National

ജയിലില്‍ നിന്ന് കോടതിയിലേക്ക് പോകാന്‍ ഗുണ്ടാ നേതാവിന് ആംബുലന്‍സ് ഒരുക്കി; ബിജെപി നേതാവ് അറസ്റ്റില്‍

ജയിലില്‍ നിന്ന് കോടതിയിലേക്ക് പോകാന്‍ ഗുണ്ടാ നേതാവിന് ആംബുലന്‍സ് ഒരുക്കിയ ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി നേതാവ് ഡോ. അല്‍ക റായിയും സഹോദരന്‍ ശേഷ്‌നാഥ് റായിയുമാണ് അറസ്റ്റിലായത്.

- Advertisement -

ഉത്തര്‍പ്രദേശിലെ മൗ ജില്ലയില്‍ നിന്ന് ബരാബങ്കി ജില്ലയില്‍ നിന്നുമാണ് ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തത്. ഗുണ്ടാ നേതാവ് മുഖ്തര്‍ അന്‍സാരിക്ക് ജയിലില്‍ നിന്ന് കോടതിയിലേക്ക് സഞ്ചരിക്കുന്നതിന് ആംബുലന്‍സ് ഏര്‍പ്പെടുത്തി നല്‍കിയെന്നാണ് കേസ്. ആംബുലന്‍സ് ഉപയോഗിച്ചതിന് ഗുണ്ടാ നിയമ പ്രകാരം അന്‍സാരിക്കും മറ്റ് 12 പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്.

രാഷ്ട്രീയ നേതാവും ഗുണ്ടാ നേതാവും കൂടിയാണ് മുഖ്തര്‍ അന്‍സാരി. അഞ്ച് തവണ മൗ മണ്ഡലത്തില്‍ നിന്ന് ബിഎസ്പിയുടെ എംഎല്‍എ ആയിരുന്നു മുഖ്തര്‍ അന്‍സാരി. നിലവില്‍ ഉത്തര്‍ പ്രദേശിലെ ബന്‍ഡ ജയിലിലാണ് മുഖ്തര്‍ അന്‍സാരി കഴിയുന്നത്.

Rathi VK

Recent Posts

ലൈംഗിക ദാരിദ്ര്യം പിടിച്ച മല്ലൂസ് പൂണ്ടു വിളയാടുകയാണല്ലോ.ഏറ്റവും മികച്ച പിറന്നാള്‍! സന്തോഷം പങ്കുവെച്ച് ഗോപി സുന്ദര്‍

സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആവുന്നത് ഗോപി സുന്ദറിന്റെ പോസ്റ്റുകളാണ്.ഗോപി സുന്ദറിന്റെ ജന്മദിനവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് പുറത്ത് വരുന്നത്.…

2 hours ago

ഗബ്രി പോയപ്പോൾ മറുകണ്ടം ചാടി ജാസ്മിൻ.ജിന്‍റോ ചേട്ടൻ മോശം ഭാഷയുടെ പേരിൽ ഒരു വട്ടം പുറത്തായതാണ്.കപ്പ് വാങ്ങാൻ അർഹത ഈ വ്യക്തിക്ക്?

ബിഗ്ബോസിൽ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇതിനോടകം തന്നെ ബിഗ് ബോസ് ഗ്രൂപ്പുകളിലെല്ലാം ആരാധകർ തങ്ങളുടെ പ്രവചനങ്ങൾ പങ്കുവെച്ച് തുടങ്ങിയിട്ടുണ്ട്.…

2 hours ago

സാമ്പത്തികം കുറവെന്ന് പറഞ്ഞ് നാട്ടിൽ നിന്നും പെണ്ണ് കിട്ടാതെ ആയി.സുഹൃത്ത് കൊടുത്ത ഫോണിൽ നിന്നും ഇന്ന് ലക്ഷങ്ങൾ വരുമാനം

ചുരുങ്ങിയ സമയം കൊണ്ടാണ് 50മില്യണിന് അടുത്തുള്ള സബ്സ്ക്രൈബേഴ്സിനെ കെഎൽ ബ്രോ ബിജുവും കുടുംബവും നേടിയത്.ഇപ്പോൾ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും…

3 hours ago

അമ്മക്ക് കൊടുത്ത വാക്ക് പാലിക്കാൻ സാധിച്ചല്ലോ.പടച്ചോനെ നേരിട്ട് കണ്ട നിമിഷങ്ങൾ; പുറത്തിറങ്ങിയപ്പോൾ വന്ന ആ കോൾ;സാഗർ

മലയാളികൾക്ക് സുപരിചിതമായ താരമാണ് സാഗർ സൂര്യ.ബിഗ്ബോസിലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.ഷോയിൽ 63 ദിവസം പൂർത്തിയാക്കിയ ശേഷമാണു സാഗർ പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ…

3 hours ago

ജിന്റോ ഫാന്‍സിന്റെ ഒരു വോട്ടും മറ്റാര്‍ക്കും നമ്മള്‍ കൊടുക്കില്ല. അണ്ണനും തമ്പിയും പെങ്ങളൂട്ടിയും ഒന്നുമില്ല.ജിന്റോയ്‌ക്കെതിരെ ഗൂഡാലോചന! തകര്‍ക്കാൻ പറ്റില്ല.

മലയാളികൾക്ക് സുപരിചിതമായ താരമാണ് ജിന്റോ.സോഷ്യൽ മീഡിയയിലും താരം ശ്രദ്ധേയമാണ്.ജിന്റോയെ വിജയിക്കാന്‍ സമ്മതിക്കില്ലെന്ന് നിലപാടിലാണ് ബിഗ് ബോസിലുള്ള ചില മത്സരാര്‍ത്ഥികള്‍. സായി…

4 hours ago

ജിന്റോയെ കഴുത്തിൽ പിടിച്ച് നിലത്തിട്ട് വലിച്ച് അഭിഷേക്.ഒടുവിൽ മോഹൻലാൽ വാർണിങ് കൊടുത്തു.പിന്നീട് കെട്ടിപ്പിടിച്ച് സോറി പറഞ്ഞു

സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്ബോസ് ഹൗസിൽ ഇപ്പോൾ നടക്കുന്നത്.ഇനി രണ്ട് ടാസ്ക്കുകൾ കൂടിയാണ് ടിക്കറ്റ് ടു ഫിനാലെയിൽ അവശേഷിക്കുന്നത്. അതേസമയം…

4 hours ago