കൊറോണ വൈറസ് തിരിച്ചറിയാൻ ഇനി നാല് ലക്ഷണങ്ങൾ, പുതിയ ലക്ഷണം കണ്ടുവരുന്ന രോഗികളുടെ എണ്ണം വർധിക്കുന്നു

ലോകത്തെ മുഴുവൻ പിടിച്ചുകുലുക്കിയ മഹാമാരി ആണ് കോവിഡ് 19. കൊറോണ എന്ന വൈറസ് ആണ് ഈ അസുഖം പരത്തുന്നത് എന്ന് എല്ലാവർക്കും അറിയാമല്ലോ. നിലവിൽ രോഗികളുടെ ഏറ്റവും ഉയർന്ന പ്രതിദിന കണക്ക് ഇന്ത്യയിലാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ രോഗികളിൽ ഉണ്ടാകുന്ന ലക്ഷണങ്ങളും ശരീരത്തിലെ മാറ്റങ്ങളും എല്ലാം പഠനവിധേയമാക്കുന്നത് ഏറ്റവും കൂടുതൽ ഇന്ത്യയിൽ നിന്നു തന്നെയാണ്.

- Advertisement -

ഇതുവരെ മൂന്ന് ഔദ്യോഗിക ലക്ഷണങ്ങളായിരുന്നു കൊറോണ വൈറസ് തിരിച്ചറിയുന്നതിന് ഉണ്ടായിരുന്നത്. പനി, വരണ്ട ചുമ, ശ്വാസതടസ്സം എന്നിവയായിരുന്നു ഈ മൂന്ന് ലക്ഷണങ്ങൾ. എന്നാൽ ഒരു നാലാം ലക്ഷണം കൂടി ഔദ്യോഗിക പട്ടികയിലേക്ക് ചേർക്കപ്പെടുകയാണ്. ചർമത്തിന് മുകളിൽ കാണപ്പെടുന്ന ചുണങ്ങ് ആണ് നാലാമത്തെ ലക്ഷണം.

ശരീരത്തിന്റെ പല ഭാഗങ്ങളിൽ ആയും കൈവിരലുകൾക്കിടയിലും കാലിലും ആയി ഒരുപാട് രോഗികൾക്ക് ആണ് ഇത്തരത്തിൽ ചുണങ്ങ് കാണപ്പെട്ടിട്ടുള്ളത്. ഇതിനോടൊപ്പം തന്നെ രുചി നഷ്ടപ്പെടുക, മണം നഷ്ടപ്പെടുക എന്നിവയും കൊറോണയുടെ ലക്ഷണങ്ങൾ ആണ്.

mixindia

Recent Posts

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

4 hours ago

ഞങ്ങൾ എച്ചിൽ തിന്ന് ജീവിക്കുന്നവരല്ല – അഖിൽ മാരാർക്കെതിരെ കടുത്ത വാക്കുകളുമായി രഞ്ജു രഞ്ജിമാർ, പ്രശ്നം വേറെ തലത്തിലേക്ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ ടൈറ്റിൽ വിന്നർ ആയിരുന്നു ഇദ്ദേഹം.…

5 hours ago

തമിഴ് നടൻ സത്യരാജിന്റെ മടിയിലിരിക്കുന്ന ഈ കുട്ടിയെ മനസ്സിലായോ? ഇന്ന് മലയാളത്തിലെ യുവ സൂപ്പർതാരങ്ങളിൽ ഒരാളാണ്

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ എല്ലാം തന്നെ മലയാളികൾ ഇപ്പോഴും ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങൾ…

6 hours ago