Kerala News

ബിനോയ് വിശ്വം എംപി അറസ്റ്റില്‍

മുതിര്‍ന്ന സിപിഐ നേതാവും സിപിഐ എംപിയുമായ ബിനോയ് വിശ്വം അറസ്റ്റില്‍. തെലങ്കാന വാറങ്കലിലെ ഭൂസമരത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് ബിനോയ് വിശ്വമടക്കമുള്ള സിപിഐ നേതാക്കളെയും പ്രവര്‍ത്തകരെയും വാറങ്കല്‍ സുബദാരി പൊലീസ്…

2 years ago

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ഡെപ്യൂട്ടി കളക്ടറെ സ്ഥലംമാറ്റി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറെ സ്ഥലംമാറ്റി. യുഡിഎഫിന്റെ പരാതിയെ തുടര്‍ന്നാണ് ഡെപ്യൂട്ടി കളക്ടര്‍ അനിതാകുമാരിയെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയത്. വയനാട് ലാന്‍ഡ് റെവന്യൂ ഡെപ്യൂട്ടി കളക്ടര്‍…

2 years ago

വീടു വയ്ക്കാന്‍ വാങ്ങിയ ഭൂമിയില്‍ അന്ത്യവിശ്രമം; കണ്ണീരായി ദമ്പതികള്‍

ബെല്‍ഗാമില്‍ കാര്‍ അപകടത്തില്‍ മരിച്ച ദമ്പതികള്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി. ബെല്‍ഗാമിലുണ്ടായ അപകടത്തില്‍ തിരുവനന്തപുരം സ്വദേശികളായ ബിനുരാജയ്യന്‍, ഷീന എന്നിവരാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്നലെ രാത്രി…

2 years ago

വിവാഹ ഫോട്ടോഷൂട്ടുകള്‍ ഇനി കൊച്ചി മെട്രോയിലും; അനുമതി നല്‍കി അധികൃതര്‍

വിവാഹ ഫോട്ടോഷൂട്ടുകള്‍ക്ക് അനുമതിയുമായി കൊച്ചി മെട്രോ. സിനിമ-പരസ്യ ഫോട്ടോഷൂട്ടുകള്‍ക്ക് നേരത്തെ അനുമതിയുണ്ടെങ്കിലും പോസ്റ്റ് -പ്രീ വിവാഹ ഫോട്ടോ ഷൂട്ടുകള്‍ക്കും അനുമതി നല്‍കിക്കൊണ്ടാണ് പുതിയ അറിയിപ്പ് എത്തിയിരിക്കുന്നത്. സിനിമ-…

2 years ago

മരിക്കുന്നതിനു മുമ്പ് ഷെറിന്‍ ആരെയോ വീഡിയോ കോള്‍ ചെയ്തു, പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചറിയിച്ചത് അജ്ഞാതന്‍; നടിയുടെ മരണത്തില്‍ ദുരൂഹത

കഴിഞ്ഞ ദിവസമാണ് നടിയും മോഡലുമായ ട്രാന്‍സ് വുമണ്‍ ഷെറിന്‍ സെലിന്‍ മാത്യുവിനെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സുഹൃത്തുക്കള്‍ ഉള്‍പ്പെടെ പറഞ്ഞിരുന്നു. സംഭവത്തില്‍…

2 years ago

വെള്ളക്കെട്ടിലൂടെ കെഎസ്ആര്‍ടിസി ഓടിച്ച് സസ്‌പെന്‍ഷനിലായ ഡ്രൈവര്‍ സര്‍വീസില്‍ തിരികെ

വെള്ളക്കെട്ടിലൂടെ അപകടകരമാം വിധം കെഎസ്ആര്‍ടിസിബസ് ഓടിച്ച് സസ്‌പെന്‍ഷനിലായ ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യന്‍ തിരികെ ജോലിയില്‍ പ്രവേശിച്ചു. അച്ചടക്ക നടപടി നിലനിര്‍ത്തി ജയദീപിനെ ഗുരുവായൂരിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. ഏഴ്…

2 years ago

ഷെറിന്‍ ആത്മഹത്യ ചെയ്തത് വിഡിയോ കോള്‍ ചെയ്ത്; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സുഹൃത്തുകള്‍

കൊച്ചിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ ഷെറിന്‍ സെലിന്‍ മാത്യു ജീവനൊടുക്കിയത് വിഡിയോ കോള്‍ ചെയ്‌തെന്ന് സുഹൃത്തുക്കള്‍. മാധ്യമങ്ങളോടാണ് ഷെറിന്റെ സുഹൃത്തുക്കള്‍ ഇക്കാര്യം അറിയിച്ചത്. ഫോണ്‍ ഓണ്‍…

2 years ago

മോഷണ ശ്രമത്തിനിടെ കിണറ്റില്‍ വീണു; ഫയര്‍ഫോഴ്‌സ് എത്തി കള്ളനെ രക്ഷിച്ചു

മോഷണ ശ്രമത്തിനിടെ കിണറ്റില്‍ വീണ കള്ളനെ ഫയര്‍ഫോഴ്‌സ് എത്തി രക്ഷിച്ചു. കണ്ണൂര്‍ മാതമംഗലത്താണ് സംഭവം. തളിപ്പറമ്പ് മുയ്യം സ്വദേശിയായ എ. പി ഷെമീര്‍ (35) ആണ് കിണറ്റില്‍…

2 years ago

കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ലെന്ന് നിഖില , നടിയുടെ അറിവില്ലായ്മ കൊണ്ടാണ് അത്തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയതെന്ന് എം ടി രമേശ്‌

ഈ അടുത്ത് ഒരു അഭിമുഖത്തിനിടെ നടി നിഖില വിമല്‍ പറഞ്ഞ ചില വാക്കുകള്‍ വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ലെന്നും താന്‍ എല്ലാത്തിനെ കഴിക്കും…

2 years ago

കഴുത്തിലെ അടയാളം തൂങ്ങിമരണം സ്ഥിരീകരിക്കുന്നത്; റിഫയുടേത് തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

വ്‌ളോഗര്‍ റിഫ മെഹ്നുവിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തിലെ അടയാളം തൂങ്ങി മരണം സ്ഥിരീകരിക്കുന്നതാണെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണസംഘത്തിന് കൈമാറി. ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം കൂടി…

2 years ago