News

സഹായമോ ഗുണമോ ആഗ്രഹിക്കാതെയാണ് അവരിത് ചെയ്യുന്നത് : വയറലായി ഒരു പോലീസുകാരന്റെ ഫേസ്‌ബുക് പോസ്റ്റ്

ഈ കൊറോണ കാലത്തു പലതരത്തിലുള്ള നന്മ നിറഞ്ഞ പ്രവർത്തികളാണ് പലരും സമൂഹത്തിനു വേണ്ടി ചെയുന്നത്. മലയാളികൾ ആരെയും സഹായിക്കില്ല എന്നൊക്കെ പറയുന്നത് തെറ്റാണെന്നു പ്രളയം വന്നപ്പോഴും കൊറോണ…

4 years ago

രാവിലെ പല്ല് തേയ്ക്കാതെ സെറ്റിലെത്തുന്ന നായകന്മാരുണ്ട് തുറന്നു പറഞ്ഞു സോനാക്ഷി സിൻഹ

സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം വിമർശിക്കപ്പെടുന്ന നടികളിലൊരാളാണ് സോനാക്ഷി സിൻഹ. പക്ഷെ ചുട്ട മറുപടിയോടെ ട്രോളുകളെ നിശബ്ദമാക്കുകയാണ് സോനാക്ഷി ചെയ്യാറുള്ളത് . തന്റെ വസ്ത്രധാരണത്തെ വിമർശിച്ചവർക്ക് , തന്റെ…

4 years ago

അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്നലെ (08-04-2020) 2584 കേസുകള്‍; 2607 അറസ്റ്റ്; പിടിച്ചെടുത്തത് 1919 വാഹനങ്ങള്‍

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്തു പ്രഖ്യാപിച്ച നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്നലെ (08-04-2020) 2584 പേര്‍ക്കെതിരെ കേസെടുത്തു. ഇന്നലെ അറസ്റ്റിലായത് 2607 പേരാണ്.…

4 years ago

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നലെ (08-04-2020) ലഭിച്ച പ്രധാന സംഭാവനകൾ

കോവിഡ് മഹാമാരിയെ നേരിടാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിവിധ മേഖലകളിലിൽ നിന്നുള്ള സംഭാവനകൾ നൽകുന്ന വ്യക്തിയാളുടെയും സ്ഥാപനങ്ങളുടെയും എണ്ണം ദിനംപ്രതി വർധിച്ചു വരികയാണ്. പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്രതാരം…

4 years ago

വയനാട്ടിൽ അതിഥി തൊഴിലാളികൾക്ക് സ്മൃതി ഇറാനി ഇടപെട്ട് ആഹാരമെത്തിച്ചു എന്നത് വ്യാജവാർത്ത: മുഖ്യമന്ത്രി

വയനാട്ടില്‍ ഭക്ഷണം ലഭിക്കാത്ത അതിഥി തൊഴിലാളി സംഘത്തിന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇടപെട്ട് ആഹാരമെത്തിച്ചു എന്ന വാർത്ത വ്യാജമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ പതിവ് പത്രസമ്മേളനത്തിലാണ്…

4 years ago

അതിഥി തൊഴിലാളികള്‍ക്ക് അമിത പ്രാധാന്യം കൊടുക്കുന്നുവെന്നത് കുരുട്ട് രാഷ്ട്രീയക്കാരുടെ കുപ്രചരണം : മുഖ്യമന്ത്രി

അതിഥി തൊഴിലാളികള്‍ക്ക് അമിത പ്രാധാന്യം കൊടുക്കുന്നുവെന്നുള്ള വാർത്തക്കെതിരെ ആഞ്ഞടിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. അങ്ങനെ ഉള്ള പ്രചാരണങ്ങള്‍ ചില വക്രബുദ്ധികളുടെയും അപൂര്‍വമായുള്ള കുരുട്ട് രാഷ്ട്രീയക്കാരുടെയും ഉല്പന്നമാണെന്ന് അദ്ദേഹം…

4 years ago

പ്രവാസികൾക്കായുള്ള കോവിഡ് 19 ഹെല്പ് ഡെസ്ക് നമ്പറുകൾ നോർക്ക പ്രസിദ്ധീകരിച്ചു

പ്രവാസി മലയാളികള്‍ കൂടുതലായുള്ള അബുദാബി, ദുബായ്, റാസല്‍ഖൈമ, ഷാര്‍ജ, അജ്മാന്‍, ഫുജൈറ എന്നിവിടങ്ങളിൽ കോവിഡ് ഹെല്‍പ്പ് ഡെസ്ക്കുകള്‍ വിവിധ സംഘടനകളുമായി സഹകരിച്ച് നോര്‍ക്ക ആരംഭിച്ചിട്ടുണ്ട്. ആ പ്രദേശത്തെ…

4 years ago

സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്  (08-09-2019) 9 പേര്‍ക്ക് കൂടി കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ കണ്ണൂരില്‍ നാലുപേര്‍, ആലപ്പുഴ രണ്ടുപേര്‍, പത്തനംതിട്ട, തൃശൂര്‍, കാസര്‍കോട് ഒന്നുവീതം.…

4 years ago

കൊവിഡ് 19 ജാഗ്രതാ ഗാനവുമായ് കേരളാ പോലീസ്

എറണാകുളം : മാനവരാശിയെ വരിഞ്ഞു മുറക്കിയ കോവിഡ് 19 മഹാമാരിയുടെ പ്രതിരോധത്തിനുള്ള സന്ദേശവുമായ് കേരളാ പോലീസ് ഗ്ലോബൽ HR & EDUCATIONനുമായ് സഹകരിച്ച് ജാഗ്രതാ ഗാനം പുറത്തിറക്കി.…

4 years ago

സംസ്ഥാനമൊട്ടാകെ നിലവില്‍ 17646 ക്യാമ്പുകളിലായി 328076 അതിഥി തൊഴിലാളികള്‍

ഇന്നലെ (08.04.2020) സംസ്ഥാനമൊട്ടാകെ നിലവില്‍ 17646 ക്യാമ്പുകളിലായി 328076 അതിഥി തൊഴിലാളികള്‍ താമസിക്കുന്നുണ്ടെന്ന് ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥ് ഐഎഎസ് വ്യക്തമാക്കി. ഇവര്‍ക്ക് ലേബര്‍ ക്യാമ്പ് കോഓര്‍ഡിനേറ്റര്‍മാരായ…

4 years ago