World

യുദ്ധമല്ല ഇത് വംശഹത്യയാണ്; ഇസ്രയേല്‍-പാലസ്തീന്‍ യുദ്ധത്തില്‍ വിമര്‍ശനവുമായി ബ്രസീല്‍ പ്രസിഡന്റ്

ഗസ്സ സിറ്റി: ഇസ്രയേല്‍-പാലസ്തീന്‍ യുദ്ധത്തില്‍ പ്രതികരണവുമായി ബ്രസീല്‍ പ്രസിഡന്റ് ലുല ഡാ സില്‍വ. ഇത് യുദ്ധമല്ല, വംശഹത്യയാണ്, നിരപരാധികളായ ആയിരക്കണക്കിന് കുഞ്ഞുങ്ങളെയാണ് കൊന്നൊടുക്കുന്നത് എന്നും ബ്രസീല്‍ പ്രസിഡന്റ്…

6 months ago

ബംഗ്ലാദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വന്‍ അപകടം; 15 പേര്‍ മരിച്ചു, നൂറില്‍ അധികം പേര്‍ക്ക് പരിക്ക്, മരണം ഇനിയും ഉയര്‍ന്നേക്കുമെന്ന് സൂചന

ധാക്ക: ബംഗ്ലാദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വന്‍ അപകടം. കിഴക്കന്‍ നഗരമായ ഭൈരാബില്‍ ചരക്ക് ട്രെയിനും പാസഞ്ചര്‍ ട്രെയിനും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ 15 പേര്‍ മരിച്ചു. അപകടത്തില്‍…

7 months ago

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഡ്രൈവര്‍ ജോലിക്കെത്തുന്നവര്‍ക്ക് സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിക്കാം

റിയാദ്: പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി സൗദി അറേബ്യ ട്രാഫിക് ഡയറക്ടറേറ്റ്. ഡ്രൈവര്‍മാരായി ജോലിക്ക് എത്തുന്ന പ്രവാസികള്‍ക്ക് സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സ് താല്‍ക്കാലികമായി ഉപയോഗിച്ച് വാഹനം ഓടിക്കാമെന്ന്…

7 months ago

പൊരുതുന്ന പലസ്തീനൊപ്പമാണ് താന്‍ നില്‍ക്കുന്നത്, എന്നാല്‍ ഹമാസിന്റെ അക്രമത്തെ ന്യായീകരിക്കില്ല; നിലപാട് വ്യക്തമാക്കി സ്പീക്കര്‍ എ എന്‍ ഷംസീര്‍

ഇസ്രയേല്‍-പാലസ്തീന്‍ യുദ്ധത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി സ്പീക്കര്‍ എ എന്‍ ഷംസീര്‍. താന്‍ പലസ്തീന്റെ പക്ഷത്താണ്. പൊരുതുന്ന പലസ്തീനൊപ്പമാണ് താന്‍ നില്‍ക്കുന്നതെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍…

7 months ago

തന്റെ പങ്കാളിയില്‍ നിന്നും വേര്‍പിരിഞ്ഞ് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി; കാരണമിത്

റോം: ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി തന്റെ പങ്കാളി ആന്‍ഡ്രൂ ജിയാംബ്രൂണോയില്‍ നിന്ന് വേര്‍പിരിഞ്ഞു. മെലോണി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഞങ്ങളുടെ പാതകള്‍ കുറച്ചുകാലമായി…

7 months ago

ഇസ്രയേല്‍ പതാക നിലത്ത് വരച്ച് അതില്‍ ചവിട്ടി നടന്ന് സ്ത്രീകള്‍; പാലസ്തീന് ഐക്വദാര്‍ഢ്യം പ്രഖ്യാപിച്ച് തെലങ്കാനയിലെ മുസ്ലീം സ്ത്രീകള്‍

ഇസ്രയേല്‍ - പാലസ്തീന്‍ സംഘര്‍ഷം ശക്തമാകുന്ന പശ്ചാത്തലത്തില്‍ പാലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തെലങ്കാനയിലെ മുസ്ലീം സ്ത്രീകള്‍. പാലസ്തീന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി സെക്കന്ദരാബാദിലെ ദര്‍ഗയില്‍ മുസ്ലീം സ്ത്രീകള്‍…

7 months ago

അവര്‍ എന്നെ നന്നായി പരിപാലിക്കുന്നുണ്ട്,ചികിത്സ നൽകുന്നുണ്ട്, എല്ലാം ഓക്കെയാണ്: ബന്ദിയാക്കിയ ഇസ്രായേലി യുവതിയുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്

ഗാസ: ഇസ്രായേലിൽ നിന്നും പിടിച്ചു കൊണ്ട് പോയ ബന്ദികളുടെ വീഡിയോ ആദ്യമായി പുറത്തുവിട്ട് ഹമാസ്. ബന്ദികളാക്കിയ ഇരുന്നൂറോളം പേരില്‍ ഒരാളുടെ വീഡിയോ ആണ് ഹമാസ് പുറത്തുവിട്ടത്. മിയ…

7 months ago

ഹമാസ് പലസ്തീന്‍ ജനതയെ പ്രതിനിധീകരിക്കുന്നില്ല; ഹമാസ് ആക്രമണങ്ങളെ തള്ളി പലസ്തീന്‍ പ്രസിഡന്റ്

ഹമാസ് പലസ്തീന്‍ ജനതയെ പ്രതിനിധീകരിക്കുന്നതല്ലെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ്. വെനസ്വലേന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് മഹബൂസ് അബ്ബാസ് ഇക്കാര്യം പറഞ്ഞതെന്ന് ഔദ്യോഗിക വാര്‍ത്താ…

7 months ago

ഇസ്രയേലില്‍ കടന്ന് ആക്രമണം നയിച്ച അലി ഖാദിയടക്കം ഹമാസിന്റെ 2 ഉന്നതരെ വധിച്ചുവെന്ന് ഇസ്രയേല്‍; കൊലപ്പെടുത്തിയത് രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ വ്യോമാക്രമണത്തില്‍

ടെല്‍ അവീവ്: ഇസ്രയേലിനുള്ളില്‍ കടന്ന് ആക്രമണം നടത്തിയ ഹമാസ് സംഘത്തെ നയിച്ച കമാണ്ടര്‍ അലി ഖാദിയെ വധിച്ച് ഇസ്രയേല്‍. വ്യോമാക്രമണത്തിലൂടെ വധിക്കുകയായിരുന്നു എന്നാണ് ഇസ്രയേല്‍ പറയുന്നത്. രഹസ്യ…

7 months ago

സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുന്നത് വരെ ലോകത്ത് ഒരു പ്രശ്‌നവും പരിഹരിക്കപ്പെടില്ല, ഫലസ്തീന്‍ ജനതക്ക് പൂര്‍ണ ഐക്യദാര്‍ഢ്യം; ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

ആലപ്പുഴ: സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുന്നത് വരെ ലോകത്ത് ഒരു പ്രശ്‌നവും പരിഹരിക്കപ്പെടില്ലെന്ന് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ലോകത്തെ മിക്കവാറും എല്ലാ…

7 months ago