Film News

ലക്ഷ്മി പ്രമോദിന് മുൻകൂർ ജാമ്യം അനുവദിക്കരുത് എന്ന് പ്രോസിക്യൂഷൻ കോടതിയിൽ, വിധി വെള്ളിയാഴ്ച

കേരളത്തിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് കോട്ടയത്ത് പെൺകുട്ടി ആ,ത്മഹ.ത്യ ചെയ്ത സംഭവം. പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്നാണ് പെൺകുട്ടി ആ.ത്മഹ.ത്യ ചെയ്തത്. ഈ കേസിലെ ഒന്നാം പ്ര.തിയാണ് ഹാരിസ് എന്ന് പ്രതിശ്രുതവരൻ.

- Advertisement -

കേ.സിലെ മറ്റൊരു പ്രധാന പ്ര.തിയാണ് സീരിയൽ നടി ലക്ഷ്മി പ്രമോദ്. ഇവർ നിലവിൽ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷക്ക് വേണ്ടി കോടതിയിൽ അഭ്യർത്ഥിച്ചിട്ടുണ്ട്. ഈ കേസിൽ വെള്ളിയാഴ്ച വിധി വരാൻ ഇരിക്കുകയാണ്. കേ.സിൽ നടിക്ക് മുൻകൂർ ജാമ്യം അനുവദിക്കരുത് എന്ന് പ്രോസിക്യൂഷൻ വാദിച്ചു.

ഈ കേസിൽ റിമാൻഡിലുള്ള ഹാരിസിനെ ഉടൻ കസ്.റ്റഡിയിലെടുക്കും. ഹാരിസ് വിവാഹത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് കഴിഞ്ഞ മാസം മൂന്നാം തീയതിയാണ് റംസി ആ.ത്മഹ.ത്യ ചെയ്തത്. അസ്വാഭാവിക മ.രണ.ത്തിന് ആണ് പോലീസ് കേസെടുത്തത്. പിന്നീടാണ് പോലീസ് അറ.സ്റ്റ് രേഖപ്പെടുത്തിയത്.

ഹാരിസിനെയും ഇയാളുടെ സഹോദരൻറെ ഭാര്യ ആയ സീരിയൽ നടി ലക്ഷ്മി പ്രമോദിനെയും പിന്നീട് പോ.ലീസ് ചോദ്യം ചെയ്തു. പിന്നീടാണ് ഇവർ മുൻകൂർ ജാമ്യത്തിന് വേണ്ടി കൊല്ലം കോടതിയിൽ അപേക്ഷ നൽകിയത്. ക്രൈ. ബ്രാഞ്ച് ആണ് കേ.സ് അന്വേഷിക്കുന്നത്. ഇവർ കഴിഞ്ഞദിവസം മര.ണപ്പെട്ട പെൺകുട്ടിയുടെ വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചിരുന്നു.

mixindia

Recent Posts

ഇത്രയും വിവാദങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ട് ജാസ്മിൻ ജനപ്രിയതയിൽ ഒന്നാംസ്ഥാനത്തെത്തി? 6 കാരണങ്ങൾ ഇതാ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ…

3 hours ago

മലദ്വാരത്തിലൂടെ യുവതി ഒളിപ്പിച്ചു കടത്തിയത് 1 കിലോയോളം വരുന്ന സ്വർണം, മാർക്കറ്റ് വില ലക്ഷങ്ങൾ, യുവതി കടത്തുവാൻ ഉപയോഗിച്ച മാർഗ്ഗങ്ങൾ ഇങ്ങനെ

മലദ്വാരത്തിൽ ഒളിപ്പിച്ചുകൊണ്ട് സ്വർണ്ണം കടത്തുവാൻ ശ്രമിച്ചതിന് എയർഹോസ്റ്റസ് പിടിയിൽ ആയിരിക്കുകയാണ്. ഇന്ത്യയിൽ ആദ്യമായിട്ടാണ് മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ചു കടത്തിയതിന് ഒരു…

3 hours ago

വൈറലായി ആനന്ദ് അംബാനിയുടെയും രാധികയുടെയും സേവ് ദി ഡേറ്റ് ക്ഷണക്കത്ത്, വിവാഹ തീയതിയും 3 ദിവസമായി നടത്തുന്ന ചടങ്ങിലെ ഡ്രസ്സ് കോഡും ഇതിൽ പരാമർശിക്കുന്നു

ഇന്ത്യയിൽ ഏറെ ആരാധകരുള്ള വ്യക്തികളിൽ ഒരാളാണ് ആനന്ദ് അംബാനി. മുകേഷ് അംബാനിയുടെ മകനാണ് ഇദ്ദേഹം. ഇദ്ദേഹത്തിൻറെ വിവാഹം വരാൻ പോവുകയാണ്.…

4 hours ago

വിജയ് ചിത്രം ഗോട്ടിൻ്റെ ചിത്രീകരണ ലൊക്കേഷനിൽ വൻസ്ഫോടനം, ജയറാം ഉൾപ്പെടെയുള്ളവർ ലൊക്കേഷനിൽ ഉണ്ടായിരുന്നു, പരിഭ്രാന്തിയിൽ പരിസരവാസികൾ, ജില്ലാ മജിസ്ട്രേറ്റും കളക്ടറും വിശദീകരണം തേടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിജയ്. വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ആണ് ഗോട്ട്. ഈ സിനിമയുടെ…

5 hours ago

നടി ശാലിൻ സോയയുടെ കാമുകൻ അറസ്റ്റിൽ, “പ്രിയപ്പെട്ടവനെ, ധൈര്യമായിട്ടിരിക്കുക” എന്നുപറഞ്ഞ് ആശ്വസിപ്പിച്ച് നടി, കാമുകിനെതിരെ പോലീസ് ചുമത്തിയത് ഗുരുതരമായ 6 വകുപ്പുകൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശാലിൻ സോയ. നിരവധി മലയാളം സിനിമകളിൽ ഇവർ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.…

5 hours ago