽ 5 പേർ ഫേക്ക് അക്കൗണ്ടിലൂടെ പ്രതികരിക്കുന്നവരാണ്.കൃഷ്ണകുമാർ കൊല്ലം എടുക്കുമെന്ന് മകൾ

കൊല്ലം മണ്ഡലത്തിൽ എൻ ഡി എ സ്ഥാനാർത്ഥിയാണ് കൃഷ്ണകുമാർ .ജില്ലയിൽ വലിയ പ്രചാരണം ആണ് നടക്കുന്നത്.ഇപ്പോൾ ഇതാ അച്ഛൻ കൃഷ്ണകുമാർ ജയിക്കുമെന്ന പ്രതീക്ഷ പങ്കിട്ട് മക്കളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുമായ അഹാന കൃഷ്ണയും ദിയ കൃഷ്ണയും രംഗത്ത് വന്നിരിക്കുകയാണ്.കൃഷ്‌ണകുമാറിനൊപ്പം പ്രചരണത്തിന് ഇറങ്ങിയപ്പോഴാണ് ഇരുവരുടേയും പ്രതികരണം.’രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ അല്ല മറിച്ച് പിന്തുണയ്ക്കാനാണ് വന്നിരിക്കുന്നത്. അതുകൊണ്ടൊരു നെഗറ്റീവ് ഉണ്ടാകുമെന്ന് കരുതുന്നില്ല. നമ്മൾ എല്ലാവരും കുടുംബത്തിനും സുഹൃത്തുക്കൾക്കും വേണ്ടിയൊക്കെ നിൽക്കില്ലേ. ഞാൻ നാളെ എന്ത് ചെയ്താലും എന്നെ ഏറ്റവും കൂടുതൽ പിന്തുണയ്ക്കുന്നത് എന്റെ മാതാപിതാക്കളായിരിക്കും. പുറത്ത് നിന്നുള്ളവർ അത് കഴിഞ്ഞ് വരുന്നവരാണ്. അതുകൊണ്ട് തന്നെ അച്ഛനും അമ്മയുമൊക്കെ എന്ത് ചെയ്താലും അവർക്ക് പിന്തുണ നൽകും.

- Advertisement -

രാഷ്ട്രീയ നിലപാടുകൾ പങ്കുവെച്ചത് കൊണ്ട് വ്യക്തി വൈരാഗ്യം ഉണ്ടാകണമെന്നില്ല. രാഷ്ട്രീയം ഒരുപാട് പിന്തുടരിന്നവരല്ല ഞങ്ങൾ. അച്ഛന്റെ ചെയ്യുന്ന വർക്കും, അദ്ദേഹത്തിന്റെ പ്ലാനുകളിലുമൊക്കെ നമ്മുക്കൊരു താത്പര്യം ഉണ്ട്.സോഷ്യൽ മീഡിയ പോസിറ്റീവായും നെഗറ്റീവായും ഉപയോഗിക്കുന്നവർ ഉണ്ട്. നെഗറ്റീവ് കമന്റ് ഇടുന്ന 10 ൽ 5 പേർ ഫേക്ക് അക്കൗണ്ടിലൂടെ പ്രതികരിക്കുന്നവരാണ്. അതായത് പറയുന്നത് മോശമാണെന്ന് അവർ കൃത്യമായി അറിയാം. സ്വന്തം മുഖം വെച്ച് അത് പറയുന്നത് മോശമാണെന്ന് അവർക്ക് തന്നെ അറിയാം. അതുകൊണ്ട് ഇത്തരം കമന്റുകളെ നമ്മൾ എന്തിന് കൂടുതൽ പ്രധാന്യം കൊടുക്കണം’.കഴിഞ്ഞ തവണത്തേക്കാൾ പോസിറ്റീവ് പ്രതികരണങ്ങളാണ് ആളുകളിൽ നിന്നും കാണാൻ സാധിക്കുന്നതെന്നായിരുന്നു ദിയ കൃഷ്ണയുടെ പ്രതികരണം. ഇത്തവണ അച്ഛൻ ജയിക്കാൻ സാധ്യത ഉണ്ടെന്നാണ് സുഹൃത്തുക്കളൊക്കെ മെസേജ് അയക്കുന്നത്, കാരണം അടിപൊളിയായിട്ടാണ് പുള്ളി സംസാരിക്കുന്നത് എന്നാണ് പറയുന്നത്.അച്ഠൻ കാരണം ബിജെപിക്ക് വോട്ട് ചെയ്യാനുള്ള സാധ്യത കൂടുതലാണെന്നൊക്കെ പലരും പറയുന്മുണ്ട്.

അതേസമയം അച്ഛൻ വളരെ നന്നായി ആളുകളോട് ഇടപെടുന്നൊരു വ്യക്തിയാണ്. വീട്ടിൽ വരുന്ന എന്റെ സുഹൃത്തുക്കളോടൊന്നും അദ്ദേഹം ഒരിക്കലും വലിയ നടനാണെന്ന രീതിയിൽ പെരുമാറിയിട്ടില്ല. എല്ലാവരേയും സഹായിക്കാൻ വളരെ താത്പര്യമുള്ള വ്യക്തിയാണ് അദ്ദേഹം. ഞങ്ങളേയും അദ്ദേഹം അത് പഠിപ്പിച്ചിട്ടുണ്ട്’, ദിയ കൃഷ്ണ പറഞ്ഞു

Anusha

Recent Posts

വിട്ടുവീഴ്ച ചെയ്യാൻ വിസമ്മതിക്കുന്നു, എൻ്റെ പ്രതിച്ഛായയ്ക്ക് മങ്ങല ഏൽപ്പിക്കാൻ ശ്രമിക്കുന്നു – വർഷങ്ങൾക്കു മുൻപ് അഭിനയിച്ച സിനിമയുടെ നിർമാതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി തെലുങ്ക് നടി പായൽ

മലയാളികൾക്ക് സുപരിചിതയായ തെലുങ്ക് നടിമാരിൽ ഒരാളാണ് പായൽ രാജപുത്ത്. ഇപ്പോൾ തെലുങ്ക് നിർമ്മാതാക്കൾക്കെതിരെ ഇവർ രംഗത്തുവന്നിരിക്കുകയാണ്. ഇവർ പണ്ട് അഭിനയിച്ച…

5 hours ago

കേരളം മുഴുവൻ ലാലേട്ടന്റെ പിറന്നാളാഘോഷിക്കുമ്പോൾ ലാലേട്ടൻ സ്വന്തം പിറന്നാളാഘോഷിച്ചത് ഇങ്ങനെ

മലയാളത്തിന്റെ അഭിമാനമായ മോഹൻലാൽ ഇന്ന് പിറന്നാളാഘോഷിക്കുകയാണ്. തമിഴ്നാട്ടിൽ ആണ് ഇദ്ദേഹം പിറന്നാൾ ആഘോഷിച്ചത്. ചെന്നൈയിലെ വീട്ടിലാണ് ഇദ്ദേഹം പിറന്നാൾ ആഘോഷിച്ചത്.…

5 hours ago

പിറന്നാളിന് ഒരു ഗിഫ്റ്റ് കൊടുത്തിട്ട് ജീവിതത്തിൽ ഓരോ മിനിറ്റും പശ്ചാത്തപിക്കേണ്ടി വന്നു – കുടുംബ വിളക്കിലെ പ്രതീഷിന്റെ യഥാർത്ഥ ജീവിതത്തിലെ ഭാര്യ പറയുന്നത് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നൂബിൻ ജോണി. കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഈ പരമ്പരയിൽ…

5 hours ago

ഇനി കൃത്യം 365 ദിവസങ്ങൾ, സന്തോഷ വാർത്തയുമായി സീരിയൽ താരം നയന ജോസൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയന ജോസൻ. ബാലതാരം ആയിട്ടാണ് ഇവർ സിനിമയിൽ അരങ്ങേറുന്നത്. പിന്നീട് മിനി സ്ക്രീൻ…

5 hours ago

ക്ലാസിക് റാങ്കിംഗ് ടാസ്ക് അവസാനിച്ചു, ജിന്റോ രണ്ടാം സ്ഥാനത്ത്, ജാസ്മിൻ പത്താം സ്ഥാനത്ത്, ഒന്നാം സ്ഥാനം നേടിയ മത്സരാർത്ഥിക്ക് അപൂർവ്വ സമ്മാനവുമായി ബിഗ് ബോസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനോടകം 71 ദിവസങ്ങളാണ് പൂർത്തിയായത്. കഴിഞ്ഞ ആഴ്ച ആയിരുന്നു…

6 hours ago

അഭിഷേകിനെ വിവാഹം ചെയ്യാൻ താല്പര്യമുണ്ടെന്ന് ജാസ്മിൻ, അഭിഷേക് നൽകിയ മറുപടി ഇങ്ങനെ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി ഏഷ്യാനെറ്റിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ വളരെ സജീവമായി പ്രവർത്തിക്കുന്ന രണ്ടു മത്സരാർത്ഥികളാണ്…

6 hours ago