ആന്‍ഡ്രോയിഡ് ഗൂഗിള്‍ ക്രോമില്‍ ഡാര്‍ക്ക് മോഡ് എത്തി

സ്വന്തം ആപ്ലിക്കേഷനുകളിൽ ഡാർക്ക് മോഡ് അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗൂഗിൾ. കുറച്ചുകാലമായി ചില ആപ്ലിക്കേഷനുകളിൽ ഗൂഗിൾ ഡാർക്ക് മോഡ് പരീക്ഷിക്കുന്നുമുണ്ട്. എന്നാൽ ഇപ്പോൾ ഗൂഗിൾ ക്രോമിന്റെ ആൻഡ്രോയിഡ് സ്റ്റേബിൾ വേർഷനിൽ ഡാർക്ക് മോഡ് കൊണ്ടുവന്നതായാണ് വിവരം. ആൻഡ്രോയിഡ് പോലീസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

- Advertisement -

ഗൂഗിൾ ക്രോമിന്റെ 74-ാം പതിപ്പിലാണ് ഡാർക്ക് മോഡ് എത്തിയിട്ടുള്ളത്. പ്ലേ സ്റ്റോറിൽ നിന്നും എപികെ മിററിൽ നിന്നും ഇത് ഡൗൺലോഡ് ചെയ്യാം. നിലവിൽ ഇന്ത്യയിലെ ഗൂഗിൾ പ്ലേസ്റ്റോറിൽ ഗൂഗിൾ ക്രോമിന്റെ 74ാം പതിപ്പ് മാത്രമേ എത്തിയിട്ടുള്ളൂ.

ഡാർക്ക് തീം ഓൺ ആക്കുന്നതോടെ മുഴുവൻ സ്ക്രീനും ഇരുണ്ട നിറത്തിലേക്ക് മാറും. അക്ഷരങ്ങൾ വെളുത്ത നിറത്തിലാവും
ഫെബ്രുവരിയിലാണ് ഗൂഗിൾ ഡാർക്ക് മോഡ് പരീക്ഷിക്കാൻ തുടങ്ങിയത്. മാക്ക് ഉപയോക്താക്കൾക്ക് കഴിഞ്ഞമാസം ഡാർക്ക് മോഡ് ലഭിച്ചിരുന്നു.

mixindia

Recent Posts

ആർഎംപി നേതാവ് മാപ്പ് പറഞ്ഞ് തടിയൂരി.രമയെ പറയുമ്പോൾ വേദിയിൽ ഷാഫിയടക്കമുണ്ടായിരുന്നു.വിവാദത്തിന് പ്രസക്തിയില്ല, ഹരിഹരനെ തള്ളി കെകെ രമ

ആർഎംപി നേതാവ് കെഎസ് ഹരിഹരന്റെ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ തള്ളിക്കളഞ്ഞ് വടകര എംഎൽഎയും രമ.അതേ സമയം കെകെ രമയെ വേദിയിൽ…

29 mins ago

അൻസിബ മുതലാളി അവിടെയുള്ള ഒരാളെ അടിമയാക്കി വെച്ച് അയാളെക്കൊണ്ട് വീട്ട് വേല ചെയ്യിച്ചു.തുറന്നടിച്ച് താരം

ബിഗ്ബോസിൽ ഹോട്ടൽ ടാസ്ക്കിന്റെ ഭാഗമായി സാബു മോൻ വന്നിരുന്നു.ഇപ്പോൾ ഇതാ ഈ അനുഭവം പങ്കുവെച്ച് താരം എത്തിയിരിക്കുകയാണ്.ഹോട്ടൽ റൂം ടാസ്കിൽ…

54 mins ago

ജാസ്മിനുമായി അടുക്കാൻ കാരണം ആ വ്യക്തി. കാമറ സ്പേസ് നമ്മുക്കാണ് കിട്ടുന്നതെന്ന് അവിടെ ഉള്ളവർക്കും അറിയാം.

ബിഗ്ബോസ് അനുഭവം പങ്കിട്ട് ഗബ്രി രംഗത്ത്.ജാസ്മിനുമായി ആദ്യ ദിവസം തന്നെ അടുപ്പത്തിലാകാൻ കാരണം ആരാണെന്നും താൻ ലൗ ട്രാക്ക ്കളിച്ചിട്ടില്ലെന്നും…

2 hours ago

മോനേ കാര്യമായിട്ട് പറയുകയാണ്, വളരെ വളരെ മോശമാണ് – ഋഷിയെ ശകാരിച്ച് മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…

13 hours ago

അമ്മയുടെ മരണശേഷം അച്ഛൻ മദ്യപാനിയായി മാറി, എന്നാൽ ആ ഒരു സിനിമ കാരണമാണ് മദ്യപാനം നിർത്തിയത് – പിതാവിനെ കുറിച്ച് വിജയരാഘവൻ

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…

14 hours ago