News

പ്രവാസി പെൻഷൻകാർക്ക് ആയിരം രൂപ അടിയന്തര സഹായം

പ്രവാസി ക്ഷേമനിധി പെൻഷൻകാർക്ക് ഒറ്റത്തവണ സഹായമായി ആയിരം രൂപ അടിയന്തര സഹായമായി അനുവദിക്കും.നിലവിൽ നല്കുന്ന പെൻഷന് പുറമേയാണ് ഈ ആശ്വാസധനം. കോവിഡ് ബാധിതരായ പ്രവാസി ക്ഷേമനിധി അംഗങ്ങൾക്ക്…

4 years ago

വൈറലായി പോലീസുകാരുടെ കോവിഡ് ഗാനം ഷെയർ ചെയ്ത് മമ്മൂക്കയടക്കുമുള്ള താരങ്ങൾ

വൈറലായി പോലീസുകാരുടെ കോവിഡ് ഗാനം ഷെയർ ചെയ്ത് മമ്മൂക്കയടക്കുമുള്ള താരങ്ങൾ:കോവിഡിനെ നേരിടുന്ന കേരള പൊലീസിന് അഭിമാനമായി സൂപ്പര്‍ ഗാനവും.എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ ആശയത്തില്‍ പിറന്ന ഗാനം പാടിയിരിക്കുന്നത്…

4 years ago

കോവിഡ് ബാധിച്ച മാഹി സ്വദേശി മരിച്ചു: ആശങ്ക വേണ്ടെന്നു ആരോഗ്യമന്ത്രി

പോണ്ടിച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹി സ്വദേശി കോ വിഡ് 19 നെ തുടർന്ന് മരിച്ചു. ചെറുകല്ലായി സ്വദേശി മെഹ് റൂഫ് ആണ് മരിച്ചത് . 71 വയസ്സായിരുന്നു.…

4 years ago

ജനങ്ങളെ പേടിപ്പിച്ച അജ്ഞാതൻ പിടിയിൽ: വിശ്വസിക്കാനാകാതെ നാട്ടുകൽ

നാട്ടുകാരെ പേടിപ്പിച്ച അജ്ഞാതനുവേണ്ടിയുള്ള തിരച്ചിലില്‍ മാറാട് പൊലീസിന്റെ വലയില്‍ കുടുങ്ങിയത് പോക്സോ പ്രതി. രാത്രികാലങ്ങളില്‍ വീടിന് കല്ലെറിഞ്ഞും കതകിന് മുട്ടിയും ഭയപ്പാടുണ്ടാക്കുന്ന അജ്ഞാതനാണ് പിടിയിലായതെന്ന് പൊലീസ് പറയുന്നു.…

4 years ago

സ്പ്രിങ്ങ്ളർ വിവാദം: പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലം, ആർ എസ് വിമൽ

സ്പ്രിങ്ങ്ളർ കമ്പനിക്കു കേരളത്തിലെ കോവിഡ് രോഗികളുടെയും, നിരീക്ഷണത്തിൽ ഉള്ളവരുടെയും വിവരങ്ങൾ നൽകിയെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്ന് സംവിധായകൻ ആർ എസ് വിമൽ. തന്റെ ഫേസ്…

4 years ago

ലോക് ഡൗൺ: സാമൂഹ്യവും മതപരമായ സംഘചേരലുകളും ഘോഷയാത്രകളും കർശനമായി വിലക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം

കോവിഡ്‌ 19: ലോക് ഡൗൺ നടപടികൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും എല്ലാ തരത്തിലുമുള്ള സാമൂഹ്യവും മതപരമായ സംഘചേരലുകളും ഘോഷയാത്രകളും വിലക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളോടും…

4 years ago

കേരളത്തില്‍ ഇന്നലെ 7 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു: 27 പേര് രോഗമുക്തി നേടി

കേരളത്തില്‍ 7 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലകളിലെ 3 പേര്‍ക്കും കണ്ണൂര്‍, മലപ്പുറം ജില്ലയിലെ 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിലെ…

4 years ago

ഇന്ത്യന്‍ ഇമ്യൂണോളജിക്കല്‍സ് ലിമിറ്റഡും ഗ്രിഫിത്ത് സര്‍വകലാശാലയും ചേര്‍ന്ന് കോവിഡ്-19നെതിരായ വാക്‌സിന്‍ വികസിപ്പിക്കുന്നു

ഹൈദരാബാദ്: പ്രമുഖ വാക്‌സിന്‍ ഉല്‍പ്പാദക കമ്പനിയായ ഇന്ത്യന്‍ ഇമ്യൂണോളജിക്കല്‍സ് ലിമിറ്റഡ് ലോകമൊട്ടാകെ ഇതിനകം 55,000 പേരുടെ ജീവന്‍ അപഹരിച്ച കോവിഡ്-19നെതിരെ വാക്‌സിന്‍ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം ആരംഭിക്കുന്നു. ഹൈദരാബാദ്…

4 years ago

സ്റ്റേഷനുകൾ നിറഞ്ഞു 27000 വാഹനങ്ങൾ: പിടിച്ചെടുത്ത വാഹനങ്ങൾ തിങ്കളാഴ്ച മുതൽ വിട്ടുനൽകും

ലോക്ക് ഡൌൺ ലംഘനത്തിനു പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുനൽകാൻ സർക്കാർ തീരുമാനിച്ചു. പിടിച്ചെടുത്ത വാഹനങ്ങളുടെ ബാഹുല്യം കാരണം സ്റ്റേഷനുകൾ നിറഞ്ഞുകവിഞ്ഞതാണ് ഇങ്ങനെ ഒരു തീരുമാനമെടുക്കാൻ സർക്കാർ നിർബന്ധിതമായത്. ഏകദേശം…

4 years ago

സംസ്ഥാനത്ത് 12 പേര്‍ക്ക് കോവിഡ്: 11 പേർക്കും സമ്പര്‍ക്കം മൂലം രോഗബാധ

സംസ്ഥാനത്തു ഇന്നലെ 12 പേർക്ക് കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചു, മുഖ്യമന്ത്രി തന്റെ പതിവ് പത്രസമ്മേളനത്തിലാണ് ഈ വിവരം അറിയിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ കണ്ണൂര്‍…

4 years ago