World

ഇസ്രയേല്‍ പതാക നിലത്ത് വരച്ച് അതില്‍ ചവിട്ടി നടന്ന് സ്ത്രീകള്‍; പാലസ്തീന് ഐക്വദാര്‍ഢ്യം പ്രഖ്യാപിച്ച് തെലങ്കാനയിലെ മുസ്ലീം സ്ത്രീകള്‍

ഇസ്രയേല്‍ – പാലസ്തീന്‍ സംഘര്‍ഷം ശക്തമാകുന്ന പശ്ചാത്തലത്തില്‍ പാലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തെലങ്കാനയിലെ മുസ്ലീം സ്ത്രീകള്‍. പാലസ്തീന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി സെക്കന്ദരാബാദിലെ ദര്‍ഗയില്‍ മുസ്ലീം സ്ത്രീകള്‍ ഒത്തുകൂടി.

- Advertisement -

ഇസ്രയേലിന്റെ നടപടിയില്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഇസ്രയേല്‍ പതാക നിലത്ത് വരച്ച് അതില്‍ ചവിട്ടി നടന്നാണ് ഇവര്‍ പ്രതിഷേധം അറിയിച്ചത്.

കുട്ടികള്‍ ഉള്‍പ്പെടെ നിരവധി സ്ത്രീകളാണ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

അതേസമയം പലസ്തീന്‍ ജനങ്ങള്‍ക്ക് സഹായം നല്‍കുന്നത് തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അറിയിച്ചു. പ്രദേശത്ത് നിലനില്‍ക്കുന്ന ഭീകരവാദം, അക്രമം, അരക്ഷിതാവസ്ഥ തുടങ്ങിയവയില്‍ ആശങ്കയുണ്ട് എന്ന് പ്രധാനമന്ത്രി അറിയിച്ചു.

എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായി ചര്‍ച്ച നടത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

”പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായി സംസാരിച്ചു. ഗാസയിലെ അല്‍ അഹ്ലി ആശുപത്രിയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അറിയിച്ചു.

പലസ്തീന്‍ ജനങ്ങള്‍ക്ക് സഹായം നല്‍കുന്നത് തുടരും. പ്രദേശത്ത് നിലനില്‍ക്കുന്ന ഭീകരവാദം, അക്രമം, അരക്ഷിതാവസ്ഥ തുടങ്ങിയവയില്‍ ആശങ്കയുണ്ട്. ഇസ്രയേല്‍ പലസ്തീന്‍ വിഷയത്തില്‍ ഇന്ത്യയുടെ ദീര്‍ഘനാളായുള്ള നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കി.” മോദി കുറിച്ചു.

 

Abin Sunny

Recent Posts

എനിക്ക് അവളെ നല്ല വ്യത്തിക്ക് അറിയാം.ജാസ്മിന്‍ പറയുന്നതെല്ലാം പച്ചകള്ളം, എന്നെ കോമാളിയാക്കുന്നു, തെളിവുണ്ട്.വീഡിയോ വൈറൽ

ജാസ്മിനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വീണ്ടും ചർച്ചയായി കൊണ്ടിരിക്കെയാണ് ഈ വിഷയത്തില്‍ കൂടുതല്‍ തുറന്ന് പറഞ്ഞും തന്റെ ഭാഗം വിശദീകരിച്ചും ഇന്‍സ്റ്റഗ്രാമിലൂടെ…

3 hours ago

ബിഗ് ബോസ് ജാസ്മിന് കപ്പ് കൊടുക്കാൻ നോക്കുന്നു.ജാസ്മിനെ പറ്റി ആർക്കും എന്തും പറയാം. ഏതു അറ്റം വരെയും അവളെ അപമാനിക്കാം

ബിഗ്ബോസിൽ നിന്ന് ജാസ്മിൻ പുറത്ത് പോയാലും വലിയ രീതിയിൽ ട്രോളുകൾ നേരിടും.ഇപ്പോൾ ഇതാ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധേയമാവുന്നത്.ഫേസ്ബുക്ക് പോസ്റ്റ്…

3 hours ago

ചേട്ടന് ഈ സ്വകാര്യമായ കാര്യങ്ങൾ ഒക്കെ അറിയാൻ വലിയ ഇഷ്ടമാണല്ലേ.തങ്കച്ചൻ ചേട്ടൻ എന്താ എന്നെ വിവാഹം കഴിക്കാൻ പോവുന്ന ആളാണോ?ഇത് തമാശയല്ല

മലയാളികൾക്ക് സുപരിചിതയാണ് അനുമോൾ.താരം സോഷ്യൽ മീഡിയയിൽ സജീവമാണ്.സ്റ്റാർ മാജിക്ക് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം കണ്ടെത്തിയ താരങ്ങളാണ്…

4 hours ago

മാതാപിതാക്കളെ പൊതുജനത്തിന് പിച്ചിചീന്താൻ നോറ ഇട്ടുകൊടുത്തു.ജാസ്മിനുമായി തർക്കിച്ച് നിൽക്കാനും നോറയ്ക്ക് സാധിക്കാറില്ല.

മലയാളികൾക്ക് സുപരിചിതമാണ് നോറ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഇപ്പോൾ ഹൗസിൽ അവശേഷിക്കുന്ന ടോപ്പ് ടെൺ മത്സരാർത്ഥികളിൽ ഒരാൾ നോറ മുസ്കാനാണ്. ടിക്കറ്റ്…

4 hours ago

അപ്പോള്‍ ചെവിട്ടിനിട്ട് അടി കൊടുക്കണ്ടേ. മഞ്ജുവിന്റെ അച്ഛനോട് സംസാരിച്ചു.മഞ്ജുവാര്യർക്ക് എന്നേക്കാളും പ്രായമുണ്ട്, എങ്കിലും ചേച്ചിക്ക് ഒരു ജീവിതം കൊടുക്കാം

ആറാട്ടണ്ണനെതിരെ ശാന്തിവിള ദിനേശ് രംഗത്ത് വന്നിരിക്കുകയാണ്.ശാന്തിവിള ദിനേശ് തെറിവിളിക്കുന്ന ഓഡിയോ ക്ലിപ്പ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഓണ്‍ലൈന്‍ രംഗത്ത് വൈറലാണ്.…

4 hours ago

ദയവ് ചെയ്ത് ആ മക്കുർണി (ജിന്റോ)യുടെ വാക്കൊന്നും കേൾക്കരുത്.നമ്പരുത്.കാരണം ഇതാണ്

ടിക്കറ്റ് ടു ഫിനാലെയുടെ ഭാ​ഗമായി ഇതുവരെ മൂന്ന് ടാസ്ക്കുകൾ ഹൗസിൽ നടന്ന് കഴിഞ്ഞു.ഏറ്റവും കൂടുതൽ മാർക്ക് നേടിയത് അഭിഷേക് ശ്രീകുമാറാണ്.…

5 hours ago