National

ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു; അച്ഛനും മകളും മരിച്ചു

ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച് അച്ഛനും മകളും മരിച്ചു. തമിഴ്‌നാട് വെല്ലൂരിലാണ് സംഭവം. വീടിന്റെ വരാന്തയില്‍ ചാര്‍ജ് ചെയ്യാനായിവച്ച ഇലക്ട്രിക് സ്‌കൂട്ടര്‍ രാത്രി പൊട്ടിത്തെറിക്കുകയായിരുന്നു.…

2 years ago

ഒരുവയസുള്ള മകന്റെ വായില്‍ ഭക്ഷണം കുത്തിനിറച്ച് കൊലപ്പെടുത്തി; അമ്മ അറസ്റ്റില്‍

ഒരുവയസുള്ള മകന്റെ വായില്‍ ഭക്ഷണം കുത്തിനിറച്ച് കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍. ഊട്ടിയില്‍ ഫെബ്രുവരിയിലാണ് സംഭവം. ബോധം കെട്ടുവീണ മകനുമായി അമ്മ ഗീത ആശുപത്രിയിലെത്തിയെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. മരണത്തില്‍…

2 years ago

മകളുടെ മൃതദേഹം ചുമലിലേറ്റി പിതാവ് നടന്നത് പത്ത് കിലോമീറ്റര്‍; അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി

മകളുടെ മൃതദേഹം ചുമലിലേറ്റി ഒരു പിതാവ് നടന്നത് പത്ത് കിലോമീറ്റര്‍. ഛത്തീസ്ഗഡിലെ സുര്‍ഗുജ ജില്ലയിലാണ് സംഭവം. ഏഴ് വയസുകാരിയായ മകളുടെ മൃതദേഹവുമായാണ് പിതാവ് പത്ത് കിലോമീറ്റര്‍ നടന്നത്.…

2 years ago

ഒഡീഷയില്‍ എട്ടുവയസുകാരിയെ കഴുത്തറുത്ത് കൊന്നു; വെട്ടിയെടുത്ത തലയുമായി യുവാവ് റോഡില്‍; അറസ്റ്റ്

ഒഡീഷയില്‍ എട്ടുവയസുകാരിയെ യുവാവ് കഴുത്തറത്ത് കൊന്നു. ജാജ്പൂര്‍ ജില്ലയിലാണ് സംഭവം. കൊലപ്പെടുത്തിയ ശേഷം വെട്ടിയ തലയുമായി ഗ്രാമത്തിലൂടെ നടന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് ഈ…

2 years ago

‘കശ്മീര്‍ ഫയല്‍സ് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യൂ, ജനങ്ങള്‍ സൗജന്യമായി കാണട്ടെ’: അരവിന്ദ് കേജ്‌രിവാള്‍

വിവാദമായ കശ്മീര്‍ ഫയല്‍സ് എന്ന ചിത്രം യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. കശ്മീര്‍ ഫയല്‍സ് യൂട്യൂബില്‍ അപ്‌ലോഡ്…

2 years ago

സൈനികനാകണമെന്ന സ്വപ്നം; വിഡിയോ വൈറലായതോടെ പ്രദീപ് മെഹ്‌റയ്ക്ക് സഹായപ്രവാഹം

ജോലി കഴിഞ്ഞ് പത്ത് കിലോമീറ്റര്‍ ഓടി വീട്ടിലെത്തുന്ന പത്തൊന്‍പതുകാരന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സംവിധായകനും എഴുത്തുകാരനുമായ വിനോദ് കാപ്രിയാണ് പ്രദീപിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.…

2 years ago

ഇനി മാസ്‌ക് ധരിച്ചില്ലെങ്കില്‍ കേസില്ല; കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നടപടികള്‍ പിന്‍വലിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം. മാസ്‌ക്, ആള്‍ക്കൂട്ടം, കൊവിഡ് നിയന്ത്രണ ലംഘനം എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര ആഭ്യന്തര…

2 years ago

തെലങ്കാനയില്‍ ആക്രിക്കടയില്‍ തീപിടുത്തം; 11 പേര്‍ വെന്തുമരിച്ചു

തെലങ്കാനയിലെ സെക്കന്തരാബാദില്‍ ആക്രിക്കടയില്‍ തീപിടിച്ച് പതിനൊന്ന് പേര്‍ വെന്തുമരിച്ചു. ബോയ്ഗുഡയിലാണ് സംഭവം. ഷോപ്പില്‍ പന്ത്രണ്ട് പേരാണ് ഉണ്ടായിരുന്നത്. ജീവനക്കാര്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് തീപിടുത്തമുണ്ടായത്. അഗ്നിബാധയെ തുടര്‍ന്ന് ഗൗഡൗണിന്റെ ഭിത്തി…

2 years ago

ആരോഗ്യനില മോശം; ലാലുപ്രസാദ് യാദവിനെ ഡൽഹി എയിംസിലേക്ക് മാറ്റി

ആരോഗ്യ നില മോശമായതിനെ തുടർന്ന് രാഷ്ട്രീയ ജനതാദൾ നേതാവും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവിനെ ഡൽഹി എയിംസിലേക്ക് മാറ്റി. റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ…

2 years ago

ബംഗാളില്‍ തൃണമൂല്‍ നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ വ്യാപക സംഘര്‍ഷം; എട്ട് പേര്‍ കൊല്ലപ്പെട്ടു; പതിനൊന്ന് പേര്‍ അറസ്റ്റില്‍

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ വ്യാപക സംഘര്‍ഷം. എട്ട് പേര്‍ കൊല്ലപ്പെട്ടു. പശ്ചിമ ബംഗാളിലെ ഭിര്‍ഭും ജില്ലയിലാണ് കൊലപാതകം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട്…

2 years ago