Bigboss

ജാസ്മിനെ കാലേ വാരി നിലത്തടിക്കുമെന്ന് ജിന്റോ.എട്ടിന്റെ പണി കൊടുത്ത് ജാസ്മിൻ

ബിഗ്ബോസിൽ സംഭവ ബഹുലമായ കാര്യങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്.ഇപ്പോൾ ജിന്റോയാണ് ബിബി ഹൗസിന്റെ ക്യാപ്റ്റൻ. ജിന്റോ പ്രധാനമായും ടാർ​ഗറ്റ് ചെയ്യുന്നത് ജാസ്മിനെയാണ്. ഇരവരും തമ്മിൽ നേരത്തെ ഒരു വഴക്കും നടന്നിരുന്നു.ജിന്റോ ജാസ്മിനെ കാലേ വാരി നിലത്തടിക്കുമായിരുന്നു എന്ന് പറഞ്ഞതായിരുന്നു വിഷയം, തന്നെ ജാസ്മിൻ പുള്ളി എന്ന് വിളിച്ചുവെന്ന് പറഞ്ഞ് ജിന്റോയും പ്രശ്നം ഉണ്ടാക്കിയിരുന്നു. അങ്ങനെ ഇവർക്കിടയിൽ ഇടയ്ക്കിടെ പ്രശ്നം ഉണ്ടാവാറുണ്ട്. എന്തായാലും ഇന്ന് രാവിലെ ജിന്റോയ്ക്ക് ഇട്ട് നല്ല പണി കൊടുത്തിരിക്കുകയാണ് ജാസ്മിൻ. മോണിം​ഗ് ടാസക്കിനിടെയാണ് സംഭവം.ബിഗ് ബോസ് വീട്ടിലെ മറ്റൊരാളായി നിങ്ങൾ മാറിയിരിക്കുകയാണ്, എങ്കിൽ ആരായി മാറണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുക. കാരണമെന്താണ് ഇതായിരുന്നു ടാസ്ക്ക്. ഈ ടാസ്ക്കിൽ ജാസ്മിൻ ജിന്റോയുടെ പേരാണ് പറയുന്നത്. തനിക്ക് ജിന്റോ കാക്കാ ആയാൽ മതി എന്നാണ് ജാസ്മിൻ പറഞ്ഞത്. കാരണവും വ്യക്തമാക്കി.

- Advertisement -

എന്ത് മണ്ടത്തരം പറഞ്ഞാലും എന്ത് ബന്ധമില്ലാത്ത കാര്യം പറഞ്ഞാലും ഇവിടെ കിട്ടുന്നുണ്ട്. പുറത്ത് എന്താണെന്ന് അറിയില്ല.
ഇവിടെ കയ്യടി കിട്ടുന്നുണ്ട്. അത് അയാളെ മണ്ടനാക്കാൻ വേണ്ടിയാണ് ബാക്കിയുള്ളവർ കയ്യടിക്കുന്നത് എന്നുപോലും അറിയാതെ നിന്ന് കൊടുക്കുന്ന മനുഷ്യനായി മാറുന്നുണ്ട്. നമ്മൾ ഒന്നും അറിയില്ലല്ലോ. നമ്മുടെ വിചാരം എന്താണ് നമ്മൾ സൂപ്പർ കില്ലാടി ആണെന്നാണ്. ആ കില്ലാടി ആണെന്ന് സ്വയം വിചാരിക്കാൻ വേണ്ടി ജിന്റോ കാക്ക ആയാൽ മതി, എന്നാണ് ജാസ്മിൻ പറഞ്ഞത്. ഇതിന് ശേഷം ​ഗബ്രി ആണ് വന്നത്. ജാൻമണി ആവണമെന്നാണ് ​ഗബ്രി പറഞ്ഞത്.

എനിക്ക് ഈ വീട്ടിൽ ജാൻമണി ആവാനാണ് ഇഷ്ടം. കാരണം ഈ വീട്ടിൽ വന്ന ദിവസം മുതൽ ഇന്ന് വരെ എന്ത് തെറ്റ് ചെയ്താലും എത്ര വായിൽ എന്ത് വർത്തമാനം വന്നാലും അതിനെ ന്യായീകരിക്കാൻ കുറെ ആളുണ്ടാവും ക്ഷമിക്കാൻ ആളുണ്ടാവും, എന്നാണ് ഗബ്രി പറഞ്ഞത്.
കഴിഞ്ഞ ദിവസങ്ങളിൽ ജാസ്മിനും ​ഗബ്രിയും കളിയിൽ പിന്നോട്ട് പോയിരുന്നെങ്കിലും ഇപ്പോൾ ശക്തമായി മടങ്ങി വന്നിരിക്കുകയാണ്.

Anusha

Recent Posts

ക്ലാസിക് റാങ്കിംഗ് ടാസ്ക് അവസാനിച്ചു, ജിന്റോ രണ്ടാം സ്ഥാനത്ത്, ജാസ്മിൻ പത്താം സ്ഥാനത്ത്, ഒന്നാം സ്ഥാനം നേടിയ മത്സരാർത്ഥിക്ക് അപൂർവ്വ സമ്മാനവുമായി ബിഗ് ബോസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനോടകം 71 ദിവസങ്ങളാണ് പൂർത്തിയായത്. കഴിഞ്ഞ ആഴ്ച ആയിരുന്നു…

18 mins ago

അഭിഷേകിനെ വിവാഹം ചെയ്യാൻ താല്പര്യമുണ്ടെന്ന് ജാസ്മിൻ, അഭിഷേക് നൽകിയ മറുപടി ഇങ്ങനെ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി ഏഷ്യാനെറ്റിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ വളരെ സജീവമായി പ്രവർത്തിക്കുന്ന രണ്ടു മത്സരാർത്ഥികളാണ്…

32 mins ago

യൂസഫലിയെ സന്ദർശിച്ച് സ്റ്റൈൽ മന്നൻ രജനികാന്ത്, സന്ദർശനത്തിന് പിന്നിലെ ഉദ്ദേശം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് എം എ യൂസഫലി. ഇദ്ദേഹം പ്രമുഖ വ്യവസായി ആണ്. മാത്രവുമല്ല കേരളത്തിലെ ഏറ്റവും…

2 hours ago

മോഹൻലാലിന് പിറന്നാൾ സമ്മാനവുമായി മുഹമ്മദ് റിയാസ്

ഇന്ന് മലയാളത്തിന്റെ മഹാ നടൻ മോഹൻലാൽ പിറന്നാളാഘോഷിക്കുകയാണ്. ഇദ്ദേഹത്തിന് പിറന്നാൾ സമ്മാനവുമായി എത്തിയിരിക്കുകയാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ഫേസ്ബുക്കിലൂടെ…

8 hours ago

അന്ന് ഞാൻ കണ്ടത് സിഗരറ്റ് വലിച്ച് നിൽക്കുന്ന ജാസ്മിന്റെ ഉപ്പ,അന്ന് അദ്ദേഹം പറഞ്ഞത് ഇതായിരുന്നു.

ജാസ്മിന്റെ കുടുംബത്തെ ചെന്നൈയിൽ വെച്ച് കാണാനുണ്ടായ സാഹചര്യത്തെ കുറിച്ചും ജാസ്മിന്റെ പിതാവ് പറഞ്ഞ കാര്യങ്ങളെ കുറിച്ചുമെല്ലാം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സിബിനും…

9 hours ago

ശോഭയ്ക്ക് കപ്പ് കിട്ടാത്ത ദേഷ്യം ആണ്.അഖില്‍ മാരാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്; പരാതിക്കാരി ശോഭ വിശ്വനാഥ്.കുറിപ്പുമായി താരം

അഖില്‍ മാരാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അതേ സീസണിലെ മത്സരാര്‍ത്ഥിയും ഫൈനലിസ്റ്റുമായ ശോഭ വിശ്വനാഥിന്റെ പരാതിയിലാണ് തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം…

12 hours ago