National

ഉത്തര്‍പ്രദേശ് ജയിലില്‍ പടര്‍ന്നു പിടിച്ച് എച്ച്‌ഐവി ബാധ; ജില്ലാ ജയിലിലെ 63 തടവുപുള്ളികള്‍ക്ക് എയ്ഡ്‌സ്

ലഖ്നൗ: ഉത്തര്‍പ്രദേശ് ജയിലില്‍ പടര്‍ന്നു പിടിച്ച് എച്ച്‌ഐവി ബാധ. ലഖ്നൗ ജില്ലാ ജയിലിലെ 63 തടവുപുള്ളികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എച്ച്.ഐ.വി ടെസ്റ്റ് കിറ്റുകളുടെ ദൗര്‍ലഭ്യം കാരണം സെപ്റ്റംബര്‍…

4 months ago

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികളെ ഉപയോഗിക്കരുത്; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികളെ ഉപയോഗിക്കരുതെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.…

4 months ago

ബൈക്കിലെത്തി സ്ത്രീകളുടെ സ്വര്‍ണമാല പൊട്ടിച്ച കേസ്; പ്രതി പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍, ഇയാളില്‍ നിന്നും കണ്ടെടുത്തത് ഏഴര പവന്‍ സ്വര്‍ണം

പൊള്ളാച്ചി: ബൈക്കിലെത്തി സ്ത്രീകളുടെ സ്വര്‍ണമാല പൊട്ടിച്ച കേസില്‍ തമിഴ്‌നാട് പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍. ശബരിഗിരിയാണു (41) പിടിയിലായത്. ഇയാളില്‍ നിന്നും മോഷ്ടിച്ച ഏഴര പവന്‍ സ്വര്‍ണാഭരണങ്ങളും…

4 months ago

യേശു ഇന്ത്യയിലായിരുന്നുവെങ്കില്‍ ക്രൂശിക്കപ്പെടില്ലായിരുന്നു: ആര്‍എസ്എസ് നേതാവ് മന്‍മോഹന്‍ വൈദ്യ

ജയ്പൂര്‍: യേശു ഇന്ത്യയിലായിരുന്നുവെങ്കില്‍ ക്രൂശിക്കപ്പെടില്ലായിരുന്നുവെന്ന് ആര്‍എസ്എസ് നേതാവ് മന്‍മോഹന്‍ വൈദ്യ. ജയ്പൂര്‍ സാഹിത്യോത്സവ വേദിയിലായിരുന്നു മന്‍മോഹന്‍ വൈദ്യയുടെ പരമാര്‍ശം. ക്രിസ്ത്യന്‍ വിശ്വാസങ്ങളെ ചോദ്യം ചെയ്തതിന് 1600ല്‍ ചുട്ടെരിക്കപ്പെട്ട…

4 months ago

അനുവാദമില്ലാതെ ഭര്‍തൃമാതാവ് മേക്കപ്പ് സാധനങ്ങള്‍ എടുക്കുന്നു; വിവാഹ മോചനം തേടി യുവതി

തന്റെ മേക്കപ്പ് സാധനങ്ങള്‍ ഭര്‍തൃമാതാവ് ഉപയോഗിക്കുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് യുവതി. ആഗ്രയിലെ മാല്‍പ്പുരയില്‍ നിന്നാണ് ഈ വാര്‍ത്ത എത്തുന്നത്. താന്‍…

4 months ago

ഭക്തരുടെ വന്‍ തിരക്ക്; അയോധ്യയിലേക്ക് 8 പുതിയ സര്‍വീസ് പ്രഖ്യാപിച്ച് സ്‌പൈസ് ജെറ്റ്

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് പിന്നാലെ രാമക്ഷേത്ര സന്ദര്‍ശനത്തിന് നിരവധി ഭക്തരാണ് എത്തുന്നത്. ഭക്തരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. സന്ദര്‍ശകരുടെ തിരക്ക് കണക്കിലെടുത്ത് ദര്‍ശന സമയം കൂട്ടിയിരുന്നു. ഇപ്പോഴിത…

4 months ago

ക്രൈസ്തവ മിഷണറിമാര്‍ ആരോഗ്യപരിപാലനത്തിന്റെ മറവില്‍ മതപരിവര്‍ത്തനം നടത്തുന്നു, തന്റെ സര്‍ക്കാര്‍ അത് തടയും; ഹിന്ദുത്വ ശക്തി നേടും; വിവാദ പരാമര്‍ശവുമായി ഛത്തീസ്ഗഢ് മുഖ്യമന്ത്രി

റായ്പൂര്‍: വര്‍ഗീയ പരാമര്‍ശവുമായി ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായി. സംസ്ഥാനത്ത് ക്രൈസ്തവ മിഷണറിമാര്‍ ആരോഗ്യപരിപാലനത്തിന്റെയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെയും മറവില്‍ മതപരിവര്‍ത്തനം നടത്തുകയാണെന്നും തന്റെ സര്‍ക്കാര്‍ അത്…

4 months ago

ഭാര്യ പിടിച്ചതോടെ എട്ട് വര്‍ഷത്തെ പ്രണയം അവസാനിപ്പിച്ചു; കുപിതയായ കാമുകി കാമുകന്റെ മുഖത്തും സ്വകാര്യഭാഗങ്ങളിലും ആസിഡ് ഒഴിച്ചു

എട്ടുവര്‍ഷത്തെ പ്രണയബന്ധം അവസാനിപ്പിച്ചതില്‍ കുപിതയായി കാമുകന് നേരെ ആസിഡ് ആക്രമണം നടത്തി യുവതി. രണ്ട് മക്കളുടെ അമ്മയായ നാല്‍പതുകാരിയാണ് 51കാരനായ മുന്‍ കാമുകന്റെ മുഖത്തും സ്വകാര്യഭാഗങ്ങളിലും ആസിഡ്…

4 months ago

മദ്രസകളില്‍ ശ്രീരാമന്റെ ജീവിതകഥ പഠിപ്പിക്കും; ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍

മദ്രസകളില്‍ ശ്രീരാമന്റെ കഥ സിലബസിന്റെ ഭാഗമാക്കാന്‍ നീക്കം. ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന മദ്രസകളില്‍ ആണ് ശ്രീരാമന്റെ കഥ സിലബസിന്റെ ഭാഗമാക്കാന്‍ നീക്കം നടത്തുന്നത്. ഉത്തരാഖണ്ഡ്…

4 months ago

ഭക്തരുടെ കുത്തൊഴുക്ക്;അയോധ്യ രാമക്ഷേത്രത്തില്‍ ദര്‍ശന സമയം നീട്ടി

അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം അയോധ്യയില്‍ വന്‍ ജനതിരക്ക് ആണ് അനുഭവപ്പെടുന്നത്. വന്‍ തിരക്ക് കണക്കിലെടുത്ത് അയോധ്യ രാമക്ഷേത്രത്തില്‍ ദര്‍ശന സമയം നീട്ടി എന്നാണ് ദേശീയ…

4 months ago