World

യുദ്ധമല്ല ഇത് വംശഹത്യയാണ്; ഇസ്രയേല്‍-പാലസ്തീന്‍ യുദ്ധത്തില്‍ വിമര്‍ശനവുമായി ബ്രസീല്‍ പ്രസിഡന്റ്

ഗസ്സ സിറ്റി: ഇസ്രയേല്‍-പാലസ്തീന്‍ യുദ്ധത്തില്‍ പ്രതികരണവുമായി ബ്രസീല്‍ പ്രസിഡന്റ് ലുല ഡാ സില്‍വ. ഇത് യുദ്ധമല്ല, വംശഹത്യയാണ്, നിരപരാധികളായ ആയിരക്കണക്കിന് കുഞ്ഞുങ്ങളെയാണ് കൊന്നൊടുക്കുന്നത് എന്നും ബ്രസീല്‍ പ്രസിഡന്റ് പറഞ്ഞു.

- Advertisement -

അതേസമയം പാലസ്തീനെ കുറിച്ചാണോ ഇസ്രയേലിനെ കുറിച്ചാണോ ബ്രസീല്‍ പ്രസിഡന്റിന്റെ വാക്കുകള്‍ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഒരു രാജ്യത്തിന്റെയും പേര് പരാമര്‍ശിക്കാതെയാണ് ബ്രസീല്‍ പ്രസിഡന്റിന്റെ വാക്കുകള്‍.

ഈജിപ്ത് അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്ന ബ്രസീലുകാരെ തിരിച്ചെത്തിക്കാന്‍ ശ്രമം തുടരുന്നതായും അദ്ദേഹം അറിയിച്ചു.

അതേസമയം, യുദ്ധം രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നുവെന്നാണ് ഇസ്രായേലിന്റെ അവകാശവാദം. ഇസ്രായേല്‍ സൈനിക ടാങ്കുകള്‍ വടക്കന്‍

ഗസ്സയില്‍ കടന്നു. ഹമാസ് കേന്ദ്രങ്ങള്‍ ആക്രമിച്ചെന്നും ഹമാസ് പോരാളികളെ വധിച്ചെന്നും ഇസ്രായേല്‍ സൈന്യം പറഞ്ഞു.

വെസ്റ്റ് ബാങ്കില്‍ ഡസന്‍ കണക്കിന് പ്രവര്‍ത്തരെ ഇസ്രായേല്‍ അറസ്റ്റ് ചെയ്‌തെന്ന് ഹമാസ് അറിയിച്ചു. അതേസമയം അധിനിവേശ സൈന്യം പിന്‍വാങ്ങുന്നതുവരെ യുദ്ധം തുടരുമെന്നുമാണ് ഹമാസ് അറിയിക്കുന്നത്.

Abin Sunny

Recent Posts

കല്യാണ വീട്ടില്‍ ചെന്നാല്‍ കല്യാണപെണ്ണ് ആവണം എന്നുള്ള രീതിയാണ് ജാസ്മിൻ.ഗബ്രിയെ വളരെ ടോക്സിക് പയ്യന്‍ എന്ന രീതിയില്‍ വരുത്തി.

മലയാളികൾക്ക് സുപരിചിതമായ താരമാണ് ജാസ്മിൻ ജാഫർ.മറ്റ് മത്സരാർത്ഥികളിൽ നിന്നും വ്യത്യസ്തമായി ജാസ്മിന് ഹൗസിൽ വലിയ പ്രിവിലേജ് ലഭിക്കുന്നുണ്ടെന്നാണ് പലരു ചൂണ്ടിക്കാട്ടുന്നത്.…

50 mins ago

ജിന്റപ്പാ കരുതിയിരുന്നോ… ഇതിനെ ഏഴയലത്ത് അടുപ്പിക്കാൻ കൊള്ളില്ല. ജോജു വന്നതോടെ ജാസ്മിന്‌ ഗെയിം മാറ്റിയോ? ഇപ്പോള്‍ ജിന്റോയ്ക്ക് പിറകിൽ.

ടിക്കറ്റ് ടു ഫിനാലെ ടാസ്കുകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.ആദ്യ ദിനത്തിലെ ടാസ്കുകളില്‍ അഭിഷേക് വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. രണ്ടാം ദിനവും അഭിഷേക്…

2 hours ago

നിങ്ങൾ ഒളിച്ചോടി വിവാഹം ചെയ്തു.നിന്റെ അവിഹിത കഥ ഞാൻ ഇവിടെ പറയണോ?ആൽബി പറ‍ഞ്ഞത് കള്ളം.തെളിവുണ്ട്

അപ്സരയ്ക്കും ഭർത്താവ് ആൽബിക്കുമെതിരെ താരത്തിന്റെ മുൻ ഭർത്താവ് കണ്ണൻ. താനുമായി വിവാഹ ബന്ധത്തിലിരിക്കെയാണ് ആൽബിയുമായി അപ്സര അടുക്കുന്നതെന്നും ഇതിനെ താൻ…

4 hours ago

ജാസ്മിൻ ചില ആം​ഗ്യങ്ങൾ കാണിച്ചു.ബി​ഗ് ബോസ് താക്കീത് നൽകി.ജിന്റോ പരാതി പറ‌ഞ്ഞില്ല, പക്ഷേ നോറ ഊതിക്കത്തിച്ചു

ബി​ഗ് ബോസിനകത്തും പുറത്തും ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്ന ഒരു മത്സരാർത്ഥിയാണ് ജാസ്മിൻ. ​​ഗബ്രിയുമായുള്ള കൂട്ടുകെട്ടാണ് ജാസ്മിന് വിമർ‌ശനങ്ങൾ കേൾക്കാൻ…

4 hours ago

അതൊരു 10 വയസ്സുള്ള കുട്ടിയാണ്, അതിനെയെങ്കിലും വെറുതെ വിടണം – ദേവനന്ദയ്ക്ക് വേണ്ടി അഭ്യർത്ഥനയുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദേവനന്ദ. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും മാളികപ്പുറം എന്ന സിനിമയിലൂടെയാണ് ഇവർ കൂടുതൽ…

15 hours ago

മലയാള സിനിമയിൽ ഒരു വിയോഗം കൂടി, കേവലം 57 വയസ്സാണ് പ്രായം, മരണകാരണം ഇങ്ങനെ

ഏറെ ദുഃഖകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹരിശ്രീ ജയരാജ് നമ്മളെ വിട്ടു പോയിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

16 hours ago