National

ക്രൈസ്തവ മിഷണറിമാര്‍ ആരോഗ്യപരിപാലനത്തിന്റെ മറവില്‍ മതപരിവര്‍ത്തനം നടത്തുന്നു, തന്റെ സര്‍ക്കാര്‍ അത് തടയും; ഹിന്ദുത്വ ശക്തി നേടും; വിവാദ പരാമര്‍ശവുമായി ഛത്തീസ്ഗഢ് മുഖ്യമന്ത്രി

റായ്പൂര്‍: വര്‍ഗീയ പരാമര്‍ശവുമായി ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായി. സംസ്ഥാനത്ത് ക്രൈസ്തവ മിഷണറിമാര്‍ ആരോഗ്യപരിപാലനത്തിന്റെയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെയും മറവില്‍ മതപരിവര്‍ത്തനം നടത്തുകയാണെന്നും തന്റെ സര്‍ക്കാര്‍ അത് തടയുമെന്നും ആണ് വിഷ്ണു ദിയോ സായി പറഞ്ഞത്.

- Advertisement -

സംസ്ഥാനത്ത് ക്രൈസ്തവ മിഷണറിമാര്‍ ആരോഗ്യപരിപാലനത്തിന്റെയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെയും രംഗത്ത് വളരെ ആധിപത്യം പുലര്‍ത്തുന്നു. ഇത് മതപരിവര്‍ത്തനത്തിലേക്ക് നയിക്കും.

ഇതെല്ലാം അടുത്ത് തന്നെ അവസാനിപ്പിക്കും. ഹിന്ദുത്വ ശക്തി നേടുമെന്നും വിഷ്ണു ദിയോ സായി പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ ചര്‍ച്ചയായിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് കമ്മ്യൂണിക്കേഷന്‍ വിങ് ചെയര്‍പേഴ്സണ്‍ സുശീല്‍ ആനന്ദ് ശുക്ള രംഗത്തെത്തി.

ലോക്സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപി അനാവശ്യമായി മതപരിവര്‍ത്തനം പ്രശ്നമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Abin Sunny

Recent Posts

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

11 hours ago

ഞങ്ങൾ എച്ചിൽ തിന്ന് ജീവിക്കുന്നവരല്ല – അഖിൽ മാരാർക്കെതിരെ കടുത്ത വാക്കുകളുമായി രഞ്ജു രഞ്ജിമാർ, പ്രശ്നം വേറെ തലത്തിലേക്ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ ടൈറ്റിൽ വിന്നർ ആയിരുന്നു ഇദ്ദേഹം.…

12 hours ago

തമിഴ് നടൻ സത്യരാജിന്റെ മടിയിലിരിക്കുന്ന ഈ കുട്ടിയെ മനസ്സിലായോ? ഇന്ന് മലയാളത്തിലെ യുവ സൂപ്പർതാരങ്ങളിൽ ഒരാളാണ്

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ എല്ലാം തന്നെ മലയാളികൾ ഇപ്പോഴും ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങൾ…

13 hours ago