National

ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സംശയം; ഉത്തര്‍പ്രദേശില്‍ 12-ാം ക്ലാസ് ഇംഗ്ലീഷ് പരീക്ഷ റദ്ദാക്കി

ഉത്തര്‍പ്രദേശില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന സംശയത്തെ തുടര്‍ന്ന് പന്ത്രണ്ടാം ക്ലാസ് ഇംഗ്ലീഷ് പരീക്ഷ റദ്ദാക്കി. സംസ്ഥാനത്തെ 24 ജില്ലകളിലെ പന്ത്രണ്ടാം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയാണ് റദ്ദാക്കിയത്. ആഗ്ര, മഥുര,…

2 years ago

’40 രൂപയ്ക്ക് പെട്രോള്‍’; മുന്‍ പ്രസ്താവന ഓര്‍മിപ്പിച്ച മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി ബാബ രാംദേവ്

2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ പെട്രോള്‍ 40 രൂപയ്ക്ക് ലഭിക്കുമെന്ന മുന്‍ പ്രസ്താവന ചൂണ്ടിക്കാട്ടിയ മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി യോഗ ഗുരു ബാബ രാംദേവ്. ഒരു ചടങ്ങില്‍…

2 years ago

ദുബായില്‍ സ്യൂട്ടും ബൂട്ടുമണിഞ്ഞ് മാസ് ലുക്കില്‍ എം.കെ സ്റ്റാലിന്‍

സ്യൂട്ടും ബൂട്ടുമണിഞ്ഞ് മാസ് ലുക്കില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. സാധാരണ വെള്ളവസ്ത്രം ധരിച്ചാണ് സ്റ്റാലിന്‍ പൊതുനിരത്തില്‍ എത്തുന്നത്. അതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രിയുടെ…

2 years ago

ജയിലില്‍ നിന്ന് കോടതിയിലേക്ക് പോകാന്‍ ഗുണ്ടാ നേതാവിന് ആംബുലന്‍സ് ഒരുക്കി; ബിജെപി നേതാവ് അറസ്റ്റില്‍

ജയിലില്‍ നിന്ന് കോടതിയിലേക്ക് പോകാന്‍ ഗുണ്ടാ നേതാവിന് ആംബുലന്‍സ് ഒരുക്കിയ ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി നേതാവ് ഡോ. അല്‍ക റായിയും സഹോദരന്‍ ശേഷ്‌നാഥ് റായിയുമാണ് അറസ്റ്റിലായത്.…

2 years ago

മഹാരാഷ്ട്രയില്‍ പൂട്ടിക്കിടന്ന കടമുറിക്കുള്ളില്‍ മനുഷ്യ ശരീരഭാഗങ്ങള്‍;

മഹാരാഷ്ട്രയില്‍ പൂട്ടിക്കിടന്ന കടമുറിക്കുള്ളില്‍ നിന്ന് മനുഷ്യ ശരീരഭാഗങ്ങള്‍ കണ്ടെത്തി. മുംബൈ നാകെ മേഖലയിലാണ് സംഭവം. കെട്ടിടത്തിന്റെ ബേസ്മെന്റിലുള്ളതും പൂട്ടിക്കിടക്കുന്നതുമായ കടയ്ക്കുള്ളില്‍ നിന്നാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ്…

2 years ago

‘മാപ്പ് പറയണം, അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം’; മുഖ്യമന്ത്രിയെ വിമര്‍ശിച്ച ബിജെപി സംസ്ഥാന അധ്യക്ഷന് നോട്ടിസ്

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ വിമര്‍ശിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈയ്ക്ക് നോട്ടിസ്. ഡിഎംകെയാണ് നോട്ടിസ് അയച്ചിരിക്കുന്നത്. പ്രസ്താവന പിന്‍വലിച്ച് രണ്ടു ദിവസത്തിനകം പരസ്യമായി മാപ്പ്…

2 years ago

ഇന്ത്യയിലെ ആദ്യത്തെ സ്റ്റീല്‍ റോഡ് ഗുജറാത്തില്‍

ഇന്ത്യയിലെ ആദ്യത്തെ സ്റ്റീല്‍ കൊണ്ടുള്ള റോഡ് ഗുജറാത്തില്‍. സൂറത്തിലാണ് സ്റ്റീല്‍ കൊണ്ട് റോഡ് നിര്‍മിച്ചിരിക്കുന്നത്. വിവിധ പ്ലാന്റുകളില്‍ നിന്ന് ശേഖരിച്ച ഉപയോഗ ശൂന്യമായ സ്റ്റീല്‍ ഉപയോഗിച്ച് ഹസീറ…

2 years ago

ബംഗാളില്‍ എട്ടുപേരെ കത്തിച്ചുകൊന്ന സംഭവം; 21 പേര്‍ക്കെതിരെ സിബിഐ കേസ്

പശ്ചിമ ബംഗാളില്‍ എട്ടുപേരെ കത്തിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ സിബിഐ 21 പേര്‍ക്കെതിരെ കേസെടുത്തു. ബിര്‍ഭും ജില്ലയിലെ ആക്രമണവുമായി ബന്ധപ്പെട്ടാണ് സിബിഐ കേസെടുത്തിരിക്കുന്നത്. തൃണമൂല്‍ നേതാവ് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ്…

2 years ago

ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു; അച്ഛനും മകളും മരിച്ചു

ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച് അച്ഛനും മകളും മരിച്ചു. തമിഴ്‌നാട് വെല്ലൂരിലാണ് സംഭവം. വീടിന്റെ വരാന്തയില്‍ ചാര്‍ജ് ചെയ്യാനായിവച്ച ഇലക്ട്രിക് സ്‌കൂട്ടര്‍ രാത്രി പൊട്ടിത്തെറിക്കുകയായിരുന്നു.…

2 years ago

ഒരുവയസുള്ള മകന്റെ വായില്‍ ഭക്ഷണം കുത്തിനിറച്ച് കൊലപ്പെടുത്തി; അമ്മ അറസ്റ്റില്‍

ഒരുവയസുള്ള മകന്റെ വായില്‍ ഭക്ഷണം കുത്തിനിറച്ച് കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍. ഊട്ടിയില്‍ ഫെബ്രുവരിയിലാണ് സംഭവം. ബോധം കെട്ടുവീണ മകനുമായി അമ്മ ഗീത ആശുപത്രിയിലെത്തിയെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. മരണത്തില്‍…

2 years ago